22/06/2019
*അലങ്കാർ ഫാൻസി & ഫുട്ട് വെയർ*
*മുത്താമ്പി*
************************
*അതെ*
*ഞങ്ങൾക്ക് ഏറെ* *അഭിമാനമുണ്ട്*
അലങ്കാർ പ്രവർത്തനം ആരംഭിചിട്ട്*
രണ്ടു വർഷമാകുന്നു എന്ന സന്തോഷം,അഭിമാനം ഞങ്ങൾ നിറമനസ്സോടെ പങ്കുവെയ്ക്കുകയാണു.
മാന്യ ഉപഭോക്താക്കളുമായി നിലനിർത്തുന്ന ഊഷ്മളമായഹൃദയബന്ധവും ഇടപാടുകളിൽ പുലർത്തുന്ന തികഞ്ഞ വിശ്വാസ്യതയും തന്നെയാണു ഈ വിജയത്തിനുപിന്നിൽ കരുത്തായത് എന്ന് ഞങ്ങൾക്കുറപ്പുണ്ട്.
അലങ്കാറിന്റെ മുന്നോട്ടുള്ള വളർച്ചയിൽ ഈ ഊഷ്മളത എന്നെന്നും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ
*മാനേജ്മന്റ് & സ്റ്റാഫ്*
*ALANKAR FANCY &* *FOOTWEAR*
*MUTHAMBI*
*************************