Frozen Cutz

Frozen Cutz FrozenCutz brings you Fresh, preservative-free frozen food products at your kitchen. The favourite v

14/04/2024
Wanted Sales Managers/Executives മികവിലേക്ക് കുതിക്കുന്ന കൊച്ചി തേവര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ്സ് ഡിസ്ട്രിബ...
30/04/2023

Wanted Sales Managers/Executives
മികവിലേക്ക് കുതിക്കുന്ന കൊച്ചി തേവര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ്സ് ഡിസ്ട്രിബ്യൂഷൻ കമ്പനിക്ക് സെയിൽസ് മാനേജർമാരെയും എക്സിക്യൂട്ടീവ് മാരെയും ഉടനെ ആവശ്യമുണ്ട്. നിശ്ചയദാർഢ്യവും പ്രവർത്തന മികവും മികച്ച ആശയവിനിമയ പാടവവും ഹോട്ടൽ റസ്റ്റോറന്റ് കാറ്ററിംഗ് മേഖലയിലുള്ള സംരംഭകരുമായും മാനേജർ /ഷെഫ് മാരുമായും നിരന്തര ബന്ധവും നിലനിർത്താനും ഉൽപ്പന്നത്തിന്റെ മേന്മകൾ വിശദീകരിച്ചു കൊടുക്കാനും തുടർന്ന് ഫോളോ അപ്പ് ചെയ്യാനും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കാണുന്ന നമ്പറിലോ ഇമെയിൽ ലോ ബന്ധപ്പെടുക. ഫുഡ് പ്രോഡക്ട് / FMCG ഇൻഡസ്ട്രിയിൽ ഉള്ളവർക്ക് മുൻഗണന. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ തതുല്യമായ യോഗ്യതകളോ അഭികാമ്യം.
PH:6282110969
Email: [email protected]

Wanted Salesmanകൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ് ഐറ്റംസ് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന സ്ഥാപനത്തി ന്റെആലപ്പുഴ ...
14/03/2022

Wanted Salesman
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ് ഐറ്റംസ് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന സ്ഥാപനത്തി ന്റെആലപ്പുഴ ബ്രാഞ്ചിലേക്ക് ടൂവീലർ ലൈസൻസു ഉള്ള സെയിൽസ് മാൻ ആവശ്യമുണ്ട്. .റസ്റ്റോറൻറ് കൾ ഹോട്ടലുകൾ കാറ്ററിംഗ് കമ്പനികൾ എന്നിവയുടെ ഷെഫ്, മാനേജർ, ഉടമകൾ എന്നിവരെ നേരിൽ കണ്ട് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തണം. വ്യക്തിബന്ധങ്ങൾ നിലനിർത്തുന്നതിലും ആശയവിനിമയത്തിനും കഴിവുള്ളവർക്ക് മുൻഗണന.ശമ്പളത്തോടൊപ്പം സെയിൽസ് ഇൻ സെൻസിറ്റീവ് ലഭിക്കും.. ഏതെങ്കിലും വിഷയത്തിൽ ബിരുദം അഭികാമ്യം.. മുകളിൽ പറഞ്ഞ വ്യക്തിഗത കഴിവുകളുള്ള തുടക്കക്കാരെ യും പരിഗണിക്കും.
Phone:6282110969

ഇടപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ് ഐറ്റംസ് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന സ്ഥാപനത്തിലേക്ക് ടൂവീലർ ലൈസൻസു ഉള്ള...
12/03/2022

ഇടപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ് ഐറ്റംസ് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന സ്ഥാപനത്തിലേക്ക് ടൂവീലർ ലൈസൻസു ഉള്ള സെയിൽസ് മാനേജരെ ആവശ്യമുണ്ട്. .റസ്റ്റോറൻറ് കൾ ഹോട്ടലുകൾ കാറ്ററിംഗ് കമ്പനികൾ എന്നിവയുടെ ഷെഫ്, മാനേജർ, ഉടമകൾ എന്നിവരെ നേരിൽ കണ്ട് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തണം. വ്യക്തിബന്ധങ്ങൾ നിലനിർത്തുന്നതിലും ആശയവിനിമയത്തിനും കഴിവുള്ളവർക്ക് മുൻഗണന.ശമ്പളത്തോടൊപ്പം സെയിൽസ് ഇൻ സെൻസിറ്റീവ് ലഭിക്കും.. ഏതെങ്കിലും വിഷയത്തിൽ ബിരുദം അഭികാമ്യം.. മുകളിൽ പറഞ്ഞ വ്യക്തിഗത കഴിവുകളുള്ള തുടക്കക്കാരെ യും പരിഗണിക്കും.
Contact : The Food Cart , Edapally, Kochi-682024
PH:6282110969

Address

Thevara Ferry Road
Kochi
682013

Opening Hours

Monday 8:30am - 7pm
Tuesday 8am - 7pm
Wednesday 8am - 7pm
Thursday 8am - 7pm
Friday 8am - 7pm
Saturday 8am - 7pm

Telephone

+919846077911

Alerts

Be the first to know and let us send you an email when Frozen Cutz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Frozen Cutz:

Share