Phone Club

Phone Club എല്ലാ പ്രേമുഖ സ്മാർട്ട്ഫോൺ ബ്രാൻഡ്‌?

15/08/2022

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ.

ഫോൺ ക്ലബ്ബിന്റെ X'Mas Big Sale തുടങ്ങി. ജനുവരി 6 വരെ നീണ്ടുനിൽക്കുന്ന ഒരു അത്യുഗ്രൻ ഓഫർ സെയിൽ. സ്മാർട്ട്ഫോൺ,  സ്മാർട്ട്‌...
25/12/2021

ഫോൺ ക്ലബ്ബിന്റെ X'Mas Big Sale തുടങ്ങി. ജനുവരി 6 വരെ നീണ്ടുനിൽക്കുന്ന ഒരു അത്യുഗ്രൻ ഓഫർ സെയിൽ. സ്മാർട്ട്ഫോൺ, സ്മാർട്ട്‌ TV, അക്സസ്സറീസ് എന്നിവയ്ക്ക് വമ്പിച്ച ഓഫറുകളും വിലക്കുറവും. വേഗമാകട്ടെ!

ഉടൻ തന്നെ നിങ്ങളുടെ തൊട്ടടുത്ത അടുത്ത് ഉള്ള ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

വിളിക്കൂ: 80862 20224

# # #

മഞ്ഞു പെയ്യുന്ന രാവ്, മാനത്ത് തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞു പെയ്യുന്ന പുലരി...
25/12/2021

മഞ്ഞു പെയ്യുന്ന രാവ്, മാനത്ത് തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞു പെയ്യുന്ന പുലരികൾ..
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും....
ഓർമ്മകളുണർത്തുന്ന
ക്രിസ്തുമസ് വേളയിൽ
എല്ലാ പ്രിയപ്പെട്ടവർക്കും
ഹൃദയം നിറഞ്ഞ
ക്രിസ്തുമസ്
ആശംസകൾ...

 #ഫോൺ ക്ലബ്ബിന്റെ X'Mas Big Sale തുടങ്ങി. ഡിസംബർ 21 മുതൽ ജനുവരി 5 വരെ നീണ്ടുനിൽക്കുന്ന ഒരു അത്യുഗ്രൻ ഓഫർ സെയിൽ. സ്മാർട്ട...
22/12/2021

#ഫോൺ ക്ലബ്ബിന്റെ X'Mas Big Sale തുടങ്ങി. ഡിസംബർ 21 മുതൽ ജനുവരി 5 വരെ നീണ്ടുനിൽക്കുന്ന ഒരു അത്യുഗ്രൻ ഓഫർ സെയിൽ. സ്മാർട്ട്ഫോൺ, സ്മാർട്ട്‌ TV, അക്സസ്സറീസ് എന്നിവയ്ക്ക് വമ്പിച്ച ഓഫറുകളും വിലക്കുറവും. വേഗമാകട്ടെ!

ഉടൻ തന്നെ നിങ്ങളുടെ തൊട്ടടുത്ത അടുത്ത് ഉള്ള ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

വിളിക്കൂ: 80862 20224

# # #

ഇത് വെറും ഓണമല്ല, സ്മാർട്ടോണം ആണ്! VIVO സ്മാർട്ട്ഫോണുകൾക്ക് തകർപ്പൻ ഓഫറുകളുമായി ഇതാ സ്മാർട്ടായി ഫോൺ ക്ലബ്ബിന്റെ ഓണം നിങ്...
20/08/2021

ഇത് വെറും ഓണമല്ല, സ്മാർട്ടോണം ആണ്! VIVO സ്മാർട്ട്ഫോണുകൾക്ക് തകർപ്പൻ ഓഫറുകളുമായി ഇതാ സ്മാർട്ടായി ഫോൺ ക്ലബ്ബിന്റെ ഓണം നിങ്ങൾക്ക് മുന്നിൽ.

✅️ ബാഗ് സൗജന്യം
✅️ ക്യാഷ്ബാക്ക് ഓഫറുകൾ
✅️ 1 ടൈം സ്ക്രീൻ റീപ്ലേസ്‌മെന്റ്
✅️ ഏറ്റവും കുറഞ്ഞ EMI

🛵 HOME DELIVERY AVAILABLE

വിളിക്കൂ: 8086220224

ഓണ്‍ലൈന്‍ അധ്യയനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സങ്ങളില്ലാതെ പഠനം തുടരാൻ മികച്ച അവസരം.'വിദ്യാതരം...
13/07/2021

ഓണ്‍ലൈന്‍ അധ്യയനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സങ്ങളില്ലാതെ പഠനം തുടരാൻ മികച്ച അവസരം.

'വിദ്യാതരംഗിണി' പലിശ രഹിത വായ്പ പദ്ധതിയിലൂടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഫോൺ ക്ലബ്ബിൽ നിന്നും സ്വന്തമാക്കാം.

വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനും മൊബൈല്‍ഫോണ്‍ വാങ്ങുന്നതിനായി സഹകരണസംഘങ്ങള്‍, ബാങ്കുകള്‍ വഴി പലിശരഹിത വായ്പ അനുവദിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 8086220224

അതെ, കാത്തിരിപ്പ് അവസാനിക്കുന്നു ! സർക്കാർ നിർദ്ദേശപ്രകാരം ചൊവ്വ, ശനി ദിവസങ്ങളിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഞങ...
29/05/2021

അതെ, കാത്തിരിപ്പ് അവസാനിക്കുന്നു ! സർക്കാർ നിർദ്ദേശപ്രകാരം ചൊവ്വ, ശനി ദിവസങ്ങളിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഞങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. നിങ്ങളുടെ സുരക്ഷ ഇവിടെയുറപ്പ്!

16/05/2021
എല്ലാവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരായിരം ക്രിസ്മസ് ആശംസകൾ
25/12/2020

എല്ലാവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരായിരം ക്രിസ്മസ് ആശംസകൾ

🎁🎄🎅🎄 BIG CHRISTMAS OFFER  🎄🎅🎄🎁PHONE CLUB ൽ നിന്നുംപർച്ചേസ് ചെയ്യൂ, നേടൂ... ഉറപ്പായ സമ്മാനങ്ങളും... ആകർഷകമായഡിസ്കൗണ്ടുകളു...
20/12/2020

🎁🎄🎅🎄 BIG CHRISTMAS OFFER 🎄🎅🎄🎁

PHONE CLUB ൽ നിന്നും
പർച്ചേസ് ചെയ്യൂ, നേടൂ... ഉറപ്പായ
സമ്മാനങ്ങളും... ആകർഷകമായ
ഡിസ്കൗണ്ടുകളും..🎁🎄🎅🎄🎁

🎄🎅🎄 10% വരെ ഡിസ്കൗണ്ട്
*സെലക്റ്റഡ് മോഡൽ സ്മാർട്ട്ഫോണുകൾക്ക്
കൂടാതെ എക്സ്ചേഞ്ച്ഓഫറുകളും

🎄🎅🎄 5000 രൂപ മുതൽ 10000 രൂപ വരെ
വില വരുന്ന മോഡൽസിനോപ്പം
799 രൂപയുടെ
സമ്മാനം !

🎄🎅🎄 10000 രൂപയിൽ കൂടുതൽ
വില വരുന്ന ഓരോ പർച്ചേസിനും
Bluetooth Headphone !

🎄🎅🎄 15000 രൂപയിൽ കൂടുതൽ
വില വരുന്ന ഓരോ പർച്ചേസിനും
Bluetooth Speaker !

🎄🎅🎄 കൂടാതെ LED TV വെറും 7990 രൂപക്ക് !

🎄🎅🎄 ഓരോ
പർച്ചേസിനോടൊപ്പവും കൈ നിറയെ സമ്മാനങ്ങൾ...

*Home Delivery Available.*

More Details:
📞 Call - +918086220224
💬 What's App - +91 9645211160
*T&C Apply.

06/11/2020

Address

Vakathanam
Kottayam
686538

Alerts

Be the first to know and let us send you an email when Phone Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share