Perathottiyil kada velloor

Perathottiyil kada velloor എല്ലാം ഒരു കുടക്കഴിൽ.
നിങ്ങളുടെ വിശ്?

100% Aluminium furniture  life long guarantee Brand Bavanam Aluminium furniture.
24/11/2020

100% Aluminium furniture life long guarantee
Brand Bavanam Aluminium furniture.

Ring collections
02/09/2020

Ring collections

Photos Frame
02/09/2020

Photos Frame

New collections
31/08/2020

New collections

31/08/2020

നന്മയുടെയും സ്നേഹത്തിന്റെയും സംബൽസമാർധിയുടെയു൦ തിരുവോണാശ൦സകള്‍ഃ പേരത്തൊട്ടിയില്‍ കട.

30/08/2020

നാഗ കാവുകളുടെ അരികിലെവിടെയോ നിന്ന്.....
കാട്ടുചെമ്പക പൂവിന്റെ മണം.....
പൂക്കൾ വിരിയുന്ന ഇടനിലങ്ങൾ തേടിപോയ സമറുദ്ധീയുടെ നാളുകൾ.......
ശ്രാവണം നനവുകളാൽ കോറിയിട്ട നാട്ടുവഴികളിലൂടെ...... ആവണി പരപ്പിലൂടെ....... കേതകി പൂവ് ഈണം പകർന്ന പാതകളിലൂടെ ഓണപ്പൂക്കൾക്കായി കിതച്ചു നടന്ന ബാല്യം......
തെച്ചിയും ചെമ്പരത്തിയും കാർമേഘക്കൂട്ടിൽ പ്രകൃതി ചാലിച്ച മാലതിയും..... മന്ദാരവും..... മല്ലികപ്പൂവും..... തുമ്പയും..... ദശപുഷ്പ താളവും മനസിന്റെ മൃദുലതയെ തലോടിയ ആർദ്രമായ ദിനരാത്രങ്ങൾ
രാഗ നിബന്ധമല്ലെങ്കിലും..... അമ്മിഞ്ഞ പാൽ ചുരത്തിയ എന്റെ അമ്മ പാടിതന്ന ഓണഗീതികളിലൂടെ ഇടറിയ സ്വരം അമൃതമായി നുകർന്ന നിമിഷങ്ങൾ.....
മണിമലയാർ നൽകിയ കുളിർ കാറ്റിൽ ആവണിപ്പാട്ടിന്റെ സ്നേഹ ഗാഥകൾ.....
കൃഷ്ണ മേഘങ്ങൾ നീലക്കുട ചാർത്തിയ പകലിന്റെ മടിത്തട്ടിൽ ഓമനത്തുമ്പികൾ പാറി നടക്കുന്നു......
ചാന്ദ്രസ്പർശം കൊണ്ട് സുന്ദരിയായ നീല രാവുകൾ കാമസുരഭിലയാകുന്നു......
ഓണം പോന്നോണം
നീലാംബരിയിൽ ഓണപ്പാട്ട് പാടി എന്നെ ഉറക്കിയ ചിങ്ങ കാറ്റേ......
ഒരുപാട്..... ഒരുപാട്...... ഒരുപാട് ഓർമകളുമായി നിറമേറും പൂക്കളങ്ങൾ......
ഭൂമിമാതാവിനെ പ്രണമിച്ചു കൊണ്ട്.......ഹൃദയ പൂർവ്വം ഓണാശംസകൾ നേരുന്നു.... പേരത്തൊട്ടിയില്‍ കട വെളളൂര്

എല്ലാം ഒരു കുട കിഴിൽ പേരത്തൊട്ടിയില്‍ കട വെളളു൪
30/08/2020

എല്ലാം ഒരു കുട കിഴിൽ പേരത്തൊട്ടിയില്‍ കട വെളളു൪

30/08/2020

Address

Kottayam
686501

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 10:30am - 7pm

Website

Alerts

Be the first to know and let us send you an email when Perathottiyil kada velloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share