VICIB Homely - Kannur Mart

VICIB Homely - Kannur Mart Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VICIB Homely - Kannur Mart, Kannur Mart, Near Gem Kids International School, Thalap, Kannur.

ഹിമാലയൻ ബെറി(SEA BUCKTHORN JUICE) ഇപ്പോൾ വിപണിയിൽ....ഔഷധ ഗുണങ്ങളുടെ കലവറയായ അത്യപൂർവ്വ സസ്യം...
30/03/2021

ഹിമാലയൻ ബെറി(SEA BUCKTHORN JUICE) ഇപ്പോൾ വിപണിയിൽ....
ഔഷധ ഗുണങ്ങളുടെ കലവറയായ അത്യപൂർവ്വ സസ്യം...

NVAP Programme @ Kannur Exora Convention Hall ...കാറ്ററിംഗ് അസോസിയേഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഉമ്മർ പാറപ്പുറത്ത് ...
23/03/2021

NVAP Programme @ Kannur Exora Convention Hall ...

കാറ്ററിംഗ് അസോസിയേഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഉമ്മർ പാറപ്പുറത്ത് ( Taste of Malabar ),
കുക്കിംഗ് വർക്കേർസ് ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ എന്നിവർ വിസിബ് ഹോംലി കുടുംബത്തിലേക്ക് അംഗത്വം സ്വീകരിക്കുന്നു...

റുബി അച്ചീവർ റിജേഷ് നമ്പ്യാർക്ക് കാസർഗോഡ്, കാഞ്ഞങ്ങാട് ടീമുകൾ നൽകിയ സ്വീകരണം...
23/03/2021

റുബി അച്ചീവർ റിജേഷ് നമ്പ്യാർക്ക് കാസർഗോഡ്, കാഞ്ഞങ്ങാട് ടീമുകൾ നൽകിയ സ്വീകരണം...

മാണി സി കാപ്പൻ  കൊടുമ്പിടിയിലെ സ്വാശ്രയ സംരംഭം സന്ദർശിച്ചപ്പോൾ...
14/03/2021

മാണി സി കാപ്പൻ കൊടുമ്പിടിയിലെ സ്വാശ്രയ സംരംഭം സന്ദർശിച്ചപ്പോൾ...

പ്രസിദ്ധ സിനിമ നിർമ്മാതാവും  സംവിധായകനുമായ മേജർ രവി വിസിബിൽ അംഗത്വം സ്വീകരിക്കുന്നു...
13/03/2021

പ്രസിദ്ധ സിനിമ നിർമ്മാതാവും സംവിധായകനുമായ മേജർ രവി വിസിബിൽ അംഗത്വം സ്വീകരിക്കുന്നു...

ഓൾ കേരള കാറ്ററിങ്ങ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ ബോഡി യോഗത്തിൽ,  വിസിബ് ഹോമിലിക്കുള്ള ഉപഹാരം റിജേഷ് നമ്പ്യാർ ഏറ്റുവാങ്ങു...
13/03/2021

ഓൾ കേരള കാറ്ററിങ്ങ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ ബോഡി യോഗത്തിൽ, വിസിബ് ഹോമിലിക്കുള്ള ഉപഹാരം റിജേഷ് നമ്പ്യാർ ഏറ്റുവാങ്ങുന്നു...

13/03/2021

കണ്ണൂർ മാർട്ട് വീഡിയോ

കണ്ണൂർ മാർട്ടിൽ വനിത ദിനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള വനിതകളെ ആദരിക്കുന്നു...(8/3/21)
13/03/2021

കണ്ണൂർ മാർട്ടിൽ വനിത ദിനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള വനിതകളെ ആദരിക്കുന്നു...(8/3/21)

വിസിബ് ഹോംലിയെക്കുറിച്ച് ലീഡേഴ്‌സ് ക്ലാസുകൾ നൽകുന്നു...
13/03/2021

വിസിബ് ഹോംലിയെക്കുറിച്ച് ലീഡേഴ്‌സ് ക്ലാസുകൾ നൽകുന്നു...

വിസിബ് ഹോംലി -കണ്ണൂർ മാർട്ടിന്റെ ഉൽഘാടനം (1/3/2021)...സന്ധ്യാ ഡവലപ്‌മെന്റ് സൊസൈററിയുടെ വിസിബ് ഹോംലി സൂപ്പര്‍ മാര്‍ക്കറ്റ...
12/03/2021

വിസിബ് ഹോംലി -കണ്ണൂർ മാർട്ടിന്റെ ഉൽഘാടനം (1/3/2021)...

സന്ധ്യാ ഡവലപ്‌മെന്റ് സൊസൈററിയുടെ വിസിബ് ഹോംലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ 246- മത് ഔട്ട്‌ലെറ്റ് തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

25 വര്‍ഷത്തോളമായി മായമില്ലാത്ത ഉത്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന വിസിബ് ഹോംലി സൂപ്പര്‍മാര്‍ക്കററിന്റെ സേവനം ഇനി കണ്ണൂരുകാര്‍ക്കും ലഭിക്കും. 4 ജില്ലകളിലായി വിഷരഹിതവും കേരള രുചി ക്കനുസൃതവുമായ ഭക്ഷ്യധാന്യങ്ങളുടെ വിപണന മേഖലയില്‍ സജീവസാന്നിധ്യമാവുകയാണ് വിസിബ് ഹോംലി സൂപ്പര്‍മാര്‍ക്കറ്റ്.

ഒപ്പം വിലക്കുറവിന്റെയും ഗുണമേന്മയുടെയും പര്യായം കൂടിയാണ് വിസിബ് ഹോംലി. ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്് സംഭരിക്കുന്നു എന്നതും വിസിബ് ഹോംലിയുടെ പ്രത്യേകതയാണ്.

സൊസൈറ്റി സെക്രട്ടറി കെസി തങ്കച്ചനില്‍ നിന്നും മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ സി സോമന്‍ നമ്പ്യാര്‍ ആദ്യവില്‍പന ഏറ്റുവാങ്ങി. കണ്ണൂര്‍ മാര്‍ട്ട് എം ഡി റിജേഷ് അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോര്‍ജ്ജ്, സൊസൈറ്റി സി ഇ ഒ ബിജോയ് സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു....

Address

Kannur Mart, Near Gem Kids International School, Thalap
Kannur
670002

Website

Alerts

Be the first to know and let us send you an email when VICIB Homely - Kannur Mart posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VICIB Homely - Kannur Mart:

Share