CLS Book shop

CLS Book shop Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CLS Book shop, Book shop, M G Road, Kochi.

26/04/2025

Books of Mr. Witness Lee 📚📢
Available at CLS BOOKSHOP KOCHI


"ഏറ്റെടുക്കുന്ന ജോലി കാര്യക്ഷമതയോടെയും ഫലപ്രാപ്തിയോടെയും ചെയ്തുതീർക്കുന്നതിനു നിന്നെ സജ്ജമാക്കുന്ന,  ജോലിസ്ഥലത്തെ സാഹചര്...
04/04/2025

"ഏറ്റെടുക്കുന്ന ജോലി കാര്യക്ഷമതയോടെയും ഫലപ്രാപ്തിയോടെയും ചെയ്തുതീർക്കുന്നതിനു നിന്നെ സജ്ജമാക്കുന്ന, ജോലിസ്ഥലത്തെ സാഹചര്യങ്ങളോടും സഹജീവനക്കാരോടും ഊഷ്മളമായും ജനാധിപത്യപരമായും ഇടപെടുന്നതിനു നീ സ്വയം ആർജ്ജിക്കേണ്ട കഴിവുകളെയാണ് തൊഴിൽക്ഷമത സൂചിപ്പിക്കുന്നത്....

നൈപുണ്യങ്ങളെ പൊതുവേ മൃദുവും തീവ്രവുമായവയായി (soft and hard skills) തരംതിരിച്ചിരിക്കുന്നു....

സാമൂഹിക-വൈകാരിക കഴിവുകൾ (communication, collaboration & teamwork, conflict resolution & negotiation skills), കോഗ്നിറ്റിവ്-മെറ്റാകോഗ്നിറ്റിവ് കഴിവുകൾ (foundational literacy, problem solving & decision making skills, self-reflection skills, information management skills, planning & organisation skills), അടിസ്ഥാന ഡിജിറ്റൽശേഷികൾ (hardware & software related skills, skills to protect oneself and work in digital environments), ഹരിതശേഷികൾ (environmental consciousness, waste reduction & management skills, efficient energy consumption skills) എന്നിവയാണു മൃദുനൈപുണ്യങ്ങൾ. അതാതു പ്രവൃത്തിമേഖലകളിലുള്ള സവിശേഷവൈദഗ്ദ്ധ്യങ്ങളാണു തീവ്രനൈപുണ്യങ്ങൾ.

ഇവ രണ്ടും ഒരേപോലെയുണ്ടെങ്കിലേ നമുക്കു ക്രിയാത്മകമായി തൊഴിലുകളിലേർപ്പെടാനാവൂ..."

“ഞങ്ങൾ നിനക്കെന്തിനു തൊഴിൽ തരണം?”
(ഫിലിപ്പ് മാത്യു) എന്ന കത്തിൽനിന്നും.

*ഉള്ളെഴുത്തുകൾ: യുവജനങ്ങൾക്കു സ്നേഹപൂർവ്വം...*

റവ. മോത്തി വർക്കി, ജോർജ്ജ് സഖറിയ, ഷിജു സാം വറുഗീസ് (എഡിറ്റേഴ്സ്)

മഷിക്കൂട്ട് ഇംപ്രിൻ്റ്, കോട്ടയം.
2025

03/04/2025

Christian songs' book with music notations 😍🎶🎵📚 Now available at Cls bookshop Kochi..

02/04/2025

ഉള്ളെഴുത്തുകൾ.. 📚




21/03/2025

Address

M G Road
Kochi
682011

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919847603576

Alerts

Be the first to know and let us send you an email when CLS Book shop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CLS Book shop:

Share

Category