Paradise AQUA FARM

Paradise AQUA FARM ഓണമെന്റൽ മൽസ്യങ്ങളുടെ ശേഖരം.....

Harvesting of gift thilapiya....Todays sales...
28/10/2020

Harvesting of gift thilapiya....
Todays sales...

Shop @ tvm opening shortly...
04/10/2020

Shop @ tvm opening shortly...

New shop at trivandrum opening soon.
25/09/2020

New shop at trivandrum opening soon.

ഇന്നത്തെ വിളവെടുപ്പ്
10/05/2020

ഇന്നത്തെ വിളവെടുപ്പ്

ഏവർകും ഹൃദയം നിറഞ്ഞ വിഷു ആശസകൾ...
13/04/2020

ഏവർകും ഹൃദയം നിറഞ്ഞ വിഷു ആശസകൾ...

06/04/2020
18/03/2020

Farm is closed up to 31/03/2020.

21/02/2020

പ്രിയരെ നാം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന *Indian Guppy Challenge 2020* മത്സരം അരങ്ങേറുവാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിഉള്ളൂ. ഇന്ത്യയിൽ ആദ്യമായി മൂന്ന് ഇന്റർനാഷണൽ ജഡ്ജിമാർ വിധികർത്താക്കളായി എത്തുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിന്റെ മാറ്റ് കൂട്ടുന്നു. ഇന്ത്യയുടെ നാനാഭാഗത്തുനിന്നുമുള്ള ചെറുതും വലുതുമായ നിരവധി ഗപ്പി ബ്രീഡർമാർ ഈ മത്സരത്തിൽ പങ്കെടുക്കുന്നു. ഗപ്പി എന്ന ചെറു മത്സ്യത്തിന്റെ അഴകും സൗന്ദര്യവും ആവോളം ആസ്വദിക്കുവാനും അവയുടെ ഗുണനിലവാരം മനസിലാക്കുവാനും സാധിക്കുന്നതിന് ഒപ്പം തന്നെ ഗപ്പി ബ്രീഡർമാർ തമ്മിൽ പരിചയപ്പെടുന്നതിനും സൗഹൃദം പങ്കുവെക്കുന്നതിനും അവസരം ഒരുങ്ങുന്നു. കേരളത്തിന്റെ ടൂറിസം മേഖലയിൽ പ്രമുഖസ്ഥാനം വഹിക്കുന്ന എറണാകുളം ജില്ലയിലെ ചെറായിയിൽ സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ വെച്ച് *22 - 02 - 2020 ശനിയാഴ്ച* മത്സരം അരങ്ങേറുന്നു. സാമൂഹ്യ പരിഷ്കർത്താവും, ശ്രീനാരായണ ഗുരുദേവന്റെ പ്രിയ ശിഷ്യനുമായിരുന്ന സഹോദരൻ അയ്യപ്പന്റെ ജന്മഗൃഹവും, കൊച്ചി - തിരുവിതാംകൂർ നാട്ടു രാജ്യങ്ങളുടെ അതിർത്തി അടയാളപ്പെടുത്തി രാജഭരണ കാലത്ത് സ്ഥാപിച്ച ചരിത്ര ശിലയായ 'കൊ' 'തി' കല്ലും ഇന്നും പഴയതുപോലെ തന്നെ സംരക്ഷിക്കപ്പെടുന്ന സഹോദരൻ അയ്യപ്പൻ സ്മാരകം പ്രകൃതി രമണീയമായ കാഴ്ച്ച പ്രദാനം ചെയ്യുന്നു. കായൽ കാറ്റിന്റെ കുളിരും സൗഹൃദങ്ങളുടെ മധുരവും നുണഞ്ഞു കൺനിറയെ ഗപ്പികളെയും കണ്ട് നിറഞ്ഞ മനസുമായി തിരികെപോകാം. മുഴുവൻ ഗപ്പി സ്നേഹികളെയും ഒരിക്കൽ കൂടി മത്സര വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.

*പ്രവേശനം സൗജന്യം*

*Team Indian Guppy Club*

26/11/2019

Address

1/614 Souparnika House Valathat Lane North Eroor Thripunithura
Kochi
682306

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Paradise AQUA FARM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share