musthafa_v

musthafa_v Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from musthafa_v, Shopping & retail, Calicut.

ചെറൂപ്പ ഹിമായത്തുൽ ഇസ്‌ലാം ഹയർ സെക്കന്ററി മദ്റസ എസ്.കെ.എസ്.ബി.വി സ്ഥാപക ദിനാചരണം
26/12/2021

ചെറൂപ്പ ഹിമായത്തുൽ ഇസ്‌ലാം ഹയർ സെക്കന്ററി മദ്റസ എസ്.കെ.എസ്.ബി.വി സ്ഥാപക ദിനാചരണം

കേസെടുത്ത് ഈ സമര വീര്യം ഇല്ലാതാക്കി കളയാം എന്ന് കരുതിയോ..?കണ്ടാലറിയാവുന്ന പതിനായിരങ്ങളിൽ ഞാനും മക്കളാ മോനൂസ്ം ദിലൂസിൻ്റേ...
11/12/2021

കേസെടുത്ത് ഈ സമര വീര്യം ഇല്ലാതാക്കി കളയാം എന്ന് കരുതിയോ..?

കണ്ടാലറിയാവുന്ന പതിനായിരങ്ങളിൽ ഞാനും മക്കളാ മോനൂസ്ം ദിലൂസിൻ്റേയും ചിത്രങ്ങളിതാ..

10/12/2021

നന്ദി....
നന്ദി....

ഇത് മണ്ണിനോട് മല്ലിടുന്ന കർഷകന്റെ കരുത്തിന്റെ വിജയം..അചഞ്ചല ചിന്തയും ലക്ഷ്യബോധവുമുള്ള ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഏതു...
19/11/2021

ഇത് മണ്ണിനോട് മല്ലിടുന്ന കർഷകന്റെ കരുത്തിന്റെ വിജയം..

അചഞ്ചല ചിന്തയും ലക്ഷ്യബോധവുമുള്ള ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഏതു കോർപറേറ്റ് സർക്കാരുകൾക്കും മുട്ട് മടക്കിയേ തീരു എന്ന് ഭാരതീയ കർഷകർ തെളിയിച്ചു..

അസ്തിത്വ സമര വിജയികൾക്ക് അഭിവാദ്യങ്ങൾ.

07/10/2021

Address

Calicut

Website

Alerts

Be the first to know and let us send you an email when musthafa_v posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share