AHM Enterprises

AHM Enterprises Aim to provide High quality products is our Motive.

പ്രിയ സുഹ്യത്തുക്കളെ ..  Home delivery എന്ന എളിയ സംരംഭത്തിന് നിങ്ങൾ ഇതുവരെ തന്ന സ്നേഹത്തിനും പിന്തുണക്കും ഒരായിരം നന്ദി....
25/07/2020

പ്രിയ സുഹ്യത്തുക്കളെ ..
Home delivery എന്ന എളിയ സംരംഭത്തിന് നിങ്ങൾ ഇതുവരെ തന്ന സ്നേഹത്തിനും പിന്തുണക്കും ഒരായിരം നന്ദി.😍
ആ സ്നേഹവും പിന്തുണയും കൈമുതലാക്കി നാളെ മുതൽ നിങ്ങൾക്കായി ഞങ്ങൾ പുതിയ ഒരു സംരംഭം തുടങ്ങുകയാണ്..
Enterprises
ഇനി വീട്ടു സാദനങ്ങൾ വാങ്ങാനായ് 'തിക്കണ്ട തിരക്കണ്ട അലയണ്ട' അവിശ്യസാദനങ്ങൾ മിതമായനിരക്കിൽ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ ഞങ്ങൾ തയ്യാറായ് കഴിഞ്ഞു.
വീട്ടിലേക്കാവശ്യമായ പലചരക്ക് പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണ, താറാവ്,കോഴി,Meet,മുട്ട, മത്സ്യം, തുടങ്ങി എല്ലാ അവശ്യവസ്തുക്കളും മികച്ച ഗുണനിലവാരത്തിലും മിതമായനിരക്കിലും നിങ്ങളുടെ ആവശ്യാനുസരണം Covid19 സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഞങ്ങൾ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിച്ചു നൽകുന്നു.
എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്കുന്നു.🙏
Enterprises, Haripad
Home Delivery
pH:9995153906
8089748401

24/07/2020

Aim to provide High quality products is our Motive.

നിങ്ങൾ വീട്ടുസാധനങ്ങൾക്കായി കടകൾതോറും തിക്കിത്തിരക്കി നടക്കുന്നുണ്ടോ..!! വിലപ്പെട്ട സമയമത്രയും അതിനായ് നാടുനീളെ അലയുന്നുണ്ടോ...!!നമുക്കിതിനൊരു മാറ്റം വരുത്തിയാലോ?
ഇനി നിങ്ങൾ വീട്ടുസാധനങ്ങൾ വാങ്ങാനായി തിക്കണ്ട തിരക്കണ്ട അലയണ്ട..! ആവശ്യവസ്തുക്കൾ മിതമായ നിരക്കിൽ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു.
ഫോൺ എടുക്കൂ.. ഡയൽ ചെയ്യൂ.. ഓർഡർ ചെയ്യൂ. വീട്ടുസാധനങ്ങൾ നിങ്ങളുടെ മുന്നിലെത്തും. എനർജി ലാഭം, സമയം ലാഭം കൂടാതെ പണവും ലാഭം. ആലോചിക്കാൻ ഇനി എന്തിരിക്കുന്നു. മാറ്റത്തിലേക്കായി നമുക്കും ചുവടുറപ്പിക്കാം.
# AHM Enterprises

Address

Haripad
690548

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 7am - 5pm

Telephone

+919995153906

Website

Alerts

Be the first to know and let us send you an email when AHM Enterprises posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share