TradEazy Home Mart

Need Everyones cooperation !!.
01/05/2020

Need Everyones cooperation !!.

പ്രിയമുള്ളവരേ ... കൊച്ചി പള്ളുരുത്തി കേന്ദ്രീകരിച്ചു നിങ്ങളുടെ വീടുകളിൽ ആവശ്യമായ പച്ചക്കറികളും, ഫ്രൂട്സും,  എന്നിവ നിങ്ങ...
01/05/2020

പ്രിയമുള്ളവരേ ...

കൊച്ചി പള്ളുരുത്തി കേന്ദ്രീകരിച്ചു നിങ്ങളുടെ വീടുകളിൽ ആവശ്യമായ പച്ചക്കറികളും, ഫ്രൂട്സും, എന്നിവ നിങ്ങൾക്ക് വീടുകളിൽ എത്തിച്ചു നൽകുന്ന സംരംഭം ഞങ്ങൾ ആരംഭിച്ചിരിക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ whatsapp ലൂടെയോ call ലൂടെയോ ഞങ്ങളെ അറിയിക്കൂ. മിതമായ നിരക്കിൽ Free Delivery യിൽ നിങ്ങളുടെ വീടുകളിൽ എത്തിച്ചു നൽകുന്നതാണ്.

# Save Petrol
# Save Money
# Save Time
&
# Avoid 'Q'

എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.....

(Nb:എല്ലാ ദിവസവും ഐറ്റംസ് ലിസ്റ്റ് വില ഓഫർ എന്നിവ ഗ്രൂപ്പിലൂടെ അറിയിക്കുന്നതാണ് )

WhatsApp Group Invite

Address

Mattancherry
Kochi
682002

Telephone

+917012255916

Website

Alerts

Be the first to know and let us send you an email when TradEazy Home Mart posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share