Mithra Book Stall & Computer Centre

Mithra Book Stall & Computer Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mithra Book Stall & Computer Centre, Book shop, Vaikom, Kottayam.

5 ക്ലാസ്സ് മുതൽ 9 ക്ലാസ്സ് വരെയുള്ള ട്യൂഷൻ മെയ് 20 ന് ആരംഭിക്കുന്നു. 10, +1, +2 ട്യൂഷൻ ക്ലാസ്സുകൾ ആരംഭിച്ചു! 📢 മക്കളുടെ ...
13/05/2026

5 ക്ലാസ്സ് മുതൽ 9 ക്ലാസ്സ് വരെയുള്ള ട്യൂഷൻ മെയ് 20 ന് ആരംഭിക്കുന്നു. 10, +1, +2 ട്യൂഷൻ ക്ലാസ്സുകൾ ആരംഭിച്ചു!

📢 മക്കളുടെ പഠനം ഇനി ആശിർവാദ് ട്യൂഷനൊപ്പം സുരക്ഷിതം. വിജയത്തിലേക്കുള്ള ഏറ്റവും ഉറച്ച ചുവടുവെക്കാൻ മികച്ച അദ്ധ്യാപകരുടെ പിന്തുണയോടെ ആശിർവാദ് ട്യൂഷൻ.

📚 ഞങ്ങളുടെ പ്രത്യേകതകൾ:

• State & CBSE സിലബസുകൾ.
• എല്ലാ വിഷയങ്ങൾക്കും പ്രത്യേകം അദ്ധ്യാപകരുടെ പരിശീലനം.
• മികച്ച പഠനാന്തരീക്ഷം.
• ⁠
അഡ്മിഷൻ ഇപ്പോഴും തുടരുന്നു. നിങ്ങളുടെ കുട്ടികളുടെ ശോഭനമായ ഭാവിക്ക് ഇന്നുതന്നെ സീറ്റ് ഉറപ്പാക്കൂ!

📍 സ്ഥലം: വലിയകവല, വൈക്കം.

📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി വിളിക്കുക: 8547577007, 9188298007

🇮🇳
21/07/2022

🇮🇳

▪️കോളേജ് വിദ്യാർത്ഥികൾക്കും ഗവണ്മെന്റ് സർവ്വീസിലേക്ക് ആദ്യമായി തയ്യാറെടുക്കന്നവർകുമായുള്ള PSC - ഫ്രഷേഴ്‌സ് ബാച്ച് ജനുവരി...
09/01/2022

▪️കോളേജ് വിദ്യാർത്ഥികൾക്കും ഗവണ്മെന്റ് സർവ്വീസിലേക്ക് ആദ്യമായി തയ്യാറെടുക്കന്നവർകുമായുള്ള
PSC - ഫ്രഷേഴ്‌സ് ബാച്ച്
ജനുവരി 11-ന് ആരംഭിക്കുന്നു

▪️ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് , കമ്പനി ബോർഡ് എൽ ജി എസ് , ബിവറേജസ് എൽ ഡി ക്ലർക്ക് എന്നീ പരീക്ഷകൾക്ക് തയ്യാറാടെക്കുന്ന ഉദ്യോഗാർത്ഥികൾക്കായുള്ള പ്രാഥമിക പരീക്ഷ പരീശീലനത്തിനായുള്ള പുതിയ ക്ലാസ് റൂം ബാച്ചുകൾ ആശിർവാദ് മെയിൻ സെന്റർ വൈക്കത്തും, പാലാ ബ്രാഞ്ചിലും 2022 ജനുവരി 11 ന് ആരംഭിക്കുന്നു.

▪️ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.

▪️ഓഫ്‌ലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാണ്

Helpline

04829-298006

85475 77007

85479 35616

86061 29492

27/05/2020

👨‍💻 ഓൺലൈൻ ലൈവ് തിയറി ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കുന്നു .

LDC ,FIREMAN ,LGS,POLICE CONSTABLE,SUB INSPECTOR OF POLICE,LP/UP ASSISTANT ,STAFF NURSE
തുടങ്ങിയ പരീക്ഷകൾക്ക് ഇനി ഓൺലൈൻ ലൈവ് തിയറി ക്ലാസ്സുകളിലൂടെ തയ്യാറെടുക്കാം.

👨‍🏫കേരളത്തിലെ പ്രഗത്ഭരായ അദ്ധ്യാപകർ ക്ലാസുകൾ നയിക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയാൻ Whatsapp ചെയ്യൂ. +91 85479 35616

Mission LDC link
10/05/2020

Mission LDC link

WhatsApp Group Invite

ആശിർവാദ് നൽകുന്ന വനിതാ ദിന സമ്മാനം.മാർച്ച് 8 വനിതാ ദിനത്തിൽ ഞങ്ങളുടെ വൈക്കം,ചേർത്തല,തൃപ്പൂണിത്തുറ, ഏറ്റുമാനൂർ,കോട്ടയം,പാ...
06/03/2020

ആശിർവാദ് നൽകുന്ന വനിതാ ദിന സമ്മാനം.
മാർച്ച് 8 വനിതാ ദിനത്തിൽ ഞങ്ങളുടെ വൈക്കം,ചേർത്തല,തൃപ്പൂണിത്തുറ, ഏറ്റുമാനൂർ,കോട്ടയം,പാല, പള്ളിക്കത്തോട് എന്നീ PSC പരീക്ഷ പരിശീലനകേന്ദ്രങ്ങളിൽ പ്രവേശനം നേടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രവേശനഫീസ്
2500
പൂർണമായും സൗജന്യം
Helpline:8547577007

ഓം നമഃ ശിവായഏവർക്കും  ഹൃദയം നിറഞ്ഞ വൈക്കത്തഷ്ടമി ആശംസകൾ...
29/11/2018

ഓം നമഃ ശിവായ
ഏവർക്കും ഹൃദയം നിറഞ്ഞ വൈക്കത്തഷ്ടമി ആശംസകൾ...

Address

Vaikom
Kottayam
686141

Telephone

8547577007

Website

Alerts

Be the first to know and let us send you an email when Mithra Book Stall & Computer Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category