Vachanam Books

Vachanam Books "vachanam books" Noor Complex, Mavoor Road , Calicut. Destination for Readers, Aouthors, researchers, students etc. We also offer delivery of books.

18/06/2026
*കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ* ഇളംകുളം കുഞ്ഞൻപിള്ളപ്രാചീന കേരളചരിത്രത്തെപ്പറ്റി പലരും പുറപ്പെടുവിച്ചിട്ടുള്ള അബദ്ധനി...
18/06/2026

*കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ*

ഇളംകുളം കുഞ്ഞൻപിള്ള

പ്രാചീന കേരളചരിത്രത്തെപ്പറ്റി പലരും പുറപ്പെടുവിച്ചിട്ടുള്ള അബദ്ധനിഗനങ്ങൾ യഥാർഥ ചരിത്രമെന്ന നിലയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. അതിന്റെ പേരിൽ പല തെറ്റിദ്ധാരണകളും പ്രചരിച്ചിട്ടുമുണ്ട്. അവയെല്ലാം തിരുത്തുകയാണ് ഇളംകളം കുഞ്ഞൻപിള്ള ഈ കൃതിയിലൂടെ. ലഭ്യമായ ശിലാരേഖകളിലും താമ്രശാസനങ്ങളിലും ഉള്ള വസ്തുതുകളെ നാണയങ്ങൾ, വിദേശസഞ്ചാരികളുടെ വിവർത്തനങ്ങൾ, തമിഴ്, മലയാളം, സംസ്കൃതം ഭാഷകളിലെ പഴയ കൃതികൾ എന്നിവയുമായി താരതമ്യപ്പെടുത്തി യഥാർഥ ചരിത്രവസ്തുതകളെ കണ്ടെത്തുന്നു. ഇതിലെ, കേരളം കൊല്ലവർഷാരംഭത്തിൽ, കേരത്തിലെ പ്രാചീന വിദ്യാപീഠങ്ങൾ, ചാവേറ്റുപട, തേവടിച്ചിസ്ഥാനം, പട്ടത്താനം, സ്ഥാണുരവിയുടെ കാലം, കുലശേഖരപെരുമാൾ, മരുമക്കത്തായം കേരളത്തിൽ തുടങ്ങിയ ലേഖനങ്ങൾ കേരളചരിത്രത്തിന്റെ ഉള്ളറകളിലേക്കു വെളിച്ചം വീശുന്നവയാണ്.

വില. 330

*പോസ്റ്റേജ്: സൗജന്യം*

contact
vachanam Books
8714403424

Gpay: 9074673688

330 രൂപ 9074673688 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

*WEBSITE*
https://www.vachanambooks.com

*FACEBOOK*
https://www.facebook.com/Vachanam-Books-1099585780120000/

*INSTAGRAM*
https://www.instagram.com/vachanambooks?igsh=MW1tN2xncGQydzJiNg==

Click the pdf link👇
https://pdflink.to/090c5fd2/

*മൗലവിയുടെ ആത്മകഥ* ഇ മൊയ്തു മൗലവിസ്വാതന്ത്ര്യ സമരത്തീച്ചൂളയിലേക്ക് കൊടുങ്കാറ്റുപോലെ കുതിച്ചുചാടിയ ഇ മൊയ്‌തു മൗലവിയുടെ സം...
17/06/2026

*മൗലവിയുടെ ആത്മകഥ*

ഇ മൊയ്തു മൗലവി

സ്വാതന്ത്ര്യ സമരത്തീച്ചൂളയിലേക്ക് കൊടുങ്കാറ്റുപോലെ കുതിച്ചുചാടിയ ഇ മൊയ്‌തു മൗലവിയുടെ സംഭവബഹുലമായ ആത്മകഥ. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ മൗലവി സ്വാതന്ത്രലബ്ധിക്കു മുമ്പുള്ള ഇന്ത്യയുടെ ചരിത്രംകൂടി ആകർഷകമായി വിവരിക്കുകയാണിവിടെ. പൊന്നാനി താലൂക്കി മാറഞ്ചേരി വില്ലേജിൽ ഇടത്തരം കുടുംബത്തിൽ ജനിച്ച സാധാരണക്കാരനായ ഒരു മനുഷ്യൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ അജയ്യ ശക്തിയായി അതുല്യനായ നേതാവായി പരിണമിച്ച കഥ കൂടിയാണിത്.

വില. 400

*പോസ്റ്റേജ്: സൗജന്യം*

contact
vachanam Books
8714403424

Gpay: 9074673688

400 രൂപ 9074673688 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

*WEBSITE*
https://www.vachanambooks.com

*FACEBOOK*
https://www.facebook.com/Vachanam-Books-1099585780120000/

*INSTAGRAM*
https://www.instagram.com/vachanambooks?igsh=MW1tN2xncGQydzJiNg==

Click the pdf link👇
https://pdflink.to/090c5fd2/

*കേരളത്തിന്റെ സാംസ്കാരിക ചരിത്രം* പി.കെ. ഗോപാലകൃഷ്ണൻഅറുപത് നൂറ്റാണ്ട് കാലത്തെ ജീവിതസ്‌പന്ദനങ്ങൾ അലിഞ്ഞ് ചേർന്ന മണ്ണാണ് ക...
17/06/2026

*കേരളത്തിന്റെ സാംസ്കാരിക ചരിത്രം*

പി.കെ. ഗോപാലകൃഷ്ണൻ

അറുപത് നൂറ്റാണ്ട് കാലത്തെ ജീവിതസ്‌പന്ദനങ്ങൾ അലിഞ്ഞ് ചേർന്ന മണ്ണാണ് കേരളത്തിന്റേത്. നിരവധി സംസ്ക‌ാരധാരകൾ ഇവിടെ സംഗമിക്കുയും നൂതന ചൈതന്യം ഉൾക്കൊണ്ട് ഇവിടത്തെ മണ്ണിനെ ആർദ്രമാ ക്കുകയും ചെയ്തിട്ടുണ്ട്. മിക്കവാറും എല്ലാ പ്രമുഖ മതങ്ങൾക്കും എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് കേരളം സ്വാഗതമരുളി. മതസംഗമത്തിൻ്റെ പുതിയ ചൈതന്യം സ്വന്തം സാംസ്ക‌ാരത്തിലേക്ക് ആവാഹിച്ച കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഔന്നത്യം സുവിദി തമാണ്. അഭിരാമമായൊരു സാർവ്വജനീന സാംസ്‌കാര ത്തിന്റെ അതീവധന്യമായ മംഗളധ്വനികൾ ഈ മണ്ണിൽ നിന്ന് ഉയരുകയും ചെയ്‌തു. സങ്കീർണ്ണവും ചൈതന്യ വത്തുമായ ഒരു സാംസ്‌കാരികഘോഷയാത്രയുടെ അത്യന്തം ഹൃദയാവർജ്ജകവും അപഗ്രഥനാത്മകവുമായ ഒരു ആഖ്യാനമാണ് ഈ ഉത്തമ ചരിത്രഗ്രന്ഥം.

വില. 350

*പോസ്റ്റേജ്: സൗജന്യം*

contact
vachanam Books
8714403424

Gpay: 9946343424

350 രൂപ 9946343424 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

*WEBSITE*
https://www.vachanambooks.com

*FACEBOOK*
https://www.facebook.com/Vachanam-Books-1099585780120000/

*INSTAGRAM*
https://www.instagram.com/vachanambooks?igsh=MW1tN2xncGQydzJiNg==

Click the pdf link👇
https://pdflink.to/090c5fd2/

*സനാതൻ* ശരൺകുമാർ ലിംബാളെഭീമനാക് മഹാറിൻ്റെയും വർണ്ണവ്യവസ്ഥയ്ക്ക് പുറത്തുനിൽക്കുന്ന അയാളുടെ വംശത്തിൻ്റെയും ചരിത്രമാണ് സനാത...
12/06/2026

*സനാതൻ*

ശരൺകുമാർ ലിംബാളെ

ഭീമനാക് മഹാറിൻ്റെയും വർണ്ണവ്യവസ്ഥയ്ക്ക് പുറത്തുനിൽക്കുന്ന അയാളുടെ വംശത്തിൻ്റെയും ചരിത്രമാണ് സനാതൻ.

കർമ്മഫലംമൂലം ശപിക്കപ്പെട്ട ജന്മം സിദ്ധിച്ച്, ഗ്രാമത്തിലെ താഴ്ന്ന നിലവാരമുള്ള എല്ലാ ജോലികളും ചെയ്യാൻ വിധിക്കപ്പെട്ടെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കാൻ നിർബ്ബന്ധിതരായ ജനത കടന്നുപോകുന്ന ക്രൂരവും നിന്ദ്യവും മനുഷ്യത്വരഹിതവുമായ ജീവിതാനുഭവങ്ങളാണ്. അതിന് ആധാരമായ വർണ്ണവ്യവസ്ഥയുടെ വിശകലനങ്ങളുടെ പശ്ചാത്തലത്തിൽ ലിംബാളെ ആവിഷ്കരിക്കുന്നത്.

ഇന്ത്യൻ ദളിത് സാഹിത്യത്തിൻ്റെ വക്താവായ ശരൺകുമാർ ലിംബാളെയുടെ പുതിയ നോവൽ.

വില. 300

*പോസ്റ്റേജ്: സൗജന്യം*

contact
vachanam Books
8714403424

Gpay: 9074673688

300 രൂപ 9074673688 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

*WEBSITE*
https://www.vachanambooks.com

*FACEBOOK*
https://www.facebook.com/Vachanam-Books-1099585780120000/

*INSTAGRAM*
https://www.instagram.com/vachanambooks?igsh=MW1tN2xncGQydzJiNg==

Click the pdf link👇
https://pdflink.to/090c5fd2/

*സങ്കടമണമുള്ള ബിരിയാണി* നജീബ് മൂടാടിഈ കഥകളിലൂടെയും കഥയല്ലായ്മകളിലൂടെയും കടന്നു പോകുമ്പോൾ ചിലപ്പോൾ അവനവനെ തന്നെ, അല്ലെങ്ക...
11/06/2026

*സങ്കടമണമുള്ള ബിരിയാണി*

നജീബ് മൂടാടി

ഈ കഥകളിലൂടെയും കഥയല്ലായ്മകളിലൂടെയും കടന്നു പോകുമ്പോൾ ചിലപ്പോൾ അവനവനെ തന്നെ, അല്ലെങ്കിൽ തിരക്കുകൾക്കിടയിൽ ഉള്ളിൽ നിന്ന് മാഞ്ഞുപോയ ഏറെ പ്രിയപ്പെട്ടൊരാളെ, നിഷ്‌കളങ്കമായ കരുതലിനെ ആർദ്രമായ ഹൃദയത്തോടെയും കണ്ണീർ നനവോടെയും നിങ്ങളോർക്കും.

നിലാത്തണുപ്പുപോലെ മനസ്സിൽ അരിച്ചിറങ്ങുന്നൊരു സ്നേഹത്തിന്റെ നോവനുഭവിക്കും.

വില. 200

*പോസ്റ്റേജ്: സൗജന്യം*

contact
vachanam Books
8714403424

Gpay: 9074673688

200 രൂപ 9074673688 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

*WEBSITE*
https://www.vachanambooks.com

*FACEBOOK*
https://www.facebook.com/Vachanam-Books-1099585780120000/

*INSTAGRAM*
https://www.instagram.com/vachanambooks?igsh=MW1tN2xncGQydzJiNg==

Click the pdf link👇
https://pdflink.to/090c5fd2/

Address

Noor Cmplx, Mavoor Road, Calicut
Kozhikode
673004

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+918714403424

Alerts

Be the first to know and let us send you an email when Vachanam Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category