Kochi Lobby

Kochi Lobby Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kochi Lobby, Shopping & retail, Kochi.

പറയാതിരിക്കാൻ കഴിയില്ല... കഴിഞ്ഞ 4 വർഷത്തിലേത് പോലെ IT യിൽ കൊച്ചി കുതിച്ചുചാട്ടം നടത്തിയ ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടി...
29/10/2025

പറയാതിരിക്കാൻ കഴിയില്ല... കഴിഞ്ഞ 4 വർഷത്തിലേത് പോലെ IT യിൽ കൊച്ചി കുതിച്ചുചാട്ടം നടത്തിയ ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ല...!

IBM Al ഹബ്ബ് മുതൽ HCL ഉം AIR INDIA യും MSC യും തുടങ്ങി ഇന്ന് വരവറിയിച്ച ZOHO വരെ. ഇൻഫൊപാർക്ക് phase 1 ലെ വേൾഡ് ട്രേഡ് സെൻ്റർ ടവർ3 യും 17 നിലകളുള്ള പുതിയ IT ടവറും മുതൽ 300 ഏക്കറിലെ 20 മില്ല്യൺ sq ft Infopark Phase3 യും 15 ലക്ഷം Sq ft Infopark Phase4 ഉം വരെ. ഇൻഫോപാർക്കിലേക്കുള്ള മെട്രോ Phase 2 നിർമ്മാണം റോക്കറ്റിൻ്റെ വേഗത്തിൽ. മെട്രോ സ്‌റ്റേഷനിലും എയർപോർട്ടിലും വരെ IT ടവറുകൾ വരുന്നു..വന്നു.

ഈ ചിത്രത്തിൽ കാണുന്ന മനുഷ്യൻ എല്ലാത്തിനും നെടുംതൂണായി ഈ നഗരത്തിന് വേണ്ടി നിലകൊണ്ടപ്പോൾ കൊച്ചി സ്വപ്‌നതുല്യമായി തന്നെ കുതിക്കുന്നു.

IT യുടെ കാര്യം മാത്രമാണ് പറയുന്നത്...

നന്ദി ശ്രീ.P.രാജീവ്... മെട്രോനഗരത്തിൻ്റെ നന്ദി.♥️

അദ്ദേഹത്തിൻ്റെ കാലാവധി തീരും മുമ്പ് നേരത്തെ പ്രഖ്യാപിച്ച അയ്യമ്പുഴയിലെ 360 ഏക്കർ ഗ്ലോബൽ സിറ്റിയും കാക്കനാട് കിൻഫ്രയിലെ പുതിയ TCS ക്യാമ്പസും കൊച്ചി മാരീടൈം ക്ലസ്റ്ററും കൂടി നിർമ്മാണഘട്ടത്തിലേക്ക് എത്തിച്ചാൽ നമ്മുടെ മിനിസ്റ്റർക്ക് പൊതുജനം കൊടുക്കും 100 ൽ 100 മാർക്ക്!!!

കിട്ടിയ അവസരം എങ്ങനെ നാടിൻ്റെ ഭാവിയെ മാറ്റിയെഴുതാൻ ഉപയോഗപ്പെടുത്താമെന്ന് മന്ത്രി P.രാജീവിനേയും Infopark CEO ശ്രീ.സുശാന്ത് കുരുന്തിയിലിനേയും GCDA ചെയർമാൻ ശ്രീ.K.ചന്ദ്രൻപിള്ളയേയും കണ്ട് തന്നെ പഠിക്കണം.

മൂന്ന് പേരും ഒന്നിനൊന്ന് മികച്ചവർ.👌👌👌

P Rajeev
Hibi Eden
Uma Thomas

Post കടപ്പാട്: Kochi Next

ശ്രീ രാജീവ് ചന്ദ്രശേഖർ ജിക്ക്, കൊച്ചി ലോബിയിലേക്ക് സ്വാഗതം 🙏🙏🙏
08/10/2025

ശ്രീ രാജീവ് ചന്ദ്രശേഖർ ജിക്ക്, കൊച്ചി ലോബിയിലേക്ക് സ്വാഗതം 🙏🙏🙏

Kochi Lobby വിജയം
24/09/2025

Kochi Lobby വിജയം

പോരൂ മോനെ കൊച്ചിക്ക്
19/09/2025

പോരൂ മോനെ കൊച്ചിക്ക്

ഞങ്ങൾ ഇങ്ങെടുത്തു...
19/09/2025

ഞങ്ങൾ ഇങ്ങെടുത്തു...

മറ്റൊരു പ്രമുഖ സ്ഥലത്തേക്ക് പോകേണ്ടത് ഇങ്ങെടുത്തു കെട്ടോ 💞😍
09/11/2022

മറ്റൊരു പ്രമുഖ സ്ഥലത്തേക്ക് പോകേണ്ടത് ഇങ്ങെടുത്തു കെട്ടോ 💞😍

28/09/2022

അങ്ങനെ നമ്മൾ ഇന്ന് വിചാരിച്ച പോലെ കാര്യങ്ങൾ നടന്നു, പിച് ഒക്കെ നമ്മൾ പറഞ്ഞ പോലെ ഉണ്ടാക്കിയത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി.. 😄😄😄

31/10/2021

കഴിഞ്ഞ ഏതാനും ദിവസങ്ങൾ കുറച്ചു അക്ഷീണമായി പ്രവർത്തിച്ചതിന്റെ ഫലമായി പ്രമുഖ നഗരത്തിലെ ഒരു പ്രശസ്ത തിയറ്റർ പൂട്ടിക്കാൻ നമുക്ക് കഴിഞ്ഞു... ഇനി കുറച്ചു വിശ്രമം

കൊച്ചി ലോബ്ബിയുടെ ഒരു ഇടപെടൽ കൂടി ഫലം കാണുന്നു. പർച്ചെസിങ് പവർ ഉള്ള മറ്റൊരു പ്രമുഖ ജില്ലയിൽ സ്ഥാപിക്കാനുള്ള ശ്രമം നമ്മൾ ...
27/08/2021

കൊച്ചി ലോബ്ബിയുടെ ഒരു ഇടപെടൽ കൂടി ഫലം കാണുന്നു. പർച്ചെസിങ് പവർ ഉള്ള മറ്റൊരു പ്രമുഖ ജില്ലയിൽ സ്ഥാപിക്കാനുള്ള ശ്രമം നമ്മൾ വളരെ അധികം ശ്രമഫലമായി നമ്മുടെ നാട്ടിൽ തന്നെ സ്ഥാപിക്കാൻ നേടിയെടുത്തു എന്നത് അത്യന്തം ആഹ്ലാദകരമാണ്..

Address

Kochi
682005

Website

Alerts

Be the first to know and let us send you an email when Kochi Lobby posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share