Jayesh Enterprises

Jayesh Enterprises modern fishing equipments, stationery and
cosmetics dealer

Arriving shortly
17/01/2024

Arriving shortly

24/09/2023

modern fishing equipments, stationery and
cosmetics dealer

ബാല്യകാലം മുതലുള്ള ഒരു രീതിയാണ് മനസ്സിൽ വിഷമങ്ങൾ ഉണ്ടാകുമ്പോൾ, വല്യമ്മച്ചിയുടെ അടുക്കൽ എത്തി ആ മടിയിൽ കിടന്നു ദുഃഖങ്ങൾ പ...
13/08/2023

ബാല്യകാലം മുതലുള്ള ഒരു രീതിയാണ് മനസ്സിൽ വിഷമങ്ങൾ ഉണ്ടാകുമ്പോൾ, വല്യമ്മച്ചിയുടെ അടുക്കൽ എത്തി ആ മടിയിൽ കിടന്നു ദുഃഖങ്ങൾ പറയുക.

എന്തെങ്കിലും ഒരു ആശ്വാസം അങ്ങിനെ ലഭിച്ചിരുന്നു.

ഇന്ന് വിഷമങ്ങൾ കേൾക്കാൻ വല്യമ്മച്ചി ഇല്ല.
എങ്കിലും കേൾക്കുന്നുണ്ടാവും.

ഞാൻപറയുന്നത് അപ്പനും, വല്യപ്പനും കേൾ ക്കുന്നുണ്ടാവും.
അവരുടെ പ്രതികരണം എന്താകുമോ ആവോ?

അല്ലെങ്കിലും ഇപ്പോൾ നമ്മുക്കുള്ള വിഷമങ്ങൾ മരിച്ചവരോട് പറയുകയാണ് നല്ലത്.
അതാകുമ്പോൾ മറ്റൊരാളിലേയ്ക്ക് അതു ചോർന്നു പോകുമെന്ന് പേടിക്കണ്ടല്ലോ.

20/04/2023

Rechargeable Branded Pocket torch with mini emergency
@ ₹ 145/-

Sling shot dart
25/03/2023

Sling shot dart

11/12/2019
06/12/2019

ഹൈടെക് ചൂണ്ടകളുമായി മീന്‍പിടുത്തം

06/12/2019
പോപ്പ്പിന് പകരക്കാരൻ       നീരാളി പിടുത്തം. പിടിച്ചാൽ പിടി വിടില്ല. രക്ഷപെടാൻ ശ്രമിച്ചാൽ         കൂടുതൽ മുറുകുന്ന പിടുത്...
24/11/2019

പോപ്പ്പിന് പകരക്കാരൻ
നീരാളി പിടുത്തം.
പിടിച്ചാൽ പിടി വിടില്ല.
രക്ഷപെടാൻ ശ്രമിച്ചാൽ

കൂടുതൽ മുറുകുന്ന പിടുത്തം.

പുതിയ ചൂണ്ട. നീരാളി ചൂണ്ട.

റബ്ബർ സീലുകൾ, പോളിമേർ സീലുകൾ, പ്രീ-ഇന്ക്ട് സീലുകൾ  • ഇംഗ്ലീഷ്  • മലയാളം  • ഹിന്ദി  • അറബി ഭാഷകളിൽ ചെയ്തു  കേരളത്തിൽ എ...
22/11/2019

റബ്ബർ സീലുകൾ,
പോളിമേർ സീലുകൾ,
പ്രീ-ഇന്ക്ട് സീലുകൾ

• ഇംഗ്ലീഷ്
• മലയാളം
• ഹിന്ദി
• അറബി

ഭാഷകളിൽ ചെയ്തു കേരളത്തിൽ എവിടെയും എത്തിച്ചു കൊടുക്കുന്നു.

contact call 9142550550(10am-5pm).(വാട്സ്ആപ്പ് 9142550550)

Address

Sh15
Kottayam
686575

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+919142550550

Website

Alerts

Be the first to know and let us send you an email when Jayesh Enterprises posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category