Emmanuval Silks

Emmanuval Silks The New Destination of Exclusive Clothing!

പുണ്യദിനങ്ങൾ ഇങ്ങെത്തി, റംസാന് തുടക്കമായി. ഇമ്മാനുവലിന്റെ എല്ലാ പ്രിയപ്പെട്ട കസ്റ്റമേഴ്സിനും മറ്റെല്ലാവർക്കും ഹൃദയത്തിൽ ...
17/05/2018

പുണ്യദിനങ്ങൾ ഇങ്ങെത്തി, റംസാന് തുടക്കമായി. ഇമ്മാനുവലിന്റെ എല്ലാ പ്രിയപ്പെട്ട കസ്റ്റമേഴ്സിനും മറ്റെല്ലാവർക്കും ഹൃദയത്തിൽ നിന്നും റമദാൻ കരീം ആശംസിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും നിങ്ങളെ തേടിയെത്തട്ടെ.

എന്തായാലും നല്ല പട്ടു തന്നെ വേണം. അതിനു കാഞ്ഞങ്ങാട് ഇമ്മാനുവലിൽ തന്നെ വരണം. വന്നാലോ? ഒരാൾക്ക് പത്തു പവൻ, പത്തു പേർക്ക് സ...
05/05/2018

എന്തായാലും നല്ല പട്ടു തന്നെ വേണം. അതിനു കാഞ്ഞങ്ങാട് ഇമ്മാനുവലിൽ തന്നെ വരണം. വന്നാലോ? ഒരാൾക്ക് പത്തു പവൻ, പത്തു പേർക്ക് സ്വർണനാണയങ്ങൾ നറുക്കെടുപ്പിലൂടെ.

പട്ട് വാങ്ങാൻ ഇമ്മാനുവലിൽ വന്നാൽ പട്ടു മാത്രമായി ഞങ്ങൾ തിരിച്ചയക്കില്ല. നറുക്കെടുപ്പിലൂടെ നേടാം ഒന്നാം സമ്മാനം ഒരാൾക്ക് ...
05/05/2018

പട്ട് വാങ്ങാൻ ഇമ്മാനുവലിൽ വന്നാൽ പട്ടു മാത്രമായി ഞങ്ങൾ തിരിച്ചയക്കില്ല. നറുക്കെടുപ്പിലൂടെ നേടാം ഒന്നാം സമ്മാനം ഒരാൾക്ക് പത്തു പവൻ, രണ്ടാം സമ്മാനം പത്തു പേർക്ക് സ്വർണനാണയങ്ങൾ. താമസിക്കല്ലേ...

To keep the world beautiful and wrapped in happiness, another world is working tirelessly. Here is to those who make our...
01/05/2018

To keep the world beautiful and wrapped in happiness, another world is working tirelessly. Here is to those who make our days easy and those who work hard regardless of professions. Happy May Day from Emmanuval Silks

ഇമ്മാനുവലിൽ വരൂ സമ്മാനങ്ങൾ നേടൂ. പട്ടിന്റെ കൂടെ ഒരു സ്വർണനാണയം കിട്ടിയാലോ? ഇനി അതൊരു മയിസ്ട്രോ സ്കൂട്ടർ ആയാലോ? ഒരു ഡാറ്റ...
26/04/2018

ഇമ്മാനുവലിൽ വരൂ സമ്മാനങ്ങൾ നേടൂ. പട്ടിന്റെ കൂടെ ഒരു സ്വർണനാണയം കിട്ടിയാലോ? ഇനി അതൊരു മയിസ്ട്രോ സ്കൂട്ടർ ആയാലോ? ഒരു ഡാറ്റ്സൺ ഗോ കാർ ആയാലോ? എൻഫീൽഡ്? ഇമ്മാനുവലിൽ നിന്ന് ഷോപ് ചെയ്യൂ നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് നേടാം ഇവയിൽ ഏത് സമ്മാനങ്ങളും

ഇമ്മാനുവലിൽ വിഷുക്കാലം തീർന്നിട്ടില്ല. ഇപ്പോൾ തന്നെ ഷോപ് ചെയ്യൂ സമ്മാനങ്ങൾ നേടൂ. ഒന്നാം സമ്മാനം ഒരു ഡാറ്റ്സൺ ഗോ കാർ, രണ്...
21/04/2018

ഇമ്മാനുവലിൽ വിഷുക്കാലം തീർന്നിട്ടില്ല. ഇപ്പോൾ തന്നെ ഷോപ് ചെയ്യൂ സമ്മാനങ്ങൾ നേടൂ. ഒന്നാം സമ്മാനം ഒരു ഡാറ്റ്സൺ ഗോ കാർ, രണ്ടാം സമ്മാനം ഒരു റോയൽ എൻഫീൽഡ്, മൂന്നാം സമ്മാനം ഹീറോ മയിസ്ട്രോ രണ്ടു പേർക്ക്, നാലാം സമ്മാനം സ്വർണനാണയം പത്തുപേർക്ക്. പട്ടു വാങ്ങാൻ ഇതിലും നല്ല സമയം ഇല്ല. ഇന്ന് തന്നെ സമയം കണ്ടെത്തൂ, സമ്മാനം വീട്ടിലെത്തും.

ഇമ്മാനുവലിൽ വരൂ സമ്മാനങ്ങൾ നേടൂ!ഇമ്മാനുവലിൽ നിന്ന് പട്ടെടുത്താൽ പട്ടു മാത്രമല്ല, മറ്റനവധി സമ്മാനങ്ങളും  നേടാം. നറുക്കെടു...
19/04/2018

ഇമ്മാനുവലിൽ വരൂ സമ്മാനങ്ങൾ നേടൂ!

ഇമ്മാനുവലിൽ നിന്ന് പട്ടെടുത്താൽ പട്ടു മാത്രമല്ല, മറ്റനവധി സമ്മാനങ്ങളും നേടാം. നറുക്കെടുപ്പ് വിജയികൾക്ക്:
ഒന്നാം സമ്മാനം ഒരു ഡാറ്റ്സൺ ഗോ കാർ,
രണ്ടാം സമ്മാനം ഒരു റോയൽ എൻഫീൽഡ്,
മൂന്നാം സമ്മാനം ഹീറോ മയിസ്ട്രോ രണ്ടു പേർക്ക്,
നാലാം സമ്മാനം സ്വർണനാണയം പത്തുപേർക്ക്.
വരൂ നിങ്ങളുടെ പ്രിയപ്പെട്ട പട്ടു വാങ്ങൂ സമ്മാനങ്ങൾ പിറകെ വരും. ഈ അവസരം ഇനി ഏതാനും ദിവസങ്ങൾ മാത്രം!!

പട്ടു പോലെ മനോഹരമായ ഒരു വിഷുദിനം എല്ലാവർക്കും നേരുന്നു, ഈ വിഷു ഞങ്ങളോടൊപ്പം ആഘോഷിക്കൂ നിരവധി സമ്മാനങ്ങൾ നിങ്ങളെ കാത്തിരി...
15/04/2018

പട്ടു പോലെ മനോഹരമായ ഒരു വിഷുദിനം എല്ലാവർക്കും നേരുന്നു, ഈ വിഷു ഞങ്ങളോടൊപ്പം ആഘോഷിക്കൂ നിരവധി സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

ഈ വിഷു കാഞ്ഞങ്ങാടിന് സ്പെഷ്യലാണ്. കാരണം ഈ വിഷു ഇമ്മാനുവൽ പട്ടിൽ  പൊതിഞ്ഞാണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. വലിയ സമ്മാനങ്ങ...
12/04/2018

ഈ വിഷു കാഞ്ഞങ്ങാടിന് സ്പെഷ്യലാണ്. കാരണം ഈ വിഷു ഇമ്മാനുവൽ പട്ടിൽ പൊതിഞ്ഞാണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. വലിയ സമ്മാനങ്ങൾ, വലിയ സന്തോഷങ്ങൾ, സ്വപ്നതുല്യമായ പട്ട്. ഇന്ന് തന്നെ തുടങ്ങു വിഷു ആഘോഷം.

പട്ടു തേടിയുള്ള യാത്ര ഇനി കാഞങ്ങാടിന്റെ ഭൂമിയിൽ തന്നെ അവസാനിക്കും. എല്ലാ പുതിയ ട്രെൻഡ്സ്, പരമ്പരാഗത ഡിസൈനുകൾ, നിങ്ങളുടെ ...
04/04/2018

പട്ടു തേടിയുള്ള യാത്ര ഇനി കാഞങ്ങാടിന്റെ ഭൂമിയിൽ തന്നെ അവസാനിക്കും. എല്ലാ പുതിയ ട്രെൻഡ്സ്, പരമ്പരാഗത ഡിസൈനുകൾ, നിങ്ങളുടെ മനസിലുള്ള അതേ പട്ട്.

ഈസ്റ്റർ ഇതാ എത്തി. നിങ്ങളുടെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വരൂ ഇമ്മാനുവലിലേക്ക്, തിരഞ്ഞെടുക്കു നിങ്ങളുടെ സ്വപ്നങ്ങളിലെ പട്...
31/03/2018

ഈസ്റ്റർ ഇതാ എത്തി. നിങ്ങളുടെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വരൂ ഇമ്മാനുവലിലേക്ക്, തിരഞ്ഞെടുക്കു നിങ്ങളുടെ സ്വപ്നങ്ങളിലെ പട്ട്. ഇമ്മാനുവലിൽ നിന്ന് ഈസ്റ്റർ ആശംസകൾ.

Address

Oppo. Private Bus Stand, Main Road
Kanhangad
671315

Opening Hours

Monday 9:30am - 8:30pm
Tuesday 9:30am - 8:30pm
Wednesday 9:30am - 8:30pm
Thursday 9:30am - 8:30pm
Friday 9:30am - 8:30pm
Saturday 9:30am - 8:30pm
Sunday 9:30am - 8:30pm

Telephone

9400333977

Website

Alerts

Be the first to know and let us send you an email when Emmanuval Silks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category