Sangam pooja stores

Sangam pooja stores Whole sale and retail dealers in whole kind of pooja items Home Delivery facility, accurately and free of charge (within a 10 km radius) Wholesale available.

മലബാറിലെ 24വർഷത്തെ സേവന പാരമ്പര്യം. എല്ലാവിധ പൂജസാധനങ്ങളും പൂജ സാമഗ്രികളും ലഭ്യമാണ് , പ്രതിഷ്ഠ,പുനഃപ്രതിഷ്ഠ കർമങ്ങൾ ,ഗണപതിഹവനം , ആവാഹനം എന്നി പൂജാദി കർമങ്ങൾക് ആവശ്യമായ സാധങ്ങൾ മിതമായ നിരക്കിൽ ലഭ്യമാണ്.പൂജാ പുഷ്പങ്ങൾ താമര തെച്ചി തുളസി ,കദളിപ്പഴം എന്നിവ ഓർഡർ അനുസരിച് എത്തിച്ചു കൊടുക്കുന്നു. ഹോം ഡെലിവറി സൗകര്യം , കൃത്യമായി യഥാസ്ഥാനത്തു സൗജന്യമായി സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതാണ് (പത്തുകിലോമീറ്റര് പര

ിധിക്കുളിൽ ) ഹോൾസെയിൽ സേവനം ലഭ്യമാണ് . 24 Years of Service Tradition in Malabar. All kinds of poojaitems and pooja materials are available, all the necessary items for pooja rituals such consecration, restoration rituals, Ganapatihavaanam and Aavahana are available at affordable prices.

Address

Iritty Kannur
Iritty
680521

Telephone

+919446839906

Website

Alerts

Be the first to know and let us send you an email when Sangam pooja stores posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sangam pooja stores:

Shortcuts

Share