Oppra Shoppy

Oppra Shoppy The Complete digital Shopping Experience

07/04/2026

രാജീവ് ചന്ദ്രശേഖറിനെപ്പോലെ മികച്ച പ്രവർത്തനപാരമ്പര്യമുള്ള നേതാക്കളെയാണ് പൊതുജീവിതത്തിൽ നമുക്ക് ആവശ്യം. പ്രതിബദ്ധതയും ലക്ഷ്യബോധവുമുള്ളൊരു നേതാവാണ് അദ്ദേഹം.

പുതിയ ലോകത്തെ കൃത്യമായി മനസ്സിലാക്കുകയും, ഇന്ത്യയുടെയും കേരളത്തിന്റെയും നേമത്തിന്റെയും പുരോഗതിക്കായി ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യുന്നയാളാണ് അദ്ദേഹം.

നേമത്തുകാർക്ക് അദ്ദേഹം നല്ലൊരു ജനപ്രതിനിധിയായിരിക്കും.

https://youtu.be/jJeJxhrE3BIഅന്നു ആൻ്റണിയുടെ "മെയ്ഡ് ഇൻ ക്യാരവാൻ" ; ആദ്യ വീഡിയോ സോങ് പുറത്തിറങ്ങിഹൃദയത്തിന് ശേഷം അന്നു ആ...
13/03/2022

https://youtu.be/jJeJxhrE3BI

അന്നു ആൻ്റണിയുടെ "മെയ്ഡ് ഇൻ ക്യാരവാൻ" ; ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി

ഹൃദയത്തിന് ശേഷം അന്നു ആൻ്റണി നായികയാവുന്ന ചിത്രമാണ് "മെയ്ഡ് ഇൻ ക്യാരവാൻ"

https://youtu.be/jJeJxhrE3BI

https://youtu.be/2V8OTVY9hS0      *"അർച്ചന 31 നോട്ട് ഔട്ട്‌"*  സിനിമയിലൂടെ രമേഷ് പിഷാരടി ആദ്യമായി പിന്നണി ഗായകനാക്കുന്നു...
29/01/2022

https://youtu.be/2V8OTVY9hS0
*"അർച്ചന 31 നോട്ട് ഔട്ട്‌"* സിനിമയിലൂടെ രമേഷ് പിഷാരടി ആദ്യമായി പിന്നണി ഗായകനാക്കുന്നു. https://youtu.be/2V8OTVY9hS0

ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അഖിൽ അനിൽ കുമാർ സംവിധാനം ചെയ്യുന്ന " *അർച്ചന 31 നോട്ടൗട്ട്"* എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം നമ്മുടെ പ്രിയപ്പെട്ട മമ്മുക്കയുടെ ഫേസ്ബുക് പേജിലൂടെ പുറത്തിറങ്ങി

കേരള പോലീസിന്റെ ഒന്നാന്തരം സ്കെച്ച്...'സത്യം മാത്രമേ ബോധിപ്പിക്കൂ' ജനുവരി 14 നു തിയേറ്ററുകളിൽ..
05/01/2022

കേരള പോലീസിന്റെ ഒന്നാന്തരം സ്കെച്ച്...
'സത്യം മാത്രമേ ബോധിപ്പിക്കൂ' ജനുവരി 14 നു തിയേറ്ററുകളിൽ..

Four different Varieties of Kubal fruit plants Available.WhatsApp 9544280007/9895950525Botanical names of Four varieties...
31/08/2021

Four different Varieties of Kubal fruit plants Available.
WhatsApp 9544280007/9895950525

Botanical names of Four varieties
Willughbeia edulis
Willughbeia angustifolia
Willughbeia sarawacensis
Willughbeia Cochinchinesis

It is a large tropical vine-fruit bearing plant.Native to South Asian countries.
These climbing plants produces sweet and tasty fruit.
WhatsApp 9544280007/9895950525

31/05/2021
ക്ഷമ വേണം, മനസ്സിനെ പാകപ്പെടുത്തണം 🌹
28/05/2021

ക്ഷമ വേണം, മനസ്സിനെ പാകപ്പെടുത്തണം 🌹

01/05/2021

നമ്മൾ ചില ചെറിയ കാര്യങ്ങളുടെ പേരിൽ പലരോടും വര്ഷങ്ങളോളം മിണ്ടാതിരിക്കും. നമുക്ക് മറ്റുള്ളവരുടെ മുന്നിൽ ചെറുതായി ഒന്ന് തോറ്റു കൊടുക്കാൻ വലിയ മടിയാണ്.നമ്മൾ തൊട്ടാവാടിയിൽ നിന്നും ഒരു പാഠം പഠിക്കണം.മുള്ളുണ്ടായിട്ടും തൊട്ടാവാടി തോറ്റു കൊടുക്കുന്നത് അതിന് ജയിക്കാനറിയാഞ്ഞിട്ടല്ല.മറിച്ചു തന്നെ സ്നേഹിക്കുന്നവർ ഒന്ന് സന്തോഷിച്ചോട്ടെ എന്ന് കരുതിയാണ്.നല്ല സ്നേഹബന്ധങ്ങൾക്കായി ഒന്ന് തോറ്റു കൊടുത്തു കൂടെ... ഇന്ന് തന്നെ പിണങ്ങി മിണ്ടാതെ ഇരിക്കുന്ന ഒരാളുമായെങ്കിലും വീണ്ടും സൗഹൃദം തുടങ്ങൂ... സന്തോഷം ലഭിക്കുന്നു എങ്കിൽ എനിക്കും പങ്കു വെക്കൂ... ❤❤❤

26/04/2021

വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യു.കെ. അശ്വതിയ്ക്ക് (24) ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി. ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണ്. അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നു.

17/04/2021

എന്റെ പ്രിയ സുഹൃത്തും സൈക്കോളജിസ്റ്റുമായ ബൈജു ദാമോദരൻ എഴുതുന്നത്..

എന്റെ കൗമാരത്തിൽ
ഞാൻ ചിന്തിച്ചിരുന്നു..
ഒരു 45 വയസ്സു വരെ,
അല്ലെങ്കിൽ ഒരു അൻപതു
വയസ്സുവരെ ഒക്കെ ജീവിച്ചാൽ മതി..

അല്ലെങ്കിൽ ഈ പ്രായത്തിൽ
ഉള്ള ആളുകൾ..
മരിച്ചുപോകുമ്പോൾ
എന്തിന് സങ്കടപ്പെടണം
ഇത്രയും കാലം ജീവിച്ചില്ലേ..ഇത്രയും പോരേ ജീവിതം...
ഇനി ഈ പ്രായം കഴിഞ്ഞു
എന്തിനു ജീവിക്കണം എന്നൊക്കെ..

പക്ഷേ, ഇപ്പോൾ ഈ പ്രായത്തിൽ..
ഈ നാൽപ്പത്തിയഞ്ചാം വയസ്സിൽ
കുറ്റബോധത്തോടെ ഞാൻ
പറയുന്നു....

അന്നത്തെ എന്റെ ചിന്തകൾ
തെറ്റായിരുന്നു എന്ന്..

അന്നു കണ്ടതിൽ കൂടുതൽ സ്വപ്‌നങ്ങൾ, ഇന്നാണ് കാണുന്നത് എന്ന്...

അന്ന് ആഗ്രഹം മൊട്ടിട്ടുവെങ്കിൽ ഇപ്പോൾ ആണ്.. അതു വിരിയുന്ന കാലം എന്ന്...

അന്ന് പ്രണയം ബ്ലാക്ക് & വൈറ്റ്
ആയിരുന്നെങ്കിൽ..

ഇപ്പോൾ അതിനു ഏഴല്ല.. ഏഴായിരം വർണ്ണങ്ങളും തികയില്ല എന്ന്..

അന്ന് മോഹങ്ങൾ ചിറകുകൾ
ധരിച്ചു എങ്കിൽ..
ഇന്നാണ് പറക്കാൻ കൊതിക്കുന്നത് എന്ന്..

അന്ന് രതി.. ആരൊക്കെയോ പറഞ്ഞ.. എവിടെയൊക്കെയോ
വായിച്ച, അപക്വമായ ഒരു അറിവായിരുന്നു,എങ്കിൽ, ഇപ്പോൾ
ആണ്, അതിന്റെ അർത്ഥവും
അനുഭൂതികളും അറിയുന്നത്..
എന്ന്...

അന്നൊരു പൂവ് കൊതിച്ചെങ്കിൽ
ഇന്നൊരു പൂക്കാലം തികയില്ല എന്ന്...

എന്നോ മറന്നു വച്ച പ്രണയത്തിന്റെ
തിരുശേഷിപ്പുകളിൽ..
ചാരം മൂടിയ തൃഷ്ണകളിൽ..
വീണ്ടും ഒരു തീക്കാറ്റ് വീശാൻ
തുടങ്ങുന്നത് ഇപ്പോൾ ആണ് എന്ന്...

കരുതലും, സ്നേഹവും..
നമ്മെ തലോടുന്ന കരങ്ങളും..
ചേർത്തു നിർത്തുന്ന ഒരു ഹൃദയവും.. ഏറ്റവും കൂടുതൽ
കൊതിക്കുന്നത് ഇപ്പോൾ ആണെന്ന്..

ചിലപ്പോൾ ഇപ്പോൾ മാത്രമല്ല
ഇനി വരുന്ന അൻപതുകളിലും..
അറുപതുകളിലും ഇങ്ങനെ
ആയിരിക്കും നമ്മൾ...

തല നരയ്ക്കും.. ശരീരത്തിൽ ചുളിവുകൾ വീഴും... പക്ഷേ...

അന്നും മനസ്സിൽ പതിനേഴിന്റെ
സ്വപ്‌നങ്ങൾ വിടരുമായിരിക്കും..

അതാവും, ആ പ്രായത്തിലുള്ളവർക്കും...
ജീവിതത്തോട് വല്ലാത്തൊരു
കൊതി തോന്നുന്നത്... ഒരു
അഭിനിവേശം തോന്നുന്നത്....
അന്നുവരെ ഇല്ലാത്ത...
ആർത്തിയോടെ..ജീവിതത്തെ
വാരിപുണരുന്നത്,സ്നേഹിക്കുന്നത്

എനിക്ക് തോന്നുന്നു, പ്രായമോ..
വർഷങ്ങളോ അല്ല, നമ്മുടെ ജീവിതത്തിന്റെ അളവുകോൽ..

മറിച്ച്, നമ്മൾ ഈ ഭൂമിയിൽ
ഇല്ലാതാവുന്ന സമയം വരെ..

നമുക്ക് കിട്ടുന്ന ഓരോ
നിമിഷവും..അതിനെ എങ്ങനെ
നമ്മൾ സ്വീകരിക്കുന്നു.. അത്
എങ്ങനെ ആസ്വദിക്കുന്നു....
അല്ലെങ്കിൽ നമുക്കുള്ളത്.. നമുക്ക്
കിട്ടുന്നത്, എന്തായാലും .. അതിൽ സന്തോഷം കണ്ടെത്തുന്നത് മാത്രമാണെന്ന്, ഞാൻ കരുതുന്നു..

അതുകൊണ്ട്, കൂടുന്ന, ഓരോ
വയസ്സിലും, മനസ്സ് ചെറുപ്പമാവട്ടെ..

പുതിയ കാഴ്ചകളും, സ്വപ്നങ്ങളും.. അനുഭവങ്ങളും, ആഹ്ലാദവും..
നമ്മളിൽ നിറയട്ടെ..

ഇപ്പോൾ നാല്പതുകളിലും, അൻപതുകളിലും, അറുപതുകളിലും, ജീവിക്കുന്ന
എല്ലാ "ചെറുപ്പക്കാർക്കും "

എന്റെ ആശംസകൾ...!

Address

Oppra
Kochi
682035

Telephone

+918129137470

Website

Alerts

Be the first to know and let us send you an email when Oppra Shoppy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Oppra Shoppy:

Share