Al-Arab BOOK HOUSE

Al-Arab BOOK HOUSE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al-Arab BOOK HOUSE, Shopping & retail, NEAR CLOCK TOWER-RAILWAY STATION ROAD, Kasaragod.

ധാന്യം ദാനം ചെയ്യുമ്പോൾ കണക്കാക്കുവാൻ നബി (സ) ഉപയോഗിച്ച അളവാണ് മുദ്ദ്. ഹജ്ജ്, നോമ്പ് എന്നി വയുടെ കഫ്‌ഫാറത്തുമായി (പ്രായശ...
07/03/2026

ധാന്യം ദാനം ചെയ്യുമ്പോൾ കണക്കാക്കുവാൻ നബി (സ) ഉപയോഗിച്ച അളവാണ് മുദ്ദ്. ഹജ്ജ്, നോമ്പ് എന്നി വയുടെ കഫ്‌ഫാറത്തുമായി (പ്രായശ്ചിത്തം) ബന്ധപ്പെട്ട് മുദ്ദ് നൽകാൻ നിർദ്ദേശിക്കപ്പെട്ട സന്ദർഭങ്ങൾ നിരവധിയാണ്.

ഉദാഹരണത്തിന്

മുലയൂട്ടുന്ന സ്ത്രീ തൻ്റെ കുഞ്ഞിൻ്റെ കാര്യത്തിൽ ഭയന്ന് നോമ്പ് ഒഴിവാക്കിയാൽ മുദ്ദ് നൽകണം.

വയോവൃദ്ധരും ഗുരുതര രോഗം പിടിപെട്ടവരും ഒരു നോമ്പിന് ഒരു മുദ്ദ് വീതം ധാന്യം ദാനം ചെയ്യണം.

വലിപ്പച്ചെറുപ്പമില്ലാതെ ഓരോരുത്തരും നൽകേണ്ട ഫിത്വ്റ് സകാത്ത് 4 മുദ്ദ് (ഒരു സ്വാഅ്) ആകുന്നു.

ഉപയോഗ ക്രമം

അളവുപാത്രത്തിലിട്ട ധാന്യം കുലുക്കിയിറക്കേണ്ട തില്ല. പൈപ്പുപോലെയുള്ളത് കൊണ്ട് വടിക്കുക

*ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന books ന്റെ വിലകൾ അറിയുന്നതിനും അവ സംബന്ധമായ മറ്റു സംശയങ്ങൾക്കും താഴെ ക്ലിക്ക് ചെയുക*

📌https://wa.me/917736372699

*join group*

📌https://chat.whatsapp.com/B788bmiLsU38OvlEYSom5w

📌https://chat.whatsapp.com/ByE1f32rMnJ8bLJuq3Huwk

*Instagram*

📌 https://www.instagram.com/alarab_bookhouse?igsh=MXNlbzdmZGVwb3Q4cw==

*Facebook*

📌 https://www.facebook.com/Alarabbookhouse?mibextid=ZbWKwL

കേരളത്തിലെ മുസ്‌ലിം നവോഥാന ചരിത്രത്തിൽ വിദ്യാഭ്യാസ പ്രവർത്തനത്തിന് പുതിയ മാനങ്ങൾ നൽകിയ ഖാസി സി.എം. അബ്ദു‌ല്ല മൗലവിയുടെ ജ...
24/02/2026

കേരളത്തിലെ മുസ്‌ലിം നവോഥാന ചരിത്രത്തിൽ വിദ്യാഭ്യാസ പ്രവർത്തനത്തിന് പുതിയ മാനങ്ങൾ നൽകിയ ഖാസി സി.എം. അബ്ദു‌ല്ല മൗലവിയുടെ ജീവിതകഥയാണിത്. ഒരു മുസ്ലിം പണ്ഡിതൻ എഴുതുന്ന അപൂർവ ആത്മകഥകളിലൊന്ന്. വെറുമൊരു ആത്മകഥ എന്നതിലുപരി, ഒരു സമുദായത്തിന്റെ വിദ്യാഭ്യാസ ഉയിർത്തെഴുന്നേൽപിൻ്റെയും പോരാട്ടത്തിന്റെയും സാക്ഷ്യപത്രമായി ഈ കൃതി മാറുന്നു. സഅദിയ്യ, എം.ഐ.സി തുടങ്ങിയ വിജ്ഞാന കേന്ദ്രങ്ങളുടെ ചരിത്രവും ഗോളശാസ്ത്രം ഉൾപ്പെടെയുള്ള തൻ്റെ ബഹുമുഖ പാണ്ഡിത്യവും വരച്ചുകാട്ടുന്നു. വരുംതലമുറകൾക്കും അക്കാദമിക് താൽപര്യങ്ങൾക്കും ഉത്തമ വഴികാട്ടിയാണ് ഈ പുസ്തകം

🔴 ₹100/-

🔴 AL ARAB BOOK HOUSE

🔴 CONTACT :7736372699

21/02/2026

🔴🔴🔴🔴

OFFER

🔴🔴🔴🔴

18/02/2026

*🛑 LIMITTED OFFER*🛑

♦️ Ameer al oud
♦️ Turkish oud
♦️ Oud al haram
*12ml fancy bottle മൂന്ന് അത്തറിൽ ഏതെങ്കിലും ഒരെണ്ണം*
Rs: 500/-
LIMITTED OFFER 🛑
_All over india Free Delivery_🚛

contact :7736372699

19/01/2026

🔴🔴🔴
COMBO OFFER
₹ 200/-
FREE DELIVERY ✨✨✨

New model azkar counter ✨
17/01/2026

New model azkar counter ✨

16/01/2026

New model azkar counter ✨

നിർവ്വാണമെന്നൈ പൂവ് തേടിബുദ്ധതന്ത്രയുടെ വേരുകൾ തേടി ശാക്തേയ താന്ത്രിക പീഠങ്ങളിലൂടെ ചരിത്രത്തിൻ്റെ അടരുകൾ അന്വേഷിച്ചലഞ്ഞ ...
07/01/2026

നിർവ്വാണമെന്നൈ പൂവ് തേടി

ബുദ്ധതന്ത്രയുടെ വേരുകൾ തേടി ശാക്തേയ താന്ത്രിക പീഠങ്ങളിലൂടെ ചരിത്രത്തിൻ്റെ അടരുകൾ അന്വേഷിച്ചലഞ്ഞ എഴുത്തുകാരൻ ചെന്നെത്തുന്നത് ശാന്തിയുടെ സങ്കേതങ്ങളായി താന്ത്രിക ബുദ്ധിസത്തിൻ്റെ കാണാക്കാഴ്‌ചകളിലേക്കാണ്. ഇന്ന് ദയനീയമായ നിലവിളികളുടെ ഭൂമികയാണ്. താന്ത്രിക ബുദ്ധദർശനത്തിലെ യോഗിനിമാരായ ബുദ്ധതാരയും വജ്രയോഗിനിയും ഡോംഭിയോഗിനിയുമെല്ലാം ശാക്തേയ താന്ത്രികദർശനത്തിലെ രക്തദാഹികളായ ദേവതമാരായി പരിവർത്തനം ചെയ്യപ്പെട്ടതെങ്ങനെയായിരിക്കും എന്ന ഭാവനാത്മകമായ ചിന്തയിൽ നിന്നാണ് ഈ കൃതിയുടെ പിറവി. സ്ത്രൈണതയെ ദൈവമായി പൂജിക്കപ്പെടുന്ന താന്ത്രിക ബുദ്ധിസത്തിലെ ആകാശസഞ്ചാരിണികളുടെ രതിയിൽ ഉടലു തീർത്തവരുടെ അപൂർവവാങ്‌മയചിത്രങ്ങൾ

🔴 ₹ 230/-

🔴 AL ARAB BOOK HOUSE

🔴 ₹ 230/-

🔴 JOIN GROUP
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 INSTAGRAM
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 FACEBOOK
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

🔴 Follow the AL ARAB BOOK HOUSE channel on WhatsApp: https://whatsapp.com/channel/0029Va9XrdE2UPBARvn7Ec17

8 കസിൻസ് ലൂയിസ മേ അൽകോട്ട്✍️ വിവർത്തനം അഫാഫ് നൗറിൻഅനാഥയായ റോസ് കാംബലിൻ്റെ ജീവിതത്തിൽ വന്നു ഭവിക്കുന്ന അത്ഭുതകരമായ സംഭവങ്...
07/01/2026

8 കസിൻസ് ലൂയിസ മേ അൽകോട്ട്

✍️ വിവർത്തനം അഫാഫ് നൗറിൻ

അനാഥയായ റോസ് കാംബലിൻ്റെ ജീവിതത്തിൽ വന്നു ഭവിക്കുന്ന അത്ഭുതകരമായ സംഭവങ്ങളാണ് ഈ നോവൽ. തൂവാലകൊണ്ട് എപ്പോഴും കണ്ണീരൊപ്പുന്ന റോസിനെ ചിരിപ്പിക്കാനെത്തുന്ന പ്രിയപ്പെട്ടവർ, കുസൃതികളായ ആൺകുട്ടികളും സ്നേഹമുള്ള ആൻ്റിമാരും അമ്മാവന്മാരും വന്നെത്തുന്ന ഒരു ബംഗ്ലാവിലെ അതിവിചിത്രമായ റോസിന്റെ ജീവിതകഥ. പ്രിയപ്പെട്ടവരുടെ കരുതൽകൊണ്ട് വിഷാദവതിയായ ഈ പെൺകുട്ടിയിലെ ആത്മവിശ്വാസവും സഹജീവിസ്നേഹവും ഊഷ്‌മളതയും സന്തോഷവും വീണ്ടെടുക്കുന്ന അവിസ്‌മരണീയ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന രചന.

🔴 ₹ 320/-

🔴 AL ARAB BOOK HOUSE

🔴 CONTACT : 7736372698

🔴 JOIN GROUP
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 INSTAGRAM
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 FACEBOOK
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

🔴Follow the AL ARAB BOOK HOUSE channel on WhatsApp: https://whatsapp.com/channel/0029Va9XrdE2UPBARvn7Ec17

ജലാലുദ്ദീൻ റൂമി പ്രണയ ഗീതകങ്ങൾ അഗാധമായ ആത്മീയ ഉൾക്കാഴ്ചയുടെ പ്രണയഗീതകങ്ങൾ.  ദൈവികതയും സത്യാന്വേഷണവും പ്രണയവും നഷ്ടവും ഉൾ...
06/01/2026

ജലാലുദ്ദീൻ റൂമി പ്രണയ ഗീതകങ്ങൾ

അഗാധമായ ആത്മീയ ഉൾക്കാഴ്ചയുടെ പ്രണയഗീതകങ്ങൾ. ദൈവികതയും സത്യാന്വേഷണവും പ്രണയവും നഷ്ടവും ഉൾക്കൊള്ളുന്ന പ്രമേയങ്ങളാൽ ഇഴചേരുന്ന വികാരാധീന കവിതകൾ.

മനുഷ്യാനുഭവത്തിൻ്റെ സംഘർഷങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ, പ്രകൃതിയിൽ നിന്നും ജീവിതത്തിൽ നിന്നും സാമൂഹ്യബോധത്തിൽ നിന്നും കണ്ടെടുത്തവയാണ്.

ആത്മീയദർശനങ്ങളുടെ ആഖ്യാനകവിതകൾ

🔴 ₹ 120/-

🔴 AL ARAB BOOK HOUSE

🔴 CONTACT :7736372699

🔴 INSTAGRAM
https://www.instagram.com/p/DHyuK2QhmbP/?igsh=MXVrNWZwcnJpd3c0ag==

🔴 FACEBOOK
https://www.facebook.com/share/1Fc2GAQiTS/?mibextid=qi2Omg

🔴Follow the AL ARAB BOOK HOUSE channel on WhatsApp: https://whatsapp.com/channel/0029Va9XrdE2UPBARvn7Ec17

Address

NEAR CLOCK TOWER-RAILWAY STATION ROAD
Kasaragod
671121

Website

Alerts

Be the first to know and let us send you an email when Al-Arab BOOK HOUSE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share