20/08/2020
പ്രിയപ്പെട്ടവരെ,
നിങ്ങൾ ഓരോരുത്തരും തരുന്ന സപ്പോർട്ടിനും അംഗീകാരങ്ങ,ൾക്കും വളരെ വളരെ നന്ദി 🙏🙏
🙏
( 31/8/20) തിരുവോണം നാളിലേക്കുള്ള, പാലടപ്രഥമൻ, പരിപ്പ്പ്രഥമൻ ബുക്കിങ് ഞങ്ങൾ ആരംഭിച്ചിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. തിരുവോണസദ്യ യും, ഓർഡർ പ്രകാരം ഞങ്ങൾ എത്തിച്ചു നൽകുന്നതാണ്. ഓർഡറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 29/8/20 വൈകിട്ട് 7മണി വരെ.
8848558061
9072633234
8921296332
SAFE HANDS
Thank you all🙏 " SAFE HANDS"