MPH hellonews NO:1

MPH hellonews NO:1 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MPH hellonews NO:1, Shopping & retail, Amritha Hospital Road, AIMS P. O, Ponekkara, ERNAKULAM, Kochi.

22/08/2020

തലവര കൊള്ളാം

22/08/2020
22/08/2020

ഇതാണ് ആ മാലാഖ

21/08/2020

ചുറ്റും വെള്ളം വേറെ ഒന്നും നോക്കിയില്ല

21/08/2020

Covid 19

ഈ ഉത്പന്നം വാങ്ങുന്നതിനായി താഴെ കാണുന്ന whatsapp ലിങ്കിൽ click ചെയ്യുക പരിമിത stock മാത്രം                          MODE...
18/08/2020

ഈ ഉത്പന്നം വാങ്ങുന്നതിനായി താഴെ കാണുന്ന whatsapp ലിങ്കിൽ click ചെയ്യുക പരിമിത stock മാത്രം MODEST WEAR, DESIGNER SALWAR SUIT AND HIJABS FOLLOW THIS LINK TO JOIN THIS GROUP
https://chat.whatsapp.com/Gd9DFHLQ8NJG7b5NrpnHV7💃

MODEST WEAR, DESIGNER SALWAR SUIT AND HIJABS FOLLOW THIS LINK TO JOIN THIS GROUP https://chat.whatsapp.com/Gd9DFHLQ8NJG7b5NrpnHV7 @ Kerala-the gods own country

ഒരു ഇന്ത്യക്കാരനായി പിറന്നതു തന്നെയാണ് നമ്മുടെ അഭിമാനം... എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ... Happy Independence Day t...
14/08/2020

ഒരു ഇന്ത്യക്കാരനായി പിറന്നതു തന്നെയാണ് നമ്മുടെ അഭിമാനം... എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ... Happy Independence Day to all INDIANS...

14/08/2020

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ , സാന്ദ്രയുടെ തങ്കക്കൊലുസ്...
ദാ ഇവിടെ മരം നടുകയാണ്.
നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച പച്ച ഇലകൾ വരും . ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാർക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികൾക്ക് തണലാകും .
മരം കണ്ടു വളരുകയും
മരം തൊട്ടു വളരുകയുമല്ല
മരം നട്ട് വളരണം ,
ഇവരെപ്പോലെ ...
Love nature
'മക്കളെ മണ്ണിലിറക്കാം മരം നടീക്കാം'

Address

Amritha Hospital Road, AIMS P. O, Ponekkara, ERNAKULAM
Kochi
682041

Alerts

Be the first to know and let us send you an email when MPH hellonews NO:1 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share