20/01/2026
കോഴിക്കോട് ഗവൺമെന്റ് യൂത്ത് ഹോസ്റ്റലിൽ വെച്ച് ബാനർ സാംസ്കാരിക സമിതി സംഘടിപ്പിച്ച സാഹിത്യ ക്യാമ്പിൽ ആഗസ്റ്റ് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ ജനകീയ ചൈനീസ് നോവൽ 'ഒയാങ് ഹായിയുടെ ഗാഥ' സാഹിത്യ നിരൂപകൻ പി പവിത്രന് ആഗസ്റ്റ് പബ്ലിഷിംഗ് ഹൗസ് മാനേജിങ് കമ്മിറ്റി അംഗം കെ.പി. സജി കോപ്പി സമ്മാനിക്കുന്നു.