Green view agro bazaar

Green view agro bazaar Green view agro bazar

01/10/2021
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  *" ആടുവളർത്തലിന്റെ സമകാലിക പ്രാധാന്യം;സാമ്പത്തിക വിശകലനം"* എന്ന...
06/09/2021

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ *" ആടുവളർത്തലിന്റെ സമകാലിക പ്രാധാന്യം;സാമ്പത്തിക വിശകലനം"* എന്ന വിഷയത്തിൽ _08/09/2021 ബുധൻ_ വൈകീട്ട് 7 മണിയ്ക്ക് ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.ഡോ.ഇബ്രാഹീംകുട്ടി.C, (ഹെഡ്&പ്രോഗ്രാം കോ ഓർഡിനേറ്റർ,കൃഷി വിജ്ഞാന കേന്ദ്രം-മലപ്പുറം ) ആണ് വിഷയാവതരണം.
ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് പരിശീലനം.പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ
*https://docs.google.com/forms/d/e/1FAIpQLSczENpEzp2XuPoXq18e-mEzyv2fsp43WhoWDqbxD7gxFYXNMg/viewform?usp=pp_url* എന്ന ലിങ്കിൽ കയറി 07/09/2021 രാത്രി 8 മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് വാട്സ്ആപ്പ് വഴി അറിയിക്കുന്നതാണ്.

Contact 9446424556

_Deputy Director_
_LMTC ATHAVANAD_

08/09/2021 ബുധന്‍ വൈകീട്ട് 7 മുതൽ ഗൂഗിള്‍ മീറ്റിംഗ് അവതരണം : ഡോ.ഇബ്രാഹീംകുട്ടി, ഹെഡ്&പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍-കൃഷി വ....

Lilly 📞9847112090,9847515787
18/08/2021

Lilly
📞9847112090,9847515787

02/07/2021

കുട്ടനാടൻ താറാവ് 4 മാസം,
📞9847112090,9847515787

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ https://chat.whatsapp.com/IST0ubW4orPCd8oI7AUWUA 'ആട് ...
01/07/2021

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ

https://chat.whatsapp.com/IST0ubW4orPCd8oI7AUWUA

'ആട് വളർത്തൽ '
എന്ന വിഷയത്തിൽ 02/07/21 ന് വെള്ളി
രാവിലെ 10.30 മുതൽ 4..30 മണി വരെ
ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പ്രവേശിക്കാം
https://us02web.zoom.us/meeting/register/tZcrcu2vpjwuHtJugAtH0UkT0DQOK7MQ_1JV
Meeting ID

836 5478 7446

password

038016

മീറ്റിംഗ് ദിവസം 10 AM മുതൽ പ്രവേശിക്കാം.
മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും
മീറ്റിംഗ് ദിവസം രാവിലെ 10 മുതൽ മീറ്റിംഗിൽ പ്രവേശിക്കാം.
500 പേർക്ക് വരെ പങ്കെടുക്കാം.
മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും
അസിസ്റ്റൻ്റ് ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം
മലമ്പുഴ

ഫാർമേഴ്‌സ് Whats App കൂട്ടായ്മ 👍
പശു, ആട്, പോത്ത്, കോഴി, തീറ്റ പുല്ല് , ഹൈ ബ്രീഡ് വിത്തുകളും, മറ്റ് കാർഷിക ഉൽപന്നങ്ങൾ ഗ്രൂപ്പ്‌ വഴി കൊടുക്കാനും, വാങ്ങുന്നതിനും വാട്സ്ആപ്പ് കൂട്ടായ്മയിലും പങ്കു ചേരാം..👇
https://chat.whatsapp.com/IST0ubW4orPCd8oI7AUWUA

WhatsApp Group Invite

30/06/2021

കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത് പ്രതിമാസം 5000 രൂപ വീതം പെൻഷൻ ലഭിക്കാനുള്ള സുവർണാവസരം ചെറുകിട കർഷകർ പ്രയോജനപ്പെടുത്തുക.
- - - - - - - - - - - - - - - - - - - - - - - - -

കർഷകക്ഷേമനിധി ബോർഡിൽ പ്രതിമാസം 100 രൂപ വീതം 5 വർഷത്തിൽ കുറയാതെ അംശദായം അടച്ചവർക്ക് 60 വയസ്സിനു ശേഷം അംശദായത്തിന്റേയും വർഷത്തിന്റേയും അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കും. കൂടാതെ അംഗങ്ങൾക്കെല്ലാം ഇൻഷൂറൻസ് പരിരക്ഷയും മക്കളുടെ വിദ്യാഭ്യാസം, പെൺ മക്കളുടെ വിവാഹം എന്നിവയ്ക്ക് സഹായവും ലഭിക്കും. ബോർഡ് അംഗങ്ങൾക്ക് 60 വയസ്സിന് ശേഷം പ്രതിമാസം 5000 രൂപ വരെ പെൻഷൻ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.

5 സെന്റ് മുതൽ 15 ഏക്കറിൽ താഴെ ഭൂമിയും, 18 നും 55 നും മധ്യേ പ്രായവും , 5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനവും, 3 വർഷത്തിൽ കുറയാതെ കൃഷി ഉപ ജീവനമാർഗമായി സ്വീകരിച്ചവർക്കും കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വം എടുക്കാം. ഓരോ കർഷകനും പ്രതിമാസം കുറഞ്ഞത് 100 രൂപ വീതം അടയ്ക്കണം. ഇതിലേക്ക് സർക്കാർ പ്രതിമാസം 250 രൂപ വീതം വിഹിതം നൽകും. അംശദായം വാർഷികമായോ, അർദ്ധ വാർഷികമായോ ഒന്നിച്ച് അടയ്ക്കാവുന്നതാണ്. 25 വർഷം അംശദായം അടച്ചവർക്ക് ഒറ്റ തവണ നിശ്ചിത തുകയും ലഭിക്കും.

നെല്ല്, കപ്പ, ഇഞ്ചി, വാഴ, പച്ച കറി, പശുവളർത്തൽ, തീറ്റപുല്ല്, ഫലവൃക്ഷങ്ങൾ, മത്സ്യം, തേനീച്ച, പട്ടുന്നുൽ പുഴു, ആട്, കോഴി, താറാവ്, റബർ, കാപ്പി, തേയില, ഏലം മുതലായ ഏത് തരം കൃഷിയും ചെയ്യുന്നവർക്ക് 5 സെന്റ് മുതൽ ഭൂമിയുള്ള ഏതൊരു കർഷകനും ബോർഡിൽ പേര് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ 2021 ജൂൺ 15 മുതൽ ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങൾ, ക്ഷേമ ബോർഡിന്റെ വെബ്സൈറ്റ്, പോർട്ടൽ എന്നിവ വഴി അപേക്ഷ നൽകാം. വില്ലേജ് , കൃഷി ഓഫീസർമാർ അപേക്ഷകൾ പരിശോധി
ച്ച്‌ അർഹതയുള്ളവർക്ക് അംഗത്വം നൽകും. കർഷകർക്ക് ഗുണകരമാ
യ ഈ പദ്ധതിയിൽ ചേരുന്നത് ചെറുകിട കർഷകർക്ക് വളരെയേറെ പ്രയോജനം ചെയ്യും. കർഷകർ ഈ അവസരം പാഴാക്കാതെ പ്രയോജനപ്പെടുത്തണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ  'മുട്ടക്കോഴി വളർത്തൽ 'എന്ന വിഷയത്തിൽ 08/06/21 ന് ചൊവ്...
06/06/2021

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ

'മുട്ടക്കോഴി വളർത്തൽ '
എന്ന വിഷയത്തിൽ 08/06/21 ന് ചൊവ്വ
രാവിലെ 10.30 മുതൽ 4..30 മണി വരെ

ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക്
9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസേജ് അയച്ച് റെജിസ്റ്റർ ചെയ്യാം
മലമ്പുഴ LMTC - മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം
Meeting ID823 2220 0350
SecurityPasscode 738460

https://us02web.zoom.us/meeting/register/tZYudeuqrjspH9SRg5cKj1hlwAhHvysMc-wy

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം . റജിസ്റ്റർ ചെയ്ത് കഴിയുമ്പോൾ മീറ്റിംഗ് ഐ ഡി പാസ് വേഡ് എന്നിവ ലഭിക്കും.
മീറ്റിംഗ് ദിവസം 10 AM മുതൽ പ്രവേശിക്കാം. എല്ലായ്പോഴും ഒരേ മെയിൽ ഐഡി ഉപയോഗിക്കുക.
മീറ്റിംഗ് ദിവസം രാവിലെ 10 മുതൽ മീറ്റിംഗിൽ പ്രവേശിക്കാം.
മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും
അസിസ്റ്റൻ്റ് ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം
മലമ്പുഴ
എല്ലായ്പോഴും ഒരേ മെയിൽ ഐഡി ഉപയോഗിക്കുക.
മീറ്റിംഗ് ദിവസം രാവിലെ 10 മുതൽ മീറ്റിംഗിൽ പ്രവേശിക്കാം.
500 പേർക്ക് വരെ പങ്കെടുക്കാം.
മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും
അസിസ്റ്റൻ്റ് ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം
മലമ്പുഴ

മുട്ടക്കോഴി വളര്‍ത്തല്‍

Golden pothos📞9847112090,9847515787
12/04/2021

Golden pothos
📞9847112090,9847515787

geranium plant📞9847112090,9847515787
26/03/2021

geranium plant
📞9847112090,9847515787

📞9847112090,9847515787
17/03/2021

📞9847112090,9847515787

17/03/2021

Your place GREEN VIEW AGRO BAZAR is successfully added to media online directory. Open the link below to see the post:

Address

Guruvayoor
680515

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 2:30pm - 8pm
Saturday 9am - 8pm
Sunday 2:30pm - 8pm

Telephone

+919847112090

Website

Alerts

Be the first to know and let us send you an email when Green view agro bazaar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share