Jeevanjyothi Chithramala Mural Palace

Jeevanjyothi Chithramala Mural Palace Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jeevanjyothi Chithramala Mural Palace, Shopping & retail, Jeevan Jyothi, Kalpetta.

പീഢാനുഭവ സ്മരണയിൽ ദുഃഖവെള്ളി.(വയനാട് വെള്ളമുണ്ട സ്വദേശിയായ ആർട്ടിസ്റ്റ് എ. ജിൽസ്ക്യാൻവാസിൽ അക്രലിക് പെയിൻ്റ്   ഉപയോഗിച്ച...
03/04/2026

പീഢാനുഭവ സ്മരണയിൽ ദുഃഖവെള്ളി.
(വയനാട് വെള്ളമുണ്ട സ്വദേശിയായ ആർട്ടിസ്റ്റ് എ. ജിൽസ്
ക്യാൻവാസിൽ അക്രലിക് പെയിൻ്റ് ഉപയോഗിച്ച് വരച്ച ദുഃഖവെള്ളി ചിത്രം.
മുമ്പ് ജിൽസ് വരച്ച അന്ത്യത്താഴ ചിത്രം ഏറെ ജനപ്രീതി നേടിയിരുന്നു.)

വയനാട് ഫ്ളവർ ഷോ നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ.
25/11/2025

വയനാട് ഫ്ളവർ ഷോ നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ.

വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന ‘ജൈനസംസ്കൃതി വയനാട്ടിൽ’ പുസ്തകത്തിന്റെ പ്രകാശനം ജൂൺ ഒമ്പതിന...
07/06/2025

വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന ‘ജൈനസംസ്കൃതി വയനാട്ടിൽ’ പുസ്തകത്തിന്റെ പ്രകാശനം ജൂൺ ഒമ്പതിന് വൈകുന്നേരം മൂന്നിന് നടക്കുമെന്ന് സംഘാടകർ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശിവരാമൻ പാട്ടത്തിൽ എഴുതിയ പുസ്തകം കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനായ ഒ.കെ ജോണി പ്രകാശനം ചെയ്യും. പി.ഒ ശ്രീധരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങും. ഐ.എസ്.ആർ.ഒയുടെ എൻ.എസ്.ഐ.എൽ റിട്ട. ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സുമ ദേവകി റാം ഉദ്ഘാടനം ചെയ്യും. പ്രഫ. കെ.ഐ ജയശങ്കർ പുസ്തകം പരിചയപ്പെടുത്തും. സ്കൂൾ പ്രിൻസിപ്പൽ എം.വിവേകാനന്ദൻ അധ്യക്ഷത വഹിക്കും. മീഡിയ വിങ്ങ്സ് ആണ് പ്രസാധകർ. പുസ്തകരചയിതാവ് ശിവരാമൻ പാട്ടത്തിൽ, ഡോ. നിർമൽ കുമാർ ശിവരാമൻ, ഇ.ഡി വെങ്കിടേശൻ, അഭിനവ് കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

ഉറവ് ബാംബൂ ഗ്രോവിൽ     ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ്  ശിൽപ്പ - ചിത്ര പ്രദർശനം ഡിസംബർ 30 വരെ നീട്ടി.   .   കൽപ്പറ്റ: തൃക്ക...
22/12/2023

ഉറവ് ബാംബൂ ഗ്രോവിൽ ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ശിൽപ്പ - ചിത്ര പ്രദർശനം ഡിസംബർ 30 വരെ നീട്ടി. .
കൽപ്പറ്റ: തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ
"ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്" എന്ന പേരിൽ നടത്തുന്ന ചിത്ര-ശിൽപ്പ പ്രദർശനത്തിൻ്റെ രണ്ടാംഘട്ടം ഡിസംബർ
30 വരെ നീട്ടി,. 13 കലാകാരന്മാരുടെ ചിത്രങ്ങളും ശിൽപ്പങ്ങളുമായി വയനാട് ആർട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് -ൻ്റെ പ്രദർശനം കാണാൻ നിരവധി പേരാണെത്തിയത്.


അരുൺ വി സി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രമേഷ് എം ആർ, ഇ സി സദാസാനന്ദൻ, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, വിനോദ് കുമാർ എന്നീ കലാകാരൻമാരുടെ പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച്
സാംസ്കാരിക പരിപാടികളും നടത്തി വരുന്നുണ്ട്.

ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് : 13 കലാകാരൻമാരുടെ ചിത്ര പ്രദർശനം തുടങ്ങി.മാനന്തവാടി: "ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്" ചിത്ര...
03/12/2023

ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് : 13 കലാകാരൻമാരുടെ ചിത്ര പ്രദർശനം തുടങ്ങി.
മാനന്തവാടി:
"ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്" ചിത്ര-ശിൽപ്പ പ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. ഓസ്കാർ ജൂറി അംഗം പി.സി. സനത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി മുഖ്യാതിഥിയായിരുന്നു. വയനാട് ആർട്ട് ക്ലൗഡ് പ്രതിനിധികളായ ജോസഫ് എം. വർഗീസ്, ദീപ കെ പി , ഉറവ് ഇക്കോ ലിങ്ക്സ് പ്രതിനിധി ഇ- സി.സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാകാരന്മാർ മൺചെരാതുകൾ തെളിയിച്ചു. 13 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. പ്രദർശനം 6 ന് സമാപിക്കും. വയനാട് ആർട്ട് കൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. തുടർന്ന് 8 മുതൽ 22 വരെ തൃക്കൈപ്പറ്റ ഉറവ് ബാംബു റിസോർട്ടിലും 'ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് 'നടക്കും.


അരുൺ വി സി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രമേഷ് എം ആർ, ഇ സി സദാസാനന്ദൻ, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, , വിനോദ് കുമാർ എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.

'ഉണർവ് നാടൻ കലാ പഠന കേന്ദ്രം ' അവതരിപ്പിച്ച കലാസന്ധ്യയുമുണ്ടായിരുന്നു.

ഡിസംബർ- മൂന്നിന് വൈകുന്നേരം 4-5 ന് .കലയിലെ മാറുന്ന ഭാവുകത്വം എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ ചന്ദ്രൻ ടി വി (കലാനിരൂപകൻ) യും കലാകാരന്മാരും പങ്കെടുത്തു. .
ഡിസംബർ ആറിന് വൈകുന്നേരം 5- മണിക്ക് ശബരീശൻ & ടീമിന്റെ മെഹ്ഫിൽ ഉണ്ടായിരിക്കും.

Digital Next July 30,31Wayanad.
24/07/2022

Digital Next July 30,31Wayanad.

Digital Next July 30, 31 Wayanad.
21/07/2022

Digital Next July 30, 31 Wayanad.

16/07/2022ന്(ശനി) ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഒപി സേവനം ലഭ്യമായ ഡോക്ടർമാരുടെ വിവരങ്ങൾ അറിയുവാൻ  താഴെ കാണുന്ന ലിങ്ക് ക്ല...
15/07/2022

16/07/2022ന്(ശനി) ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഒപി സേവനം ലഭ്യമായ ഡോക്ടർമാരുടെ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.👇
കൂടുതൽ വിവരങ്ങൾക്ക് : 9544954431
അത്യാഹിത വിഭാഗം :8111881234

ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഒപി ലഭ്യമായ ഡോക്ടറുമാരുടെ വിവരങ്ങൾ അറിയുവാൻ

*യൂടൂബിലെ വിദഗ്ധർക്കൊപ്പം കുട്ടുവും കുഞ്ചുവും*
10/10/2021

*യൂടൂബിലെ വിദഗ്ധർക്കൊപ്പം കുട്ടുവും കുഞ്ചുവും*

പ്രമുഖ യൂടൂബർമാർക്കൊപ്പം രണ്ട് ദിവസം ഞങ്ങളും LEADS Influencers Meet -ൽ Kuttu Kunchu LEAD college of ManagementSillymonks.MediawingscpshihabNehafoodsMalappura...

14/09/2021
*ഇത്രയധികം ഓർക്കിഡുകൾ വയനാട്ടിലോ.?**150 ഇനങ്ങൾ*,*നാലായിരം ഓർക്കിഡുകൾ**ഹാർഡനിംഗ് യൂണിറ്റിൽ തൈ ഉല്പാദനം* *വിശാലമാണ് സാബുവി...
01/09/2021

*ഇത്രയധികം ഓർക്കിഡുകൾ വയനാട്ടിലോ.?*

*150 ഇനങ്ങൾ*,

*നാലായിരം ഓർക്കിഡുകൾ*

*ഹാർഡനിംഗ് യൂണിറ്റിൽ തൈ ഉല്പാദനം*

*വിശാലമാണ് സാബുവിൻ്റെ ഓർക്കിഡ് ലോകം.*

Please Subscribe and share

പൂച്ചെടികളെ സ്നേഹിക്കുന്ന ആർക്കും എളുപ്പത്തിൽ കൃഷി ചെയ്യാനും വരുമാനം ഉണ്ടാക്കാനും സാധിക്കുന്ന ഒരവസരമാണ് ഓർ.....

Address

Jeevan Jyothi
Kalpetta
673121

Telephone

+916282873121

Website

Alerts

Be the first to know and let us send you an email when Jeevanjyothi Chithramala Mural Palace posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share