Malay Publications

Call Directions Website Contact the business

Malay Publications A single platform for Book lovers.
we are the global distributor of Malayalam Amarchitrakatha.

07/10/2026

What new experiments are we trying in Malay publications- Part 2😌
Malay Publications is a kerala Bookstore whose aim is to become the bestcomic bookstore. We publish and distribute comics, children's books, graphic novels, novels in both malayalam and english.
We are building a new world of comics for children😍
Follow us to stay updated 😉
( kerala bookstore, bookstagram, malayalam books, bookstore, bookshop, reader, reading, reading book, bookstoread, Malay publications, kottayam, nostalgia, experiment, small business, book lover, new books, order now, stories, stories of india, comic, comic books, i love reading )

07/10/2026

തച്ചോളി അമ്പാടി by കെ രാധാകൃഷ്ണൻ.

വടക്കൻ പാട്ടുകളും കളരിയും മറ്റും ഇഷ്ടമുള്ളവരാണെങ്കിൽ ഇത് ഉറപ്പായും ഇഷ്ടപെടും.😍

Available through Malay publications. Check our website or whatsapp at +91 7012 748 159 to book. Ur copies.
[Malayalam novel, thacholi ambadi, nostalgic reading, kalari, fiction, historical fiction, old kerala read, historical reading, adventure]

04/10/2026

A special mystery box for all orders above ₹999 on October 😍
The special box will contain mini toys ❤️
Malay publications distributes a large collections of children's books, comics, graphic novels and malayalam novels/ books
Our aim is to become the best comic bookstore in town 😌
We ship all over India, whatsapp at +91 7012748159 for orders and details😍
( kerala bookstore, comic books, gift, orders, indian bookstore, readers, reading)

03/10/2026

Because good stories shouldn't just stay in one language😉

Whatsapp at +91 7012748159 or mail us at [email protected] if this interests you😍
Book publishers worldwide could your readers’ next favourite story come from us? And ours from you?

Your stories in Malayalam. Our stories in your language.
Malay Publications, India, is open for content collaborations and international publishing partnerships! We’re inviting fiction publishers, children’s book publishers, comic and graphic novel publishers, literary agents and authorised rights holders to explore a reciprocal story exchange.

Arabic, Spanish, English, Tamil, Hindi, French—or any other language. Whether you’re based in India, the Middle East, Europe, Latin America, Africa or elsewhere, we’d love to discover your stories and introduce you to ours.
( bookstore, contents, malayalam, language, worldwide collaboration, content collab, stories, folklore, booksta, bookstagram, book lovers, new books, culture, comics, comic books, children's books)


02/10/2026

ജനപ്രിയ നോവലുകൾ ഇതാ വീണ്ടും. 🥳
ഇനി 'തുടരും' എന്ന വില്ലൻ ഇല്ല. ഒരാഴ്ചയുടെ കാത്തിരിപ്പും വേണ്ട. മലയ് പബ്ലിക്കേഷൻസ് ഒറ്റ പുസ്തകമായി ഇവ പുറത്തിറക്കുന്നു. 😍😍

Comment which book we should publish first...

Now we are available on kindle as well. Check us out!!
02/10/2026

Now we are available on kindle as well. Check us out!!

01/10/2026

Are you excited for this comic universe??
Malay Publications, Kerala's own bookstore is coming up with a lot of originals soon. Comics that can be enjoyed by readers of all ages, but for that we need to first find the readers. So if you are someone who loves reading, who loves comics, follow us to stay updated 😉
We distribute a large collections of comics, children's books and novels, you can order directly from our website link in bio😍
( books, indian bookstore, kerala bookstore, booksta, reading, read more, readinh community, malayalam, comic books, comic collectors, book collectors, readees of insta, booksta, Malay Publications )

വാസ്കോ ഡ ഗാമ മലബാറിലെത്തിയത് സുഗന്ധവ്യഞ്ജനങ്ങൾ തേടി മാത്രമായിരുന്നില്ലെങ്കിലോ? 👀🌊നഷ്ടപ്പെട്ടൊരു നിധി…തലമുറകളായി കാത്തുസൂ...
01/10/2026

വാസ്കോ ഡ ഗാമ മലബാറിലെത്തിയത് സുഗന്ധവ്യഞ്ജനങ്ങൾ തേടി മാത്രമായിരുന്നില്ലെങ്കിലോ? 👀🌊

നഷ്ടപ്പെട്ടൊരു നിധി…
തലമുറകളായി കാത്തുസൂക്ഷിച്ച രഹസ്യങ്ങൾ…
കടലുകൾ കടന്നൊരു അന്വേഷണം!

Ashraf Themaliparambilന്റെ ‘മുച്ചിരിപ്പട്ടണം’ ആ കൗതുകകരമായ സാധ്യതയിലേക്കാണ് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്. ചരിത്രവും ഭാവനയും ഇഴചേരുന്ന ഈ നോവലിൽ, പരിചിതമായൊരു യാത്രയ്ക്ക് നമ്മൾ പ്രതീക്ഷിക്കാത്ത മറ്റൊരു ലക്ഷ്യമുണ്ട്.

പക്ഷേ, നിധിവേട്ടയുടെ ആവേശം മാത്രമല്ല ഈ കഥയുടെ ആകർഷണം. ചതിക്കിടയിൽപ്പെട്ട ജീവിതങ്ങളും അതിജീവിക്കാനുള്ള പോരാട്ടവും പ്രതീക്ഷ കൈവിടാതിരിക്കാൻ കരുത്തേകുന്ന മനുഷ്യബന്ധങ്ങളും ഈ സാഹസികയാത്രയ്ക്ക് ഹൃദയം നൽകുന്നു.

എന്താണ് ‘മുച്ചിരിപ്പട്ടണ’ത്തെ ആസ്വാദ്യകരമാക്കുന്നത്? ഏതുതരം വായനക്കാർക്കാണ് ഈ പുസ്തകം കൂടുതൽ ഇഷ്ടപ്പെടുക?

കഥാരഹസ്യങ്ങൾ വെളിപ്പെടുത്താതെ, നോവലിന്റെ ആകർഷണങ്ങൾ പരിചയപ്പെടുത്തുകയാണ് ഞങ്ങളുടെ പുതിയ ബ്ലോഗിൽ. ഉത്തരങ്ങൾ പറഞ്ഞുതരാനല്ല—അവ തേടിയുള്ള യാത്രയിലേക്ക് നിങ്ങളെ ക്ഷണിക്കാൻ! ⛵

📖 ലിങ്കിലൂടെ ഞങ്ങളുടെ വായനാനുഭവം വായിക്കൂ.

ഒരു നോവൽ വായിക്കാൻ നിങ്ങളെ ആദ്യം പ്രേരിപ്പിക്കുന്നത് എന്താണ്—നിഗൂഢത നിറഞ്ഞ കഥയോ, വ്യത്യസ്തമായ പശ്ചാത്തലമോ, മനസ്സിൽ തങ്ങുന്ന കഥാപാത്രങ്ങളോ? Comment!

ജനപ്രിയ നോവലുകൾ വീണ്ടും വരുന്നു! ❤️📚ഒരിക്കൽ ആഴ്ചതോറും അടുത്ത ഭാഗത്തിനായി കാത്തിരുന്ന വായനയുടെ ആ പഴയ ത്രിൽ… ഇനി വീണ്ടും പ...
30/09/2026

ജനപ്രിയ നോവലുകൾ വീണ്ടും വരുന്നു! ❤️📚

ഒരിക്കൽ ആഴ്ചതോറും അടുത്ത ഭാഗത്തിനായി കാത്തിരുന്ന വായനയുടെ ആ പഴയ ത്രിൽ… ഇനി വീണ്ടും പുസ്തകരൂപത്തിൽ.

*തോമസ് ടി. അമ്പാട്ടിന്റെ* ജനപ്രിയ ക്രൈം ത്രില്ലർ *കരിന്തേൾ* വീണ്ടും വായനക്കാരിലേക്ക് എത്തിക്കാൻ ഞങ്ങൾ ഒരുങ്ങുകയാണ്.

വർഷങ്ങൾക്കിപ്പുറം ഒരു പഴയ മുഖം വീണ്ടും പ്രത്യക്ഷപ്പെടുന്നു. അതോടെ മറന്നുവെന്ന് കരുതിയ ചില രഹസ്യങ്ങളും, പഴയ ഭയങ്ങളും, തീരാത്ത കണക്കുകളും വീണ്ടും ഉണരുന്നു. അതിനിടയിൽ രംഗത്തെത്തുന്ന ഒരാൾ — *ശങ്കർ*.

പക്ഷേ അയാൾ ശങ്കർ മാത്രമാണോ… അതോ കരിന്തേൾ വീണ്ടും ഉണർന്നതാണോ?
രഹസ്യം, പക, പ്രതികാരം, അപ്രതീക്ഷിത വഴിത്തിരിവുകൾ — പഴയ ജനപ്രിയ നോവലുകളുടെ ആ gripping വായനാനുഭവം വീണ്ടും ഓർമ്മിപ്പിക്കുന്നൊരു *ക്രൈം ത്രില്ലർ*.

*കരിന്തേൾ* വീണ്ടും പുറത്തിറങ്ങിയാൽ വാങ്ങാൻ താൽപ്പര്യമുണ്ടോ?

നിങ്ങളുടെ interest register ചെയ്യാൻ WhatsApp ചെയ്യൂ: 7012748159

ജനപ്രിയയുടെ പഴയ വായനക്കാർ — നിങ്ങൾക്ക് ഓർമ്മയുണ്ടോ ഈ കഥ? 👀

[Malayalam novels, janapriya novels, malayalam crime thriller, malayalam pulp fiction, vintage malayalam reading, malayalam book lovers, noatalgic reading, Thomas T Ambatt, karinthel, malayalam, reprint, crime, suspense, revenge]

30/09/2026

Nothing better than starting a day with a order ❤️
Every order is special no matter how big or small it is.. Everytime you think of us when buying a book, that makes our day even sweeter.
To more books and to more readers ❤️
( books relatable, small bussiness, order, happy customers, comic bookstore)

Address

Kattachira
Kottayam
686572

Alerts

Be the first to know and let us send you an email when Malay Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malay Publications:

Shortcuts

Share