16/12/2021
🦋പ്രഭാത ചിന്തയിൽ 🦋
ഇന്ന് 👍
നമ്മൾ തകരുന്നില്ല എന്നു മനസ്സിലായാൽ തകർക്കാൻ ഇറങ്ങിയവരും നിശ്ശബ്ദരാകും, ആരെയും തോൽപിക്കാനിറങ്ങേണ്ട; സ്വയം തോൽക്കാതിരിക്കാൻ മാത്രം ശ്രദ്ധിച്ചാൽ മതി.
🙏ശുഭ ദിനം പ്രിയരേ 🙏