Parappanad eco shop

Parappanad eco shop കൃഷി സംസ്കാരമാണ്
ഭക്ഷണം അവകാശാമാണ്

05/01/2026
@പരിപ്പനാട് ഹെർബൽ ഗാർഡൻ
19/07/2024

@പരിപ്പനാട് ഹെർബൽ ഗാർഡൻ

19/09/2023

പരപ്പനാട് ഹെർബൽ ഗാർഡൻ & കിസാൻ അഗ്രി മാർട്ട് ൽ വരുന്ന പുതിയ വിവരങ്ങൾ നിങ്ങളിലേക്ക് പെട്ടന്ന് എത്താൻ whatsapp ചാനൽ ഫോളോ ചെയ്യൂ ☘️☘️☘️

Follow the Parappanad Herbal Garden & Kisan Agri Mart channel on WhatsApp:

18/09/2023
08/09/2020

പരപ്പനങ്ങാടി eco ഷോപ്പിൽ എല്ലായിനം വാഴക്കന്നുകൾ ലഭ്യമാണ് ph:9207934100, 9746711433

12/08/2020

ആടലോടകത്തിന്റെ വിവരണത്തിൽ ആദ്യം കാണിച്ചത് ആടലോടകം ആണെങ്കിലും പിന്നീട് കാണിച്ചത് ആടലോടകം അല്ല അത് വാതംകൊല്ലി ...

കൃഷി ഒരു സംസ്കാരമാണ്https://t.me/parappanadOn ടെലിഗ്രാം
26/07/2020

കൃഷി ഒരു സംസ്കാരമാണ്
https://t.me/parappanad

On ടെലിഗ്രാം

കൃഷി ഒരു സംസ്കാരമാണ്

25/07/2020

https://youtu.be/DDpfYN42fbY

*"കനിവുള്ള മനസ്സും നനവുള്ള മണ്ണും ഉണ്ടെങ്കിൽ എന്തും എവിടെയും വിളയും"*

*കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നവർ ആണ്ണോ നിങ്ങൾ എന്നാൽ ഈ വീഡിയോ നിർബന്ധമായും കാണുക*

https://youtu.be/DDpfYN42fbY

*പരപ്പനങ്ങാടി ഹെർബൽ ഗാർഡനിലെ നിങ്ങൾ ഇതുവരെ കാണാത്ത വിവിധ തരം കൃഷികളും അപൂർവമായ ഫലങ്ങളും*

18/07/2020



#വിത്തുകൾ

Vpp avilable

1 *വെണ്ട*

A ചുവപ്പ് വെണ്ട
B ആനക്കൊമ്പൻ വെണ്ട
C നില വെണ്ട
D ആകാശ വെണ്ട
E പച്ച വെണ്ട

2. *കൈപ്പ/പാവൽ*

A കൈപ്പ/പാവൽ പച്ച
B കൈപ്പ/പാവൽ വെള്ള

3 *വെള്ളരി*

A കണി വെള്ളരി
B സാധാ വെള്ളരി

4 *മത്തൻ*

A ചെറുത്
B വലുത്

5 *കുമ്പളം*

A വലുത്
B ചെറുത്
C നെയ് കുമ്പളം

6 *പയർ*

A മീറ്റർ പയർ
B കുറ്റി പയർ
C ചുകപ്പ് പയർ
D വയലറ്റ് പയർ
E കട്ടൻ പയർ
F ചതുര പയർ

7 *വാളമര*

A വള്ളി
B കുറ്റി

8 *അമര*

A കൊത്തമര
B വള്ളി
C കുറ്റി
D ചുകപ്പ്



9 *നിത്യവഴുതന*

10 *അകത്തി*

11 *കറിച്ചുണ്ട/പുത്തിരിച്ചുണ്ട*

12 *മല്ലി*

13 *ഉലുവ*

14 *മുളക്*

A കാന്താരി പച്ച മുളക്
B കാന്താരി വെള്ള മുളക്
C ബുള്ളറ്റ് മുളക്
D മുന്തിരി മുളക്
E ബജി മുളക്
F ഉജ്ജ്വല മുളക്
G ക്യാപ്‌സിക്കം മുളക്
H വലുത്(സീറ) മുളക്

15 *വഴുതന*

A തക്കാളി വഴുതന
B പച്ച നീളൻ വഴുതന
C വയലറ്റ് നീളൻ വഴുതന
D വെള്ള നീളൻ വഴുതന
E പച്ച ഉണ്ട വഴുതന
F വയലറ്റ് ഉണ്ട വഴുതന
G വെള്ള ഉണ്ട വഴുതന

16 *പടവലം*

A ബേബി വെള്ള
B ബേബി പച്ച
C നീളൻ പച്ച
D നീളൻ വെള്ള

17 *പീച്ചിക്ക*

18 *ക്യാബേജ്*

19 *വലിയഉള്ളി*

20 *ക്യാരറ്റ്*

21 *ബീറ്റ്റൂട്ട്*

22 *റാഡിഷ്*

23 *ബ്രോക്കോളി*

24 *ചീര*

A പച്ച ചീര
B ചുകപ്പ് ചീര
C മയിൽ‌പീലി/സുന്ദരി ചീര

25 *പാലക്ക്*

25 *ബീൻസ്*

26 *പട്ടാണി*

27 *മുരിങ്ങ*

28 *കോളിഫ്ലവർ*

*Parcel
*Vpp
Are available



Contact :9746711433

.          🌳🌱🌳🌲           ഇന്ന് ജൂൺ അഞ്ച്, "ലോക പരിസ്ഥിതി ദിനം".ദിനേന വളരുന്ന പ്രപഞ്ചത്തിൽ മലിന വായു പരിസ്ഥിതിക്ക് വലിയ ...
05/06/2020

. 🌳🌱🌳🌲

ഇന്ന് ജൂൺ അഞ്ച്, "ലോക പരിസ്ഥിതി ദിനം".ദിനേന വളരുന്ന പ്രപഞ്ചത്തിൽ മലിന വായു പരിസ്ഥിതിക്ക് വലിയ നഷ്ടം വരുത്താറുണ്ട്. അതിനെ കുറിച്ച് അവബോധം നൽകാനും പാരിസ്ഥിതിക പ്രഷ്നങ്ങൾക്ക് പരിഹാരമായി കർമ പദ്ധതികൾ ആസൂത്രണം ചെയ്യാനുമാണ് 1972ൽ എെക്യ രാഷ്ട്ര സഭ ജൂൺ അഞ്ച് പരിസ്ഥിതി ദിനാചരണം നടത്തി തുടങ്ങിയത്.
നാം വസിക്കുന്ന വാസസ്ഥലം വൃത്തിയായും ശുദ്ധിയായും സംരക്ഷിക്കാൻ നമുക്കാവണം. ശുദ്ധി ഈമാനിന്റെ പാതി യാണെന്ന് മുത്ത് നബിﷺ പഠിപ്പിച്ചതുമാണ്. പരിസ്ഥിതി ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം കാടുകളും മരങ്ങളും സംരക്ഷിക്കലാണ്. ഇതിന് ഇസ്ലാം വലിയ പുണ്യങ്ങൾ നൽകുന്നുമുണ്ട്. ഒരു വിശ്വാസി നട്ടു വളർത്തുന്ന വൃക്ഷത്തിന്റെ ചുവട്ടിലെ തണൽ മറ്റൊരാൾ അനുഭവിക്കുന്നെങ്കിലും അതിന്റെ ഫലങ്ങൾ ഏതു ജീവി ഭക്ഷിച്ചെങ്കിലും എല്ലാം അദ്ദേഹത്തിൽ നിന്നുള്ള പുണ്യ ധർമ്മമായി ഗണിക്കപ്പെടുന്നു. ഈ പുണ്യങ്ങൾ നേടിയെടുക്കാൻ ഈ ദിനം നമുക്ക് ഉപയോഗപ്പെടുത്താം. പരമാവധി മരങ്ങളും ചെടികളും നട്ടു നനച്ചു പരിസ്ഥിതിയെ സംരക്ഷിക്കാം. അതു വഴി നമുക്കും നമ്മുടെ സഹജീവികൾക്കും നല്ല ശുദ്ധ വായു ആസ്വദിക്കാം.

*സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ അൽബുഖാരി കടലുണ്ടി*
(സിൻസിയർ ചെയർമാൻ)

ഫോട്ടോ: സംസ്ഥാന കർഷക മിത്ര അവാർഡ് അടക്കം നിരവധി അവാർഡു ജേതാവായ അബ്ദുൽ റസാഖ് സാഹിബിനോടൊപ്പം വൃക്ഷ തൈ നടുന്നു.

Address

Parappanangadi
Calicut

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919207934100

Website

Alerts

Be the first to know and let us send you an email when Parappanad eco shop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Parappanad eco shop:

Share