26/03/2021
🗞️ ഇന്ത്യൻ എയർഫോഴ്സിൽ കായികതാരങ്ങൾക്ക് അവസരം.
🔮 വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
🔮 ഏപ്രിൽ 26 മുതൽ 28 വരെയാണ് തെരഞ്ഞെടുപ്പ്.
🔮 നോൺ ടെക്നിക്കൽ ട്രേഡിലാണ് നിയമനം
▪️അത്‌ലറ്റിക്സ്,
▪️ബാസ്കറ്റ്ബോൾ,
▪️ബോക്സിങ്,
▪️ക്രിക്കറ്റ്,
▪️ഡ്രൈവിങ്,
▪️ഫുട്‌ബോൾ,
▪️ഹാൻഡ്ബോൾ,
▪️ഹോക്കി,
▪️കബഡി,
▪️സ്ക്വോഷ്,
▪️സ്വിമ്മിങ്,
▪️വോളിബോൾ,
▪️വാട്ടർ പോളോ,
▪️വെയിറ്റ് ലിഫ്റ്റിങ്,
▪️റെസിലിങ് തുടങ്ങി കായിക യിനങ്ങളിൽ ദേശീയ/അന്താരാഷ്ട്ര നിലവാരത്തിലെ മത്സരങ്ങളിൽ പങ്കെടുത്ത കായിക താരങ്ങൾക്കാണ് അവസരമുള്ളത്.
🔮 വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :
https://bit.ly/3d1KkYz
https://bit.ly/3d1KkYz
🔮 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
🔮 സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക
🔮 ഏറ്റവും പുതിയ ഗവൺമെന്റ് / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും
ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യു . സർക്കാർ സർക്കാർ ഇതര ക്ഷേമപദ്ധതികൾ/തൊഴിൽ അവസരങ്ങൾ എന്നിവയെ പറ്റി അറിയാം
https://chat.whatsapp.com/H5CttBJXfHq7qmgW4iVSVB