_dew__drops_stories

_dew__drops_stories നീലക്കടമ്പുകളിൽ തളിരിട്ടുവിരിഞ്ഞ സ?

premam
04/02/2025

premam

എന്റെ പ്രീയപ്പെട്ട പാട്ടുകൾ📯രാജു ചേട്ടന് വേണ്ടി ഒരുപാട് പേര് പാടിയിട്ടുണ്ട് എങ്കിലും ഒരു പ്രത്യേക ഫീൽ നമുക്ക് കിട്ടുന്നത...
23/08/2021

എന്റെ പ്രീയപ്പെട്ട പാട്ടുകൾ📯

രാജു ചേട്ടന് വേണ്ടി ഒരുപാട് പേര് പാടിയിട്ടുണ്ട് എങ്കിലും ഒരു പ്രത്യേക ഫീൽ നമുക്ക് കിട്ടുന്നത് അത് വിധുപ്രതാപ് എന്ന പാട്ടുക്കാരൻ പാടുമ്പോൾ ആണ്...

ഈ ഒരു കോമ്പോയിൽ എന്റെ പ്രീയപ്പെട്ട പാട്ട്
സ്വപ്ന കൂടിലെ മറക്കാം...എല്ലാം മറക്കാം എന്ന് തുടങ്ങുന്ന പാട്ട് ആണ്.

റൊമാന്റിക് സോങ്ങുകൾ പാടി ഫലിപ്പിക്കാൻ വിധു ചേട്ടന്റെ ഒരു പ്രത്യേക കഴിവ് എടുത്ത് പറയേണ്ടതാണ്.

നിങ്ങളുടെ പ്രീയപ്പെട്ട പാട്ട് ഇവിടെ കമെന്റ് ചെയ്യാവുന്നതാണ്..😊❤

⚠️Disclaimer:കോപ്പിറൈറ് ഇഷ്യൂ കാരണം ചിലപ്പോൾ ചില പാട്ടുകൾ ഡിലീറ്റ് ആയി പോകാം )

പാട്ടിൻ്റെവഴികൾ | ഭാഗം 11 📯നങ്ങേലി 2014🎵🎶( musical album )ഒരിടത്തൊരയൽ വക്കത്തെ കന്നി പെൺകൊടി നങ്ങേലി ❤️നങ്ങേലിയെ മറ്റുള്...
23/08/2021

പാട്ടിൻ്റെവഴികൾ | ഭാഗം 11 📯

നങ്ങേലി 2014🎵🎶( musical album )

ഒരിടത്തൊരയൽ വക്കത്തെ കന്നി പെൺകൊടി നങ്ങേലി ❤️

നങ്ങേലിയെ മറ്റുള്ള പാട്ടുകളിൽ നിന്നും വത്യസ്ത് മാക്കി നിർത്തുന്നത് അതിൻ്റെ സംഗീതം ആണ്.. പിന്നെ ഒന്നിനൊന്നു കഴിവുകൾ ഉള്ള ഒരു സുഹൃത്തുക്കളുടെ അധ്വാനവും 😍❣️👌

അക്കപ്പെല്ല പാട്ട് പാടുമ്പോൾ BGM RYTM'S സംഗീത ഉപരണങ്ങൾ ഇല്ലാതെ VOCALS ഉപയോഗിച്ച് പാടുന്ന രീതി ആണ് AKKAPPELLA.
BEAT BOXING ൻ്റെ മറ്റു ഒരു തലം.

ഒരു കള്ള് ഷപ്പും... കളിൻ്റെ ലഹരിയിൽ മതിമറന്ന് നങ്ങേലിയെ ഓർത്ത് പാടുന്ന വിധു ചേട്ടനും 🤩👌

സംഗീതം: മനു രമേശൻ
വരികൾ: രമേശൻ എസ് നായർ
പാടിയത്: വിധു പ്രതാപ്
ramesan.productions

"വളരെ ഏറെ ശ്രധിക്കപ്പെട്ടിരുന്ന ഈ ആൽബം അർ റഹ്മാൻ വരെ കണ്ട് ഇഷടപെട്ടു share ചെയ്തിരുന്നു❤️😍

"തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കരുണ്ടെന്നും ❤️" തിരികെ  വരാൻ ഒരായിരം കൊതി ആയിട്ടും വരാൻ ആകാതെ ജീവി...
23/08/2021

"തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കരുണ്ടെന്നും ❤️

" തിരികെ വരാൻ ഒരായിരം കൊതി ആയിട്ടും വരാൻ ആകാതെ ജീവിച്ച് പോരാടുന്ന പ്രവാസികൾ ❣️"

ചിത്രം|അറബിക്കഥ
സംഗീതം|ബിജിബാൽ@bijibal
വരികൾ|അനിൽ പനച്ചൂരാൻ@anilpanachooran
പാടിയത്ദാസേട്ടൻ@kyesudas

അറബിക്കഥ"ലാൽജോസ് സവിധാനം ചെയ്ത ഒരു മനോഹരമായ ചിത്രം ആണ് അറബിക്കഥ.ശ്രീനിവാസൻൻ്റെ അഭിനയജീവതത്തിൽ വേറിട്ട്നിൽക്കുന്ന ഒരു കഥാപാത്രം"ക്യൂബ മുകന്ദൻ.

ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ചെയ്തത് ബിജിബാൽ ആണ്.അതിലെ "തിരികെ ഞാൻ വരുമന്ന എന്ന് തുടങ്ങുന്ന പാട്ട് ബിജിബാലിൻ്റെ കരിയറിലെ ഒരു 'turning point തന്നെ ആയിരുന്നു. ശ്രീ അനിൽ പനച്ചൂരാൻ്റെ"പ്രവാസി എന്ന കവിതയുടെ പല്ലവി ടൂൺ ചെയ്തയിരുന്നു ഈ പാട്ടിൻ്റെ തുടക്കം. അനിൽ പനച്ചൂരാൻ്റെ ആദ്യത്തെ സിനിമ ആയിരുന്നു അറബിക്കഥ. നാളികേരത്തിൻ്റെ നാട്ടിൽ എനിക്ക്_ എന്ന് തുടങ്ങുന്ന പാട്ട് മലയാളികൾക്ക് ഇടയിൽ എന്ത് impact ഉണ്ടാക്കിയോ അ impact വേണം ഈ ഒരു പാട്ടിനും... എന്ന് ആയിരുന്നു ലാൽജോസ് സർ പറഞ്ഞിരുന്നത്..

ആദ്യം ഒരു സംഗീതം കൊടുത്ത ഈ ഗാനത്തിന്... പിന്നീട് ബിജിബാൽ ത്രിപ്തൻ ആകാതെ വേറെ ഒരു സംഗീതം കൊടുക്കുക ആയിരുന്നു. ഇന്നും നമുക്ക് വേണ്ടി ജീവിക്കുന്ന പ്രവാസികൾക്ക് വേണ്ടി ഈ പോസ്റ്റ് സമർപ്പിക്കുന്നു. ❤️

"തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കരുണ്ടെന്നും ❤️" തിരികെ  വരാൻ ഒരായിരം കൊതി ആയിട്ടും വരാൻ ആകാതെ ജീവി...
28/07/2021

"തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കരുണ്ടെന്നും ❤️

" തിരികെ വരാൻ ഒരായിരം കൊതി ആയിട്ടും വരാൻ ആകാതെ ജീവിച്ച് പോരാടുന്ന പ്രവാസികൾ ❣️"

ചിത്രം|അറബിക്കഥ
സംഗീതം|ബിജിബാൽ@bijibal
വരികൾ|അനിൽ പനച്ചൂരാൻ@anilpanachooran
പാടിയത്ദാസേട്ടൻ@kyesudas

അറബിക്കഥ"ലാൽജോസ് സവിധാനം ചെയ്ത ഒരു മനോഹരമായ ചിത്രം ആണ് അറബിക്കഥ.ശ്രീനിവാസൻൻ്റെ അഭിനയജീവതത്തിൽ വേറിട്ട്നിൽക്കുന്ന ഒരു കഥാപാത്രം"ക്യൂബ മുകന്ദൻ.

ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ചെയ്തത് ബിജിബാൽ ആണ്.അതിലെ "തിരികെ ഞാൻ വരുമന്ന എന്ന് തുടങ്ങുന്ന പാട്ട് ബിജിബാലിൻ്റെ കരിയറിലെ ഒരു 'turning point തന്നെ ആയിരുന്നു. ശ്രീ അനിൽ പനച്ചൂരാൻ്റെ"പ്രവാസി എന്ന കവിതയുടെ പല്ലവി ടൂൺ ചെയ്തയിരുന്നു ഈ പാട്ടിൻ്റെ തുടക്കം. അനിൽ പനച്ചൂരാൻ്റെ ആദ്യത്തെ സിനിമ ആയിരുന്നു അറബിക്കഥ. നാളികേരത്തിൻ്റെ നാട്ടിൽ എനിക്ക്_ എന്ന് തുടങ്ങുന്ന പാട്ട് മലയാളികൾക്ക് ഇടയിൽ എന്ത് impact ഉണ്ടാക്കിയോ അ impact വേണം ഈ ഒരു പാട്ടിനും... എന്ന് ആയിരുന്നു ലാൽജോസ് സർ പറഞ്ഞിരുന്നത്..

ആദ്യം ഒരു സംഗീതം കൊടുത്ത ഈ ഗാനത്തിന്... പിന്നീട് ബിജിബാൽ ത്രിപ്തൻ ആകാതെ വേറെ ഒരു സംഗീതം കൊടുക്കുക ആയിരുന്നു. ഇന്നും നമുക്ക് വേണ്ടി ജീവിക്കുന്ന പ്രവാസികൾക്ക് വേണ്ടി ഈ പോസ്റ്റ് സമർപ്പിക്കുന്നു. ❤️

Laljose
Sreenivasan
yesudhas

Bijibal fans

Address

Irinjalakuda
680712

Telephone

+919746183071

Website

Alerts

Be the first to know and let us send you an email when _dew__drops_stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to _dew__drops_stories:

Share