Madambil RCM,Edakkara

Madambil RCM,Edakkara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Madambil RCM,Edakkara, Shopping & retail, MUSILIYAR ANGADI, Edakkara.

Achari Tikka.....
19/10/2018

Achari Tikka.....

Shopping & retail

Live With Rcm.......
07/08/2018

Live With Rcm.......

04/08/2018

നമ്മുടെ മക്കൾക്ക് നാം പരസ്യത്തിൽ ആക്യഷ്ടരായി പല ബ്രാഡുകളുടെ ഉൽപന്നങ്ങൾ വാങ്ങി കൊടുക്കാറുണ്ട് എന്നാൽ ഈ ഉൽപന്നങ്ങുടെ ഗുണനിലവാരം എത്രത്തോളം ഉണ്ട് എന്ന് നമ്മൾ പരിശോധിക്കാൻ ശ്രമിച്ചിട്ടില്ല.ഇവയിൽ 80% ഗോതമ്പും കൊക്കോയും മാത്രമേ ഉള്ളൂ. എങ്കിൽ RCM ന്റ കുട്ടികളുടെ ന്യൂട്രിഷ്യൻ പ്രൊഡകടായ 'ന്യൂട്രി ചാർജ് കിഡ്സ്' കുട്ടികളുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. ഈ വീഡിയോ കണ്ട് കൂടുതൽ വിവരങ്ങൾ മനസിലാക്കൂ.......
ദയവായി ഈ പേജ് ലൈക്ക് ചെയ്ത് വീഡിയോ ഷെയർ ചെയ്യാൻ മറക്കരുതേ......

പച്ചമഞ്ഞൾ ഉണക്കിപൊടിച്ച മായമില്ലാത്ത രാജസ്ഥാൻ മഞ്ഞൾ പൊടി......
02/08/2018

പച്ചമഞ്ഞൾ ഉണക്കിപൊടിച്ച മായമില്ലാത്ത രാജസ്ഥാൻ മഞ്ഞൾ പൊടി......

About MLM.....
02/08/2018

About MLM.....

23/07/2018

പണ്ടുകാലത്ത് ഉമിക്കരിയും മാവിലയും ഉപയോഗിച്ച് പല്ല് തേച്ചിരുന്ന കാലത്ത് ഇത്രയധികം ദന്തരോഗങ്ങൾ നമുക്കില്ലായിരുന്നു.എന്നാൽ ഇന്ന് ഓരോ ചെറിയ പട്ടണത്തിൽ പോലും ഒരു ദന്താശുപത്രി നമ്മുക്ക് കാണാൻ കഴിയും. എന്താണ് ഈ അവസ്ഥക്കു കാരണം .നമ്മുടെ ടൂത്ത് പേസ്റ്റുകളിലെ മായം. മാർക്കറ്റിൽ ലഭ്യമായ മൾട്ടിനാഷണൽ കമ്പനികളുടെ ടൂത്ത് പേസ്റ്റുകളിൽ അപകടകരമാം വിധം ഫ്രൂ റൈഡിന്റെയും ജലാറ്റിന്റെയും സാന്നിധ്യo വളരെ കൂടുതലാണ്.ഇത് സ്ഥിരമായി ഉള്ളിൽ ചെന്നാൽ മാരകമായ ഉദരരോഗങ്ങൾക്ക് കാരണമായേക്കാം പ്രത്യേകിച്ച് കുഞ്ഞുങ്ങളൂടെ, RCM ടുത്ത് പേസ്റ്റുകൾ യാതൊരുവിധ മായങ്ങളുമില്ലാതെ തികച്ചും ഹെർ ബലാണ്.RCM ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കൂ കുടുംബത്തെ ഉദരരോഗങ്ങളിൽ നിന്ന് സംരക്ഷിക്കൂ.......

12/07/2018

KKM കോളേജും അക്ഷര ഹയർ സെക്കന്ററി സ്കൂളും സംയുക്തമായി നടത്തുന്ന ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരം " ZABIVAKA". പ്രീ കോർട്ടർ മുതലുള്ള എല്ലാ മത്സരങ്ങൾക്കും ഓരോ സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കുന്നു. ഈ മത്സരത്തിൽ വിദാത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുത്താവുന്നതാണ്.
മത്സരാത്ഥികൾ പാലിക്കേണ്ട നിബന്ധനകൾ .
1. എല്ലാ മത്സരാത്ഥികളും കോളേജിന്റെ Official page () നിർബന്ധമായും ലൈക്കും ഷെയറും ചെയ്യുക . പേജ് ലൈക്കും ഷെയറും ചെയ്യാത്ത മൽസരാത്ഥികളുടെ ഫലങ്ങൾ പരിഗണിക്കുന്നതല്ല
2. വിജയികളെ കമന്റ് ചെയ്യേണ്ടത് KKM ഫെയ്സ് ബുക്ക് പേജ് പോസ്റ്റിലൂടെ മാത്രമായിരിക്കണം
3. ഒന്നിൽ കൂടുതൽ വിജയികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതാണ്
4. ഒരാൾ രണ്ടു മത്സരങ്ങളും ഒരു പ്രാവശ്യം മാത്രം കമന്റ് ചെയ്യാൻ പാടുകയുള്ളൂ .രണ്ടുമത്സരവും ഒറ്റ
കമന്റിൽ പ്രവചിക്കാവുന്നതാണ്
5. മത്സരം പ്രവചിക്കാനുള്ള അവസാനസമയം മത്സര ദിവസം 8.30 PM .
6.KKM & HSS വിദ്യാത്ഥികൾ അവരുടെ അഡ്മിഷൻ നമ്പർ പ്രകാരവും മറ്റുള്ളവർ മൊബെൽ നമ്പർ പ്രകാരവും താഴെ കൊടുത്തിരിക്കുന്ന ഫോർമാറ്റിൽ മാത്രമായിരിക്കണം വിജയിയെ കമന്റ് ചെയ്യേണ്ടത്.
7. മത്സര ഫലങ്ങൾ ഫെയ്സ് ബുക്ക് പേജിലൂടെ പബ്ലിഷ് ചെയ്യുന്നതും നമ്പരിൽ കോൺടാക്ട് ചെയ്യുന്നതുമാണ്
ഫോർമാറ്റ്
Contest name/Winner Code space Mobile number (Public)Admission Number (KKM Students),2nd Contest

IF FRANCE IS THE WINNER Z15/A 9497100500

FOR MORE DETAILS CONTACT-9446700019B 9497100500

KKM&HSS വിദ്യാത്ഥികൾ മൊബൈൽ നമ്പർ കമന്റ് ചെയ്യാൻ പാടുള്ളതല്ല.

FOR MORE DETAILS CONTACT-944670001

ADMISSION CONTINUES FOR DEGREE&PLUS ONE.......

23/06/2018
22/06/2018

ഉയർന്ന ഗു'ണനിലവാരവും ,മാ യ മില്ലാത്തതും ,വിഷരഹിതവുമായ ജൈവ ഭഷ്യ നിത്യോപയോഗ സാധനങ്ങളുടെ ഉൽപാദകരും വിതരണക്കാരുമായ RCM ന്റെ അംഗീകൃത ഔട്ട് ലെറ്റ് എടക്കരയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു .പ്രിവിലേജ് കാർഡു മുഖേന ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ മാർക്കറ്റ് വിലയേക്കാൾ 20 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കുവാൻ RCM അവസരമൊരുക്കുന്നുമൾട്ടിലെവൽ മാർക്കറ്റിംങ്ങ്
പ്രൊഡക്റ്റ് ആയ RCM ന്റെ മാർക്കറ്റിങ്ങിനും സെയിൽ സിനും താൽപര്യമുള്ളവർ ബന്ധപെടുക.

കൂടാതെ ഹോം ഡെലിവറി ചെയ്യാൻ താൽപര്യമുള്ള യുവതി യുവാക്കളും, വിദ്യാ ത്ഥികളും ബന്ധപെടുക. ദിവസേന 4oo രൂപ പ്രതിഫലമായി ലഭിക്കുന്നതാണ്
9447080745,9446700019

29/04/2018

ഉയർന്ന ഗു'ണനിലവാരവും ,മാ യ മില്ലാത്തതും ,വിഷരഹിതവുമായ ജൈവ ഭഷ്യ നിത്യോപയോഗ സാധനങ്ങളുടെ ഉൽപാദകരും വിതരണക്കാരുമായ RCM ന്റെ അംഗീകൃത ഔട്ട് ലെറ്റ് എടക്കരയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു .പ്രിവിലേജ് കാർഡു മുഖേന ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ മാർക്കറ്റ് വിലയേക്കാൾ 20 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കുവാൻ RCM അവസരമൊരുക്കുന്നു. മെയ് ഒന്നു മുതൽ ജൂലായ് മാസം വരെപ്രിവിലേജ് കാർഡു മുഖേന പർച്ചേസ് ചെയ്യന്ന തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് Rs 1500 ടെ ന്യൂട്രി ചാർജ് പ്രൊഡക്ട് സൗജന്യമായി ലഭിക്കുന്നതാണ്
അതിനുവേണ്ടി
1. പേജ് ലൈക്ക് ചെയ്യുക
2. വീഡിയോ ഷെയർ ചെയ്യുക
3. കമന്റ് ബോക്സിൽ മൊബെൽ നമ്പർ ടൈപ്പ് ചെയ്യുക

മുതൽമുടക്കില്ലാതെ ഒരു പ്രൊഫഷണൽ ബിസിനസ് ചെയ്യാൻ RCM എന്ന ഈ സ്വദേശി പ്രസ്ഥാനം തൊഴിലന്വേഷകർക്ക് അവസരം നൽകുന്നു.
RCM ഉൽപന്നങ്ങളുടെ മാർക്കറ്റിംങ്ങിനും സെയിൽസിനും യുവതി യുവാക്കളെ ആവശ്യമുണ്ട് .വിദ്യാത്ഥികൾക്ക് പാർടൈം ജോബിന്നുള്ള അവസരം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക .9447080745

https://youtu.be/gFgCZi_AtOs

കുടുംബത്തിന്റെ സമ്പൂർണ്ണ ആരോഗ്യത്തിന് RCM ഉൽപന്നങ്ങൾ ഉപയോഗിക്കൂ.......നാം ഇന്നു നിരവധി ജീവിതശൈലി രോഗങ്ങളുടെ പിടിയിലാണ്.ന...
20/02/2018

കുടുംബത്തിന്റെ സമ്പൂർണ്ണ ആരോഗ്യത്തിന് RCM ഉൽപന്നങ്ങൾ ഉപയോഗിക്കൂ.......
നാം ഇന്നു നിരവധി ജീവിതശൈലി രോഗങ്ങളുടെ പിടിയിലാണ്.നാം ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ഭൂരിഭാഗവും മനുഷ്യ ശരീരത്തിനു
ഹാനികരമായ പ്രിസർവേറ്റിവുകളും, ക്യത്യമ നിറങ്ങളും ചേർന്നതാണ് നാം വാങ്ങുന്നത് .നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിലാണ് രോഗങ്ങൾ വില കൊടുത്തു വാങ്ങണോ ? അതോ കുറഞ്ഞ ചിലവിൽ മായം കലരാത്ത സ്വദേശ നിർമ്മിത ഭഷ്യ ഉൽപന്നങ്ങൽ ഉപയോഗിച്ച് ആരോഗ്യം സംരക്ഷിക്കണോ? തീരുമാനം നിങ്ങളുടേതാണ്...
ഏറ്റവും ഉയർന്ന ഗുണ നിലവാരവും പോഷകമൂല്യവും വിഷ രഹിതവുമായ ജൈവ ഭക്ഷ്യ നിത്യോപയോഗ സാധനങ്ങൾ 17 വർഷകാലമായി പരസ്യങ്ങളോ ഇടനിലക്കാരോ ഇല്ലാതെ മാർക്കറ്റ് വിലയേക്കാൾ കുറച്ച് ഓരോ ഇന്ത്യൻ പൗരനും ഉൽപാദകരിൽ നിന്നും നേരിട്ട് ഉൽപ്പന്നങ്ങൾ ലഭിക്കുന്ന നൂതന വിപണന സംവിധാനമാണ് (Right Concept Marketing)
മുതൽ മുടക്കില്ലാതെ ഒരു പ്രൊഫഷണൽ ബിസിനസ് ചെയ്യുവാൻ RCM എന്ന സ്വദേശി പ്ര സ്ഥാനം നിങ്ങൾക്കും "Madambil RCM " അവസരം നൽകുന്നു....
കൂടുതൽ വിവരങ്ങൾക്ക് ബസപെടുക ,9447080745

Address

MUSILIYAR ANGADI
Edakkara

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 3am - 9pm

Telephone

+919447080745

Website

Alerts

Be the first to know and let us send you an email when Madambil RCM,Edakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share