Victory Plaza Edavanakad

Victory Plaza Edavanakad Exclusive shops and offices with car parking facility

14/04/2022
New  venture @ Victory  Plaza
03/09/2020

New venture @ Victory Plaza

31/08/2020

"ഒരു മഴയും
തോരാതിരുന്നിട്ടില്ല
ഒരു കാറ്റും
ഒടുങ്ങാതിരുന്നിട്ടില്ല
ഒരു നോവും
മാറാതിരുന്നിട്ടില്ല
ഒരു രാവും
പുലരാതിരുന്നിട്ടില്ല.."

ഈ കോവിഡ് കാലവും കടന്നു പോകും..

ജാഗ്രത്താവുക..
ജീവന്റെ വിലയുള്ള *ജാഗ്രത*

എല്ലാവർക്കും
*ഓണാശംസകൾ..*

🌹🌻💐

കർഷകദിനമായും പുതുവർഷ പിറവിയായും നാം ആഘോഷിക്കുന്ന ചിങ്ങം ഒന്ന്. ദുരന്തത്തിന്റെ കോവിഡ് മുഖത്തുനിന്ന് പ്രത്യാശയിലേക്കു വിരൽ...
17/08/2020

കർഷകദിനമായും പുതുവർഷ പിറവിയായും നാം ആഘോഷിക്കുന്ന ചിങ്ങം ഒന്ന്. ദുരന്തത്തിന്റെ കോവിഡ് മുഖത്തുനിന്ന് പ്രത്യാശയിലേക്കു വിരൽചൂണ്ടുന്ന പുതുവത്സരനാൾ.

കാലവർഷം കഴിഞ്ഞ് മാനംതെളിഞ്ഞ് കാർഷികമായ പുരോഗതി പ്രതീക്ഷിക്കുന്ന ഈ ചിങ്ങമാസം ഒന്നിന് ഏവർക്കും നല്ലൊരു വർഷം ആശംസിക്കുന്നു.

സ്വാതന്ത്ര്യദിനാശംസകൾ...
15/08/2020

സ്വാതന്ത്ര്യദിനാശംസകൾ...

Address

Victory Plaza Edavanakad
Kochi
682503

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 10pm
Sunday 9am - 8pm

Telephone

+919746530450

Website

Alerts

Be the first to know and let us send you an email when Victory Plaza Edavanakad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Victory Plaza Edavanakad:

Share