JYF

JYF Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JYF, Thrift & Consignment Store, Koduvally.

Welcome all  3.30pmto calicut
19/11/2022

Welcome all
3.30pm
to calicut

തിരുവോണം സ്പെഷ്യൽ JAWAHAR YOUTH FOUNDATION നിർധന കുടുംബത്തിലെ വിദ്യാർത്ഥിക് JYF ന്റെ തിരുവോണ സമ്മാനം
21/08/2021

തിരുവോണം സ്പെഷ്യൽ

JAWAHAR YOUTH FOUNDATION

നിർധന കുടുംബത്തിലെ വിദ്യാർത്ഥിക് JYF ന്റെ തിരുവോണ സമ്മാനം

എം.കെ.രാഘവൻ എം.പിയുടെ നിർദ്ദേശാനുസരണം കാരപ്പറമ്പ് മണ്ഡലത്തിലെ വിദ്യാർത്ഥിക്ക് ജവഹർ യൂത്ത് ഫൗണ്ടേഷൻ പ്രവർത്തകർ എത്തിച്ചു ...
01/07/2021

എം.കെ.രാഘവൻ എം.പിയുടെ നിർദ്ദേശാനുസരണം കാരപ്പറമ്പ് മണ്ഡലത്തിലെ വിദ്യാർത്ഥിക്ക് ജവഹർ യൂത്ത് ഫൗണ്ടേഷൻ പ്രവർത്തകർ എത്തിച്ചു നൽകിയ ഫോൺ ബഹു.എം.പി കൈമാറുന്നു ....

ജീവകാരുണ്യ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുക വഴി പ്രവർത്തകർ കൂടുതൽ താഴെ തട്ടിലെ ജനങ്ങളിലേക് ഇറങ്ങണം   #അഡ്വ_ടി_സിദ്ധിക് MLA ...
28/06/2021

ജീവകാരുണ്യ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുക വഴി പ്രവർത്തകർ കൂടുതൽ താഴെ തട്ടിലെ ജനങ്ങളിലേക് ഇറങ്ങണം #അഡ്വ_ടി_സിദ്ധിക് MLA

ഒാൺ ലൈൻ പഠന സൗകര്യം ഇല്ലാത്ത മാനിപുരം സ്കൂളിലെ ഒര് വിദ്യാർത്ഥിക്

#സ്നേഹ_സ്പർശം_2 പദ്ധതിയിൽ
കിഴക്കോത്തെ കോൺഗ്രസുകാരനായ ഒരു #ദുബൈ_പ്രവാസി സ്പോൺസർ ചെയ്ത മൊബൈൽ ഫോൺ വിതരണോൽഘാടനം..

കെ പി സി സി വർകിംങ് പ്രസിഡന്റ് അഡ്വ ടി സിദ്ധിക് എം എൽ എ
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജ.സെകട്രിയും അധ്യാപികയുമായ ജ്യോതി ജി നായർക് കൈമാറി നിർവഹിക്കുന്നു...

*ജവഹർ യൂത്ത് ഫൗണ്ടേഷന്റെ* *സ്നേഹസ്പർശം പരിപാടി മാതൃകാപരം -* _ഡോ.എം.കെ.മുനീർ എം.എൽ. എ_ കൊടുവള്ളി : ജവഹർ യൂത്ത് ഫൗണ്ടേഷൻ ഓ...
27/06/2021

*ജവഹർ യൂത്ത് ഫൗണ്ടേഷന്റെ* *സ്നേഹസ്പർശം പരിപാടി മാതൃകാപരം -* _ഡോ.എം.കെ.മുനീർ എം.എൽ. എ_

കൊടുവള്ളി : ജവഹർ യൂത്ത് ഫൗണ്ടേഷൻ ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി ആരംഭിച്ച സ്നേഹസ്പർശം 2 മാതൃകാപരമാണെന്ന് ഡോ. എം.കെ മുനീർ എം.എൽ.എ. മാനിപുരം എ.യു.പി .സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽകാനായി ഫൗണ്ടേഷൻ പ്രവർത്തകർ വാങ്ങിയ ഫോണുകൾ സ്കൂൾ ഹെഡ്മാസ്റ്റർ എൻ.ബി. കൃഷ്ണൻ നമ്പൂതിരിപ്പാടിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർ യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ മുഹമ്മദ് അഷ്റഫ് ബാവ, സ്കൂൾ മാനേജർ എം. സൂരജ്, കൺവീനർ അഡ്വ. ഗഫൂർ പുത്തൻപുര, പി. സിജു, ജ്യോതി ഗംഗാധരൻ, ശമീർ പരപ്പാറ, ഷാജഹാൻ അലി അഹമ്മദ്, എം.വി മുഹമ്മദലി, സി.പി മധു, സംസാരിച്ചു.

16/06/2021
ആരോഗ്യ പ്രവർത്തകർക്ക് ജവഹർ യൂത്ത് ഫൗണ്ടേഷന്റെ കരുതൽകൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കുള്ള കോവിഡ് പ്രതിരോധ കിറ്...
15/06/2021

ആരോഗ്യ പ്രവർത്തകർക്ക് ജവഹർ യൂത്ത് ഫൗണ്ടേഷന്റെ കരുതൽ

കൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കുള്ള കോവിഡ് പ്രതിരോധ കിറ്റ് വിതരണം
കൊടുവള്ളി മുൻസിപ്പൽ UDF കൺവീനർ *സി പി റസാഖ്*
കൊടുവള്ളി സൗത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് *സി കെ ജലീൽ* എന്നിവർ ചേർന്ന് മെഡിക്കൽ ഓഫീസർ റിൻസി ആന്റണിക്ക് കൈമാറുന്നു.
JYF ചെയർമാൻ കെ.നവനീത് മോഹൻ, ജ.കൺവീനർ അഡ്വ ഗഫൂർ പുത്തൻപുര
പി കെ തൗസീഫ്, സി. പ്രജീഷ് , ബാസിത്ത് സൗത്ത് കൊടുവള്ളി എന്നിവർ സംബന്ധിച്ചു.

*ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ പ്രവർത്തനത്തിനുള്ള കിറ്റുകൾ നൽകി.* കൊടുവള്ളി : ജവഹർ യൂത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ  കോ...
15/06/2021

*ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ പ്രവർത്തനത്തിനുള്ള കിറ്റുകൾ നൽകി.*

കൊടുവള്ളി : ജവഹർ യൂത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുൻനിര പോരാളികളായി നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായുള്ള കിറ്റുകൾ എത്തിച്ചു നൽകി. കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള പ്രതിരോധ കിറ്റ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ടി.എം.രാധാകൃഷ്ണൻ കൈമാറി. ഡോക്ടർ രേഷ്മ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.എം മുഹമ്മദ് ബഷീർ, അബ്ദുൽ ഷുക്കൂർ, സുധ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ജവഹർ യൂത്ത് ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഷമീർ പരപ്പാറ അധ്യക്ഷത വഹിച്ചു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രിയങ്ക കരൂഞ്ഞിയിൽ, വാർഡ് മെമ്പർ ജസ്ന അസയിൻ, കെ. നവനീത് മോഹൻ, അഡ്വ. ഗഫൂർ പുത്തൻ പുര, പി.കെ തൗസീഫ്, ആർ.കെ നിശാദ്, അസയിൻ പറക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു.

RELOADEINGJAWAHAR YOUTH FOUNDATION കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഗ്രസ് അനുകൂല ട്രസ്റ്റായ JYF വീണ്ടും നിർദ്ധന ...
11/06/2021

RELOADEING

JAWAHAR YOUTH FOUNDATION

കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന
കോൺഗ്രസ് അനുകൂല ട്രസ്റ്റായ JYF
വീണ്ടും നിർദ്ധന വിദ്യാർത്ഥികൾക്
സഹായവുമായ്

സ്നേഹ സ്പർശം 2
പദ്ധതിയുമായ് രംഗത്ത്

തീദദേശ വിദ്യാർത്ഥികൾകുള്ള പഠനോപകരണ വിതരണം
കോഴികോട് MP ശ്രീ MK രാഘവേട്ടൻ നിർവഹിച്ചു..
വരും ദിവസങ്ങളിലും കഴിയുന്ന വിദ്യാർത്ഥികൾക് സഹായം എത്തികാൻ ഞങ്ങൾ ഈ കൂട്ടാഴ്മയിലൂടെ ശ്രമിക്കും

Address

Koduvally
673572

Website

Alerts

Be the first to know and let us send you an email when JYF posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share