Carnival Fish & Meat

Carnival Fish & Meat For the Love of Fish & Meat!

Merry Christmas Dear One & All!
25/12/2022

Merry Christmas Dear One & All!

Don’t worry about missing the match! Catch it on the Roads! Carnival Fish & Meat Kalayapuram has Covered it For Your Emp...
18/12/2022

Don’t worry about missing the match!

Catch it on the Roads!

Carnival Fish & Meat Kalayapuram has Covered it For Your Emphatically!

വളരട്ടെ നമ്മുടെ രാജ്യസ്‌നേഹം, ഉയരട്ടെ നമ്മുടെ മൂവര്‍ണ്ണ പതാക വാനോളം - ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍               ...
14/08/2022

വളരട്ടെ നമ്മുടെ രാജ്യസ്‌നേഹം, ഉയരട്ടെ നമ്മുടെ മൂവര്‍ണ്ണ പതാക വാനോളം - ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍

ഏവർക്കും നന്മയുടെയും ത്യാഗത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ബലിപെരുന്നാൾ ആശംസകൾ! Carnival Fish & Meat is Now Open in Kollam...
09/07/2022

ഏവർക്കും നന്മയുടെയും ത്യാഗത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ബലിപെരുന്നാൾ ആശംസകൾ!

Carnival Fish & Meat is Now Open in Kollam!

പറഞ്ഞു തുടങ്ങാൻ തയ്യാറായിക്കോളു!ഞങ്ങൾ റെഡി ആണു!
07/07/2022

പറഞ്ഞു തുടങ്ങാൻ തയ്യാറായിക്കോളു!
ഞങ്ങൾ റെഡി ആണു!

കാർണിവൽ പെരുമ ഇങ്ങു കൊല്ലത്തേക്കും പടരുന്നു! Opening soon enough in Kurmpelil Avenue, Polayathodu, Kollam!              ...
07/05/2022

കാർണിവൽ പെരുമ ഇങ്ങു കൊല്ലത്തേക്കും പടരുന്നു!

Opening soon enough in Kurmpelil Avenue, Polayathodu, Kollam!

വ്രതശുദ്ധിയുടെ നാളുകൾ ആഘോഷത്തിന് വഴിമാറുന്ന പെരുന്നാൾ സുദിനം!ഈദ് മുബാറക് പ്രിയപെട്ടവരെ!ആഘോഷിക്കാം കാർണിവലിനോടോപ്പോം, നിങ...
02/05/2022

വ്രതശുദ്ധിയുടെ നാളുകൾ ആഘോഷത്തിന് വഴിമാറുന്ന പെരുന്നാൾ സുദിനം!

ഈദ് മുബാറക് പ്രിയപെട്ടവരെ!

ആഘോഷിക്കാം കാർണിവലിനോടോപ്പോം, നിങ്ങൾക്ക് വേണ്ടതെല്ലാം ഒരുക്കി ഞങ്ങൾ റെഡി ആണ്!

കാർണിവൽ ഫ്രഷ്‌നെസ്സ് റോക്കി ഭായിക്കും പ്രിയങ്കരം! കലയപുരത്തിനു പുറമേ നെടുവത്തൂരും കാർണിവൽ ഫ്രഷ് വസന്തം!                 ...
20/04/2022

കാർണിവൽ ഫ്രഷ്‌നെസ്സ് റോക്കി ഭായിക്കും പ്രിയങ്കരം!

കലയപുരത്തിനു പുറമേ നെടുവത്തൂരും കാർണിവൽ ഫ്രഷ് വസന്തം!

നെടുവത്തൂർ ഇപ്പോൾ 100% ഫ്രഷ് ആയി! കാർണിവൽ ഫിഷ് & മീറ്റ് ന്റെ രണ്ടാമത് ശാഖ നെടുവത്തൂരിന്റെ ഇറച്ചി മീൻ ഷോപ്പിംഗ് ശൈലികൾക്ക...
17/04/2022

നെടുവത്തൂർ ഇപ്പോൾ 100% ഫ്രഷ് ആയി!

കാർണിവൽ ഫിഷ് & മീറ്റ് ന്റെ രണ്ടാമത് ശാഖ നെടുവത്തൂരിന്റെ ഇറച്ചി മീൻ ഷോപ്പിംഗ് ശൈലികൾക്കു പുത്തൻ ഉണർവേകിക്കൊണ്ടു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു!

Carnival Neduvathoor is Now Open!

Visit Now!

Sending you the warmest of wishes wrapped with prayers for a richly blessed Easter with great health, wealth & happiness...
17/04/2022

Sending you the warmest of wishes wrapped with prayers for a richly blessed Easter with great health, wealth & happiness.

Happy Easter!

WE ARE EASTER READY! നെത്തോലി മുതൽ നെയ്മീൻ വരെ എല്ലാമൊരുക്കി ഞങ്ങൾ റെഡി ആണു. ഈസ്റ്റർ ആഘോഷങ്ങൾക്കു ഒരു കാർണിവൽ മേമ്പൊടി ച...
16/04/2022

WE ARE EASTER READY!

നെത്തോലി മുതൽ നെയ്മീൻ വരെ എല്ലാമൊരുക്കി ഞങ്ങൾ റെഡി ആണു.

ഈസ്റ്റർ ആഘോഷങ്ങൾക്കു ഒരു കാർണിവൽ മേമ്പൊടി ചേർക്കാൻ വന്നു വാങ്ങിക്കോ…

അല്ലാ ചാമ്പിക്കോ!

കലയപുരത്തിനു പുറമേ ഇപ്പോൾ നെടുവത്തൂര് നിന്നും!

നമുക്കൊരുമിച്ചു മുന്നേറാം ഉണർവിന്റെ...ഉയർച്ചയുടെ...ഒരുമയുടെ...ഒരു പുതു വർഷത്തിലേക്കു!ഹാപ്പി വിഷു!                       ...
15/04/2022

നമുക്കൊരുമിച്ചു മുന്നേറാം ഉണർവിന്റെ...ഉയർച്ചയുടെ...ഒരുമയുടെ...ഒരു പുതു വർഷത്തിലേക്കു!

ഹാപ്പി വിഷു!

Address

Carnival Square
Kollam
691560

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 9pm
Sunday 7am - 2pm

Telephone

+919044433399

Alerts

Be the first to know and let us send you an email when Carnival Fish & Meat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Carnival Fish & Meat:

Share