Ayush Care

Ayush Care Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayush Care, Shopping & retail, kondotty, Kondotty.

മുടി കൊഴിച്ചിൽ , താരൻ, അകാലനര, വിട്ടുമാറാത്ത ചുമ, ജലദോശം, കഫക്കെട്ട്, നീരിറക്കം, ചർമ്മ രോഗങ്ങൾ, ചുണങ്ങ്, കറുത്ത പാടുകൾ, മുഖക്കുരു, വെരിക്കോസ് വെയിൻ, നീർക്കെട്ട്, പുറംവേദന, സന്ധിവേദന, മൊളിച്ചിൽ, വരണ്ട ചർമ്മം, ഗ്യാസ്, നെഞ്ചിരിച്ചിൽ, അസിഡിറ്റി, വായിലെയും വയറ്റിലെയും പുണ്ണ്, ദഹനപ്രശ്നങ്ങൾ, നടക്കുമ്പോഴുള്ള കിതപ്പ്, ശ്വാസംമുട്ടൽ, ക്ഷീണം, അറ്റാക്ക്, മലബന്ധം, കുടലിന്റെ പ്രശ്നങ്ങൾ, പൈൽസ്, ഉറക്കമില്ലായ്മ, മ

ാനസിക സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പനി, മൈഗ്രൈൻ തലവേദന, മുറിവ്, പൊള്ളൽ, ഉപ്പൂറ്റി വിള്ളൽ, കുഴിനഖം, വളംകടി, അലർജി തുമ്മൽ, മൂത്രാശയക്കല്ലുകൾ, സോറിയാസിസ്, രക്തക്കുറവ്, തൈറോയ്ഡ്, യൂറിക്ക് ആസിഡ്, ആമ വാദം എന്നീ പ്രയാസങ്ങൾക്കുള്ള AYUSH പ്രീമിയം മാർക്ക് ലഭിച്ച ഫുഡ് സപ്ലിമെന്റുകൾ ഇവിടെ ലഭ്യമാണ്

കൂടാതെ സത്രികൾക്ക് സമയം തെറ്റിയുള്ള ആർത്തവം, അമിത രക്തസ്രാവം, കഠിനവേദന, മാനസിക പിരിമുറുക്കം, അസ്ഥിയുരുക്കം എന്നിവക്ക് ശാശ്വത പരിഹാരം.

15/08/2022

Happy Independence Day

24/05/2022

മൂത്രക്കല്ല് കിഡ്നിയിലെ കല്ല്, പ്രയാസങ്ങൾ ഉണ്ടെങ്കിൽ elements ElementsUriFlush-ഉപയോഗിക്കൂക

"ഉൽപ്പന്നത്തെ കുറിച്ച് കൂടുതൽ അറിയാൻ
ആവശ്യമുള്ളവർക്ക് ഉൽപ്പന്നം ലഭിക്കാനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക"

** ഇതൊരു ബിസിനസ് ആയിട്ട് ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക**

more details
call : 7736821435 / 7510337669
whatsapp: 9947141335 /9495870872

1 - kavachprash
https://youtu.be/EafKWVnP3Vc
2 - cof-nil
https://youtu.be/1b5QrrMq6wc
3 - wound healing cream
https://youtu.be/KkoD1C2ZDuY
4 - Varicose Veins
https://youtu.be/HdF1DduwbRs

https://youtu.be/XjF1oJhiqZw
17/02/2022

https://youtu.be/XjF1oJhiqZw

നീർക്കെട്ട്സന്ധിവേദന, പുറം വേദന എന്നിവക്ക് വേദന യുള്ള ഭാഗത്ത് പുരട്ടി ചൂട് പിടിപ്പിക്കുക. മൊളിച്ചിൽ, വരണ്ട ചർമ...

15/02/2022
https://youtu.be/NYk6edzgauM
15/02/2022

https://youtu.be/NYk6edzgauM

On & On DiabaLife:-ഒരു വെജിറ്റേറിയൻ ക്യാപ്‌സ്യൂൾ ആയതിനാൽ, ഡയബലൈഫ് 100% സ്ഥിരതയുള്ള അല്ലിസിൻ ഉപയോഗിച്ച് നിർമ്മിച്ച DiabaLife. നന്നാ...

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ആയുഷ് മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് ഉള്ള ഇന്ത്യയിലെ ഏക ച്യവനപ്രാശമായ ON & ON KAVACHPRA...
29/12/2021

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ആയുഷ് മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് ഉള്ള ഇന്ത്യയിലെ ഏക ച്യവനപ്രാശമായ ON & ON KAVACHPRASH സുരേഷ്‌ ഗോപി
ഏറ്റുവാങ്ങുന്നു.

സ്പൈരുലിന; ഭാവിയിലെ ഭക്ഷണംരുചി  കിട്ടാനും വയറു നിറയാനും മാത്രമല്ല ശരീരത്തിൻ്റെ  ആരോഗ്യത്തിനുകൂടി വേണ്ടിയുള്ള ഭക്ഷണം കഴിക...
25/11/2021

സ്പൈരുലിന; ഭാവിയിലെ ഭക്ഷണം

രുചി കിട്ടാനും വയറു നിറയാനും മാത്രമല്ല ശരീരത്തിൻ്റെ ആരോഗ്യത്തിനുകൂടി വേണ്ടിയുള്ള ഭക്ഷണം കഴിക്കുകയോ അല്ലെങ്കിൽ പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ വേണം. ഭൂമിയിലെ ആദ്യത്തെ ഭക്ഷണമാണ് പായലുകൾ.

സ്പൈരുളിന ഒരു നീലഹരിത പായൽ ആകുന്നു. ഗ്രീൻ ബ്ലഡ് എന്ന് വിളിക്കപ്പെടുന്ന സ്പൈരുളിനെ ലോകാരോഗ്യ സംഘടന (WHO) നിർദേശിക്കുന്ന ഒരു സൂപ്പർഫുഡ് കൂടിയാണ്.ഇത് ഏറ്റവും കൂടുതൽ ഔഷധമൂല്യമുള്ള പായലാണ്.ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ പോഷകാഹാരക്കുറവിന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന പരിഹാരമാണ് സ്പൈരുളിനെ.

കടൽജലത്തിലും,ശുദ്ധജലത്തിലും വളരുന്ന കടുംപച്ചയും,നീലയും കലർന്ന ഒരുസൂക്ഷ്മആൽഗെയാണ് സ്പൈറുലിന. തുറസ്സായജലാശയങ്ങളിൽ സമൃദ്ധമായ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ വളരുന്ന സ്പൈറുലിന പോഷകങ്ങളുടെ ഒരുകലവറയാണ്.

മുലപ്പാലിൽ മാത്രം കാണപ്പെടുന്ന ജി.എൽ.എ അടങ്ങിയിട്ടുള്ളതും മനുഷ്യശരീരത്തിൻ്റെ വളർച്ചക്കും,ശരിയായപ്രവർത്തനത്തിനും അനിവാര്യമായ വിറ്റാമിനുകൾ മിനറലുകൾ അമിനോഅമ്ളങ്ങൾ ഇവയെല്ലാം അടങ്ങിയിട്ടുള്ള ലോകത്തെ ഒരേയൊരു ഭക്ഷണമാണ് സ്പൈറുലിന. എളുപ്പം ദഹിക്കുന്നതിനാൽഅനാരോഗ്യമുള്ളവർക്കും,ഗർഭിണികൾക്കും,കുട്ടികൾക്കും, പ്രായമായവർക്കും ഇത് പതിവായി കഴിക്കാം. ബഹിരാകാശയാത്രികർ ആഹാരമായി തിരഞ്ഞെടുത്തത് സ്പൈറുലിനയാണ്.


കാൻസർ, വാതരോഗങ്ങൾ, പേശിവേദന, അലർജി, ഉയർന്നകൊളസ്ട്രോൾ, ചർമ്മരോഗങ്ങൾ, അമിതവണ്ണം, കിഡ്നിസ്റ്റോൺ, വന്ധ്യത, കരൾരോഗം, മുടികൊഴിച്ചിൽ, ഓർമ്മക്കുറവ്, തൈറോയ്ഡ്രോഗങ്ങൾ, അസിഡിറ്റി തുടങ്ങിയ പലരോഗങ്ങൾക്കും സപൈറുലിന പ്രതിവിധിയാണ് മാത്രമല്ല നമ്മുടെ ശരീരത്തിൽ അടിഞ്ഞ്കൂടിയിട്ടുള്ള വിഷാംശങ്ങളെ പുറംതള്ളും നമ്മൾ അറിയാത്ത പലരോഗങ്ങൾ പോലും സുഖപ്പെടും.

ശരീരത്തിൽ പുതുരക്തമുണ്ടാവുന്നു. പൈൽസിനെ ഇല്ലാതെയാക്കുന്നു. മുലയൂട്ടുന്നവർക്കും,വൃദ്ധൻമാർക്കും യഥേഷ്ടം കഴിക്കാം വിദൂരയാത്രക്കാർക്ക് ഭക്ഷണമായിഉപയോഗിക്കാം വായിലുണ്ടാവുന്ന കാൻസറിന് സ്പൈറുലിന ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട് .

ഗർഭിണികൻക്ക് സിസേറിയൻ ഒഴിവാക്കാൻഉത്തമം പുരുഷൻമാരുടെ മസിൽവർദ്ധനവിന് ഉത്തമപരിഹാരമാണ് ഗർഭാവസ്ഥയിൽ കുഞ്ഞിന്റെവളർച്ചക്കും സുഖപ്രസവത്തിനും സഹായകരമാണ് പോഷകക്കുറവിന് നിർദ്ദേശിക്കുന്നത് സ്പൈറുലിനയാണ് രോഗമുള്ളവർക്കും,
രോഗമില്ലാത്തവർക്കും കഴിക്കാം മറ്റുമരുന്നുകളുടെ കൂടെയും കഴിക്കാം. ഇരുന്നോറോളം രാഷ്ട്രങ്ങളിൽ സ്പൈറുലിനയെ അംഗീകരിച്ച്കഴിഞ്ഞു. 100 ശതമാനം പ്രക്യതിദത്തമാണ് ഇപ്പോൾ പൗഡർരൂപത്തിലും,ക്യാപ്സൂൾ രൂപത്തിലും ലഭ്യമാണ്.

Smt. K. K. Shailaja Teacher Ayush Department കുറിച്ച് സംസാരിക്കുന്നു..... !"Ayush ഉൽപ്പന്നത്തെ കുറിച്ച് കൂടുതൽ അറിയാൻ  ആ...
09/10/2021

Smt. K. K. Shailaja Teacher Ayush Department കുറിച്ച് സംസാരിക്കുന്നു..... !

"Ayush ഉൽപ്പന്നത്തെ കുറിച്ച് കൂടുതൽ അറിയാൻ
ആവശ്യമുള്ളവർക്ക് ഉൽപ്പന്നം ലഭിക്കാനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക"

more details
call : 7736821435 / 7510337669
whatsapp: 9947141335 /9495870872

Smt. K. K. Shailaja Teacher Ayush Department കുറിച്ച് സംസാരിക്കുന്നു..... !"Ayush ഉൽപ്പന്നത്തെ കുറിച്ച് കൂടുതൽ അറിയാൻ ആവശ്യമുള്ളവർക്ക് ഉൽപ്പന്ന....

ദിവസവും മൃദുവും മൃദുവും തിളങ്ങുന്നതുമായ ചർമ്മം ആസ്വദിക്കൂ, സ്ട്രോബെറിയുടെ ഗുണങ്ങൾ ഉപയോഗിച്ച് സ്ട്രെച്ച് മാർക്കുകൾ നീക്കം...
03/10/2021

ദിവസവും മൃദുവും മൃദുവും തിളങ്ങുന്നതുമായ ചർമ്മം ആസ്വദിക്കൂ, സ്ട്രോബെറിയുടെ ഗുണങ്ങൾ ഉപയോഗിച്ച് സ്ട്രെച്ച് മാർക്കുകൾ നീക്കം ചെയ്യുക....!

"ഉൽപ്പന്നത്തെ കുറിച്ച് കൂടുതൽ അറിയാൻ
ആവശ്യമുള്ളവർക്ക് ഉൽപ്പന്നം ലഭിക്കാനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക"

more details
call : 7736821435 / 7510337669
whatsapp: 9947141335 /9495870872

18/09/2021

ഉൽപ്പന്നത്തെ കുറിച്ച് കൂടുതൽ അറിയാൻ ആവശ്യമുള്ളവർക്ക് ഉൽപ്പന്നം ലഭിക്കാനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക" ...

"ഉൽപ്പന്നത്തെ കുറിച്ച് കൂടുതൽ അറിയാൻ  ആവശ്യമുള്ളവർക്ക് ഉൽപ്പന്നം ലഭിക്കാനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക" ** ഇതൊരു ബ...
20/08/2021

"ഉൽപ്പന്നത്തെ കുറിച്ച് കൂടുതൽ അറിയാൻ
ആവശ്യമുള്ളവർക്ക് ഉൽപ്പന്നം ലഭിക്കാനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക"

** ഇതൊരു ബിസിനസ് ആയിട്ട് ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക**

more details
call : 7736821435 / 7510337669
whatsapp: 9947141335 /9495870872

Address

Kondotty
Kondotty
673638

Telephone

+917736821435

Website

Alerts

Be the first to know and let us send you an email when Ayush Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share