29/05/2020
ബാത്ത് റൂമിൽ ക്ലോസറ്റ്കൾ വാഷ്ബേസിനുകൾ ബാത്ത് ഫിറ്റിംഗ്സുകൾ ഫ്ലോർ ലെവലിൽ നിന്ന് സാധാരണ കൊടുക്കുന്ന Height എത്രയെന്ന് അറിയുമോ..
വാഷ്ബേസിൻ 80CM, വാട്ടർ ക്ലോസറ്റ് 40-43CM, ആംഗിൾ കോക്ക് 80CM, വേസ്റ്റ് ഔട്ട് ലറ്റ് 45CM, ഷെൽഫ് 110CM, മിറർ ബോട്ടം 110 CM, ഫ്ലഷ് ബട്ടൺ 100 CM,
ഹെൽത്ത് ഫോസറ്റ് 60CM, പേപ്പർ ഹോൾഡർ 50CM, സോപ്പ് ഡിഷ് 100-110 CM, ബാത്ത് സപൗട്ട് 75 CM, ഡൈവേർട്ടർ 100CM, ഷവർ 210 മുതൽ 220 വരെ
ടവൽ റൈൽ 120CM, ഗ്രാമ്പ് ബാർ 90CM, കൺസീൽഡ് സ്റ്റോപ്പ് കോക്ക് 110CM, റോബ് ഹുക്ക് 120CM, സിങ്ക് കോക്ക് 100 CM, കിച്ചൺ സിങ്ക് 80 മുതൽ 85 CM, ബിപ്പ് ടാപ്പ് 60CM.
അറിയില്ലാത്തവർക്ക് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.