Decemberbookspayyanur

Decemberbookspayyanur Books distribution,Publishing

26/08/2022
09/08/2015
19/09/2014

ചരിത്രം അവസാനിക്കുന്നില്ല
നാടക രചന-ചന്ദ്രശേഖരന്‍ തിക്കോടി
സംവിധാനം-ഡോ:ഷിബു എസ് കൊട്ടാരം
ഗാനരചന-കരിവെള്ളൂര്‍ മുരളി
സംഗീതം-കോഴിക്കോട് യേശുദാസ് ,ഗായകര്‍-കാഞ്ഞങ്ങാട് രാമചന്ദ്രന്‍,ചെങ്ങന്നൂര്‍ ശ്രീകുമാര്‍
രംഗശില്‍പ്പം-വിജയന്‍ കടമ്പേരി ചമയം-ഒ.കെ കുറ്റിക്കോല്‍

പുസ്തകങ്ങളുടെ കാലം അവസാനിക്കുകയില്ല ...--------------------------------------------------------------സംക്ഷേപ വേദാര്‍ഥം അ...
25/08/2014

പുസ്തകങ്ങളുടെ കാലം അവസാനിക്കുകയില്ല ...
--------------------------------------------------------------
സംക്ഷേപ വേദാര്‍ഥം അച്ചടിച്ചു പുറത്തു വന്ന 1772 മുതല്‍ 1900 വരെ 128 വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ ആകെ 977 പുസ്തകങ്ങള്‍ മാത്രമാണ് അച്ചടിക്കപ്പെട്ടത്‌.അതില്‍ തന്നെ മിക്കതും മത ഗ്രന്ഥങ്ങള്‍,നിഘണ്ടു ,വ്യാകരണം ശാസ്ത്രം,ചരിത്രം എന്നിവ.ലോകത്തെ ഇളക്കി മറിച്ച കൃതികളെല്ലാം മലയാളത്തില്‍ അച്ചടി മഷി പുരണ്ടത് ഇരുപതാം നൂറ്റാണ്ടിലാണ്.മലയാളത്തിലെ പുസ്തകങ്ങളുടെ അച്ചടിയിലെ കുതിപ്പുകള്‍ 1940 നു ശേഷം .ദേശീയ പ്രസ്ഥാനത്തിനും പിന്നീട് ഇടതുപക്ഷ പ്രസ്ഥാനത്തിനും പൊതു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും അച്ചടിച്ച കൃതികളില്‍ അധിഷ്ഠിതമായ സാഹിത്യ സംസ്ക്കാരവുമായി ഉണ്ടായിരുന്ന സവിശേഷ ബന്ധമാണ് ഈ വലിയ മുന്നേറ്റത്തിനു പിന്നില്‍.ഗ്രാമീണ വായന ശാലകളാണ് പൊതുവായനയുടെ സംസ്കാരം സൃഷ്ടിച്ചത് .വായന ശാലകളിലെ വായന കുറഞ്ഞിട്ടുണ്ടാകാം.പക്ഷേ പുസ്തകങ്ങളെ സ്നേഹിക്കുന്ന വായനക്കാരുടെ വംശം ഒരിക്കലും അവസാനിക്കില്ല.ആയിരക്കണക്കായ വായന ശാലകള്‍ക്കൊപ്പം ലക്ഷക്കണക്കിന് വീടുകളില്‍ ശേഖരിച്ച വീട്ടു ലൈബ്രറികള്‍ ഇന്നുണ്ട് .പുസ്തകങ്ങളുടെ അതിജീവനവും വായനയും ഇന്ന് ഒരു സാംസ്കാരിക സമരം കൂടിയാണ്.ഓരോ പുസ്തകവും വാങ്ങുകയും വായിക്കുകയും ചെയ്യുന്നത് ഭാവിയ്ക്കും വരും തലമുറകള്‍ക്കും വേണ്ടിയുള്ള കരുതല്‍ ആണെന്ന് തിരിച്ചറിയുന്നവരാണ് ഇന്ന് വായനക്കാര്‍. ഒരു മംഗളോദയവും ശാരദാവിലാസവുംഎസ് പി സി എസ്സും കറന്റും ഉണ്ടായിരുന്ന സ്ഥാനത്തു പയ്യന്നൂരില്‍ ഡിസംബര്‍ ബുക്ക്സ് പുസ്തകോത്സവത്തില്‍ തന്നെ കേരളത്തിലെ 50 പ്രസാധകരുടെ പുസ്തകങ്ങളുണ്ട്.ആയിരക്കണക്കിനു വായനക്കാര്‍ എല്ലാ വര്‍ഷവും കാത്തിരിക്കുന്ന 100 ദിവസം നീണ്ടു നില്‍ക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പുസ്തക മേളയിലേക്ക് എല്ലാവര്ക്കും സ്വാഗതം.പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂളിനു മുന്‍ വശം ക്രിസ്റ്റല്‍ പ്ലാസയില്‍ ..

02/07/2014

A V KUNHAMBU,( APRIL 10TH 1908-JUNE 8 1980).EMINENT FREEDOM FIGHTER,.HEROIC LEADER OF KARIVELLUR STR

Address

R K Complex Near Old Bus Stand Payyanur
Kannur
670307

Telephone

9847504233

Website

Alerts

Be the first to know and let us send you an email when Decemberbookspayyanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category