22/04/2026
ഏപ്രിൽ 23 ലോക പുസ്തകദിനം.
ലോക പുസ്തകദിനം പ്രമാണിച്ച് സോഫിയാ ബുക്സ് പ്രസിദ്ധീകരണങ്ങള്‍ 40 ശതമാനം വിലക്കുറവില്‍ ഏപ്രില്‍ 30 വരെ ലഭ്യമാണ്.
1. എഴുത്തുകള്‍ (പ. പരുമല തിരുമേനിയുടെ കല്പനബുക്കുകള്‍) പേജ് 192, വില: 90.00.
2 കൊളംബ് യാത്രാവിവരണം (റെനിവിലാത്തി തീമോത്തിയോസിനെ വാഴിക്കാന്‍ നടത്തിയ യാത്ര),
കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ (രണ്ടാം കാതോലിക്കാ), വില: 15 രൂപ
3. പാമ്പാടിയിലെ മുനിശ്രേഷ്ഠന്‍ (ജീവിതവും രചനകളും), എഡിറ്റര്‍: ജോയ്സ് തോട്ടയ്ക്കാട്, പേജ് 328, വില: 150.00
4. വി. കുര്‍ബ്ബാനയുടെ ലഘു പഠനം, മാത്യൂസ് മാര്‍ ബര്‍ണബാസ്, പേജ് 60, ഞെ. 30.00
5. വി. മക്രീന (വി. മക്രീനയുടെയും കപ്പദോക്യന്‍ പിതാക്കന്മാരുടെയും ജീവചരിത്രം), ഫാ. ഡോ. ബി. വര്‍ഗീസ്, വില: 30 രൂപ
6. പൗലൊസ് മാർ ഗ്രിഗൊറിയൊസ്: മനുഷ്യനും ചിന്തകനും (Monograph) Dr. K. M. Tharakan, Price Rs. 220/-
7. മാത്യൂസ് മാര്‍ ബര്‍ണബാസ്: കുരിശിന്‍റെ വഴിയിലെ ഇതിഹാസം, Rs. 125.00
8. മലങ്കരസഭാ ചരിത്രരേഖകള്‍, എഡിറ്റര്‍: ജോയ്സ് തോട്ടയ്ക്കാട്, വില: 300.00
9. മാര്‍ അപ്രേം-പരിശുദ്ധാത്മാവിന്‍റെ കിന്നരം, 160 പേജ്, 100 രൂപ
10. നിരണം ഗ്രന്ഥവരി, എഡി. ഡോ. എം. കുര്യന്‍ തോമസ്, പേജ് 288, വില: 150.00
11. നസ്രാണി മാര്‍ഗം, ഡോ. എം. കുര്യന്‍ തോമസ്, വില: 600 രൂപ
12. നസ്രാണി സംസ്കൃതി, ഡോ. എം. കുര്യന്‍ തോമസ്, പേജ് 650, വില: 400.00
13. നസ്രാണി പൈതൃകം, ഡോ. എം. കുര്യന്‍ തോമസ്, Rs. 500.00
13A. മഹതിയാം ബാബിലോണ്‍, വെരി. റവ. വി. ഐ. മാത്യൂസ് കോറെപ്പിസ്കോപ്പാ, പേജ് 160, വില: 110.00
14. സാത്വിക ഭക്തി അഥവാ മുക്തിമാര്‍ഗ്ഗം, റമ്പാന്‍ ഡോ. എന്‍. ജെ. തോമസ് വില: 40 രൂപ
15. ഒരു സുവിശേഷകന്‍റെ ദുഃഖം (വേദപുസ്തക പഠനങ്ങള്‍), ഫാ. ബി. വര്‍ഗീസ്, പേജ് 72, വില: 30.00
16. വിശ്വാസം ദര്‍ശനം പുതിയ മാനവികത / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്, വില: 175.00
17. വിമലാംബിക (വി. ദൈവമാതാവിന്‍റെ ജീവിതം കാവ്യരൂപത്തില്‍), എം. എ. ജേക്കബ്
പുത്തന്‍കാവ്, പേജ് 112, വില: 80 രൂപ
18. കീര്‍ത്തനമഞ്ജരി (ഗാനങ്ങള്‍), പി. ജി. ഏബ്രഹാം പടിഞ്ഞാറേതലയ്ക്കല്‍, പേജ് 216, വില: 150.00
19. ഒരു വൈദികന്‍റെ കാല്പാടുകള്‍ (ഇടവക ശുശ്രൂഷയിലെ അനുഭവ കഥകള്‍), പ്രൊഫ. ഫാ. പി. വി. ജോണ്‍ ചെങ്ങന്നൂര്‍, 176 പേജ് വില 150.00
20. സമുദായക്കേസ് 1958-ലെ സുപ്രീംകോടതി വിധി, തര്‍ജ്ജമ: കെ. മാത്തന്‍, പേജ് 76, വില: 90
21. മലങ്കരസഭാ ഭരണഘടന: ചരിത്രം, രേഖകള്‍, ഭേദഗതികള്‍, ഡെറിന്‍ രാജു, വില: 350.00
22. മലങ്കരസഭാ തര്‍ക്കം: ചരിത്രം, രേഖകള്‍, ഡെറിന്‍ രാജു, വില: 300.00
24. മലങ്കര അസോസിയേഷന്‍: ചരിത്രം രേഖകള്‍, ഡെറിന്‍ രാജു, ജോയ്സ് തോട്ടയ്ക്കാട്, വില: 600.00
23. സ്നേഹം സ്വാതന്ത്ര്യം പുതിയ മാനവികത, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്, പേജ് 672, വില: 400.00
24. മതം, ശാസ്ത്രം, ദര്‍ശനം, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്, പേജ് 272, വില: 150.00
25. ഗുരുമുഖത്തു നിന്നും, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പേജ് 208, വില: 125.00
26. ഗുരു ഗ്രിഗോറിയോസ്, ഫാ. ഡോ. കെ. എം. ജോര്‍ജ്, പേജ് 176, വില: 125.0029. പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര (പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ജീവചരിത്രം), പേജ് 1032, വില: 500.00.
27. The Complete Writings of Dr. Paulos Mar Gregorios: Vol. 1 (5 Books + 37 Letters), Rs. 500.
28. On Choosing the Good Portion (Meditations), Paulos Mar Gregorios, Rs. 70.32. Quest for Certainty (Philosophical Trends in the West), Paulos Mar Gregorios, Rs. 60.
29. In His Masters Path (Paulos Mar Gregorios As A Follower of Jesus Christ), Dr. John Kunnathu, Rs. 150.
30. The Complete Writings of Dr. Paulos Mar Gregorios: Vol. II Rs. 150.
31. മനുഷ്യസാന്നിദ്ധ്യം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്, വില 100 രൂപ.
32. സഭയും സ്ത്രീകളും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്, വില 70 രൂപ.
33. രൂപാന്തരത്തിലേക്ക്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പേജ് 144, വില: 125.00
34. ആദ്ധ്യാത്മികതയുടെ യഥാര്‍ത്ഥ സ്രോതസ്സുകള്‍, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പേജ് 200, വില: 125.00
35. കുരിശും തേജസ്സും, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പേജ് 112, വില: 100.00
36.ആരാധനാകാല തീര്‍ത്ഥയാത്ര, ഗീവർഗ്ഗീസ് മാർ പീലക്സിനോസ്, Price 200.00
37. A Pilgrimage to the Divine (A Short Biography of Paulos Mar Gregorios), Dr. Annie David
Rs. 150/-
38. വി. നോമ്പുകാല ധ്യാനങ്ങള്‍, പ്രൊഫ. ഫാ. പി. വി. ജോണ്‍ ചെങ്ങന്നൂര്‍, 356 പേജ്, 350 രൂപ
39. നന്മയുടെ നീര്‍ച്ചാലുകള്‍, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്, 152 പേജ്, 90.00
40. വട്ടശ്ശേരില്‍ തിരുമേനിയുടെ കത്തുകള്‍ (രണ്ട് വാല്യങ്ങള്‍) എഡിറ്റര്‍: ജോയ്സ് തോട്ടയ്ക്കാട്
പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ സ്വകാര്യ കത്തുകളും കല്പനകളും ഇടയലേഖനങ്ങളും 1919-21, 1923- 1926 കാലത്തെ കല്പനബുക്കുകളും സമാഹരിച്ചിരിക്കുന്ന അമൂല്യ ഗ്രന്ഥങ്ങള്‍.
42. വേദധ്യാനം, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്, വില 250 രൂപ
For Copies Contact: 070122 70083