Yukthi Yugam

Yukthi Yugam Yukthiyugam Malayalam Rational Magazine യുക്തിയുഗം മലയാളം മാസിക,ചിന്തിക്കാൻ ധൈര്യപ്പെടുന്നവർക്കായി ഒരു മാസിക. Yukthiyugam Magazine - Dare to Think !

"അവസരസമത്വവും ഫലസമത്വവും" എന്നത് , കേരളത്തിലെ സ്വതന്ത്രചിന്താരംഗത്ത് സി. രവിചന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദുത്വ ...
31/10/2024

"അവസരസമത്വവും ഫലസമത്വവും" എന്നത് , കേരളത്തിലെ സ്വതന്ത്രചിന്താരംഗത്ത് സി. രവിചന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദുത്വ വലതുവൽക്കരണത്തിന്റെ ഭാഗമായി പ്രാധാന്യം നേടിയ ഒരു വിഷയം ആണ്. ഈ വിഷയത്തിൽ സി. രവിചന്ദ്രൻ ഉയർത്തിയിട്ടുള്ള വാദമുഖങ്ങളെ അഡ്രസ്സ് ചെയ്യാനാണ് ഈ വീഡിയോവിൽ ശ്രമിച്ചിട്ടുള്ളത്. ആദ്യ മൂന്നു ഭാഗങ്ങൾ തൃശൂരിൽ നടന്ന Clarity'24 സമ്മേളനത്തിൽ അവതരിപ്പിച്ചതാണ്. അന്ന് സമയക്കുറവ് കാരണം അവതരിപ്പിക്കാൻ കഴിയാതെ പോയ നാലാം ഭാഗവും, അഞ്ചാമതായി "ഫലസമത്വം- ഗ്രൂപ്പുകളും വ്യക്തികളും" എന്നൊരു പുതിയ ഭാഗവും കൂടി ചേർത്തുകൊണ്ടുള്ള ഒരു പൂർണ രൂപം ആണ് ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുള്ളത് . ഒരേ സാഹചര്യങ്ങൾ പങ്കിടുന്നവർ തമ്മിൽ ഫലസമത്വം കാണുന്നില്ലല്ലോ , അപ്പോൾ ഫലസമത്വം അവസരസമത്വത്തിന്റെ സൂചകമാണ് എന്ന് പറയുന്നത് തെറ്റല്ലേ എന്ന ചോദ്യത്തിന് മറുപടി ഈ അഞ്ചാം ഭാഗത്തിൽ ഉണ്ട്. ലിങ്ക് കമന്റിൽ കൊടുക്കാം.

Reductio ടീം ചെയ്ത  ഒരു ലൈവ് പ്രോഗ്രാമിന്റെ റിക്കാഡിങ് കാണുകയായിരുന്നു. ഇസ്ലാമോഫോബിയ ആണ് പ്രധാന വിഷയം. ഈ വിഷയത്തിൽ ലളിതവ...
26/02/2024

Reductio ടീം ചെയ്ത ഒരു ലൈവ് പ്രോഗ്രാമിന്റെ റിക്കാഡിങ് കാണുകയായിരുന്നു. ഇസ്ലാമോഫോബിയ ആണ് പ്രധാന വിഷയം. ഈ വിഷയത്തിൽ ലളിതവും അബദ്ധജടിലവും ആയ ഒരു കുടില ആഖ്യാനം സവർക്കറൈറ്റ് നാസ്തികർ കേരള സ്വതന്ത്രചിന്താമണ്ഡലത്തിൽ പ്രചരിപ്പിച്ചുവെച്ചിട്ടുണ്ട്. എനിക്കു സാധ്യമായ വിധത്തിൽ അതിനെ തുറന്നു കാട്ടാനും എതിർക്കാനും ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അത് ഏറെക്കുറെ ഒരു ഏകാന്ത വനരോദനം ആയാണ് എനിക്ക് സ്വയം അനുഭവപ്പെട്ടത്.

ഇന്ന് Reductio ടീം ഈ വിഷയത്തിൽ സംസാരിക്കുന്നത് കേട്ടപ്പോൾ, വലിയ ഒരു ആശ്വാസം തോന്നി. അടിസ്ഥാനരഹിതവും വിദ്വേഷപ്രേരിതവുമായ ആ നടപ്പ് വ്യാഖ്യാനത്തെ കൃത്യതയും സൂക്ഷ്മതയും പുലർത്തിക്കൊണ്ട് വിമർശിക്കാൻ അവർ ശ്രദ്ധിക്കുന്നു.

കേരള സ്വതന്ത്ര ചിന്താമണ്ഡലത്തിന്റെ നാളെയെക്കുറിച്ച് എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല

മതമുക്ത യൂറോപ്പും സ്വതന്ത്രചിന്തകരും............................... ............കഴിഞ്ഞ കുറേ നാളുകളായി യൂ ട്യൂബ് ചാനലിൽ വ...
23/02/2024

മതമുക്ത യൂറോപ്പും സ്വതന്ത്രചിന്തകരും............................... ............
കഴിഞ്ഞ കുറേ നാളുകളായി യൂ ട്യൂബ് ചാനലിൽ വീഡിയോകൾ ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല. പ്രസംഗങ്ങൾ മൂന്നെണ്ണം അതിനിടയിൽ നടന്നെങ്കിലും രണ്ടെണ്ണം റിക്കാഡ് ചെയ്യപ്പെട്ടില്ല. ഫെബ്രുവരി 4 ന് ഒറ്റപ്പാലത്ത്, യുക്തിവാദി സംഘം നടത്തിയ പരിപാടിയിൽ ചെയ്ത പ്രസംഗത്തിൻ്റെ വീഡിയോ ആണിത്.
സമൂഹം സാമ്പത്തികമായി മുന്നേറുമ്പോൾ മതവിമുക്തി 'സ്വാഭാവികമായി ' സംഭവിക്കും, യുക്തിവാദ പ്രവർത്തനം അനാവശ്യമാണ് എന്നൊരു വാദമുണ്ട്. യൂറോപ്പിൽ സംഭവിച്ചത് അതാണ് എന്നും പറയാറുണ്ട്. ചരിത്രപരമായും സാമൂഹ്യ ശാസ്ത്രപരമായും ഈ വാദത്തെ പരിശോധിക്കാനുള്ള ഒരു ശ്രമമാണ് ഈ പ്രസംഗം.
കാണുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
ലിങ്ക് ആദ്യകമൻ്റിൽ .
വീഡിയോ: പ്രിയ സുഹൃത്ത്, ബാൻശ്രീ

27/05/2019

Buy Yukthiyugam magazines (digital formats) from

  Malayalam Magazine .Feb 2017 Edition is out. Buy online for INR 20/- ( instant download in PDF ) http://imojo.in/cx7i5...
08/02/2017

Malayalam Magazine .Feb 2017 Edition is out. Buy online for INR 20/- ( instant download in PDF ) http://imojo.in/cx7i5v

  November 2016
14/11/2016

November 2016

Subscribe online http://yukthiyugam.com/subscribe-to-yukthiyugam-magazine/
04/08/2016

Subscribe online http://yukthiyugam.com/subscribe-to-yukthiyugam-magazine/

Subscribe to Yukthiyugam Malayalam Magazine by paying INR 240 for an year . Subscribe to Yukthiyugam Malayalam Magazine by paying  INR 450 for two years. Once the payment is made using the above link, fill this form to complete the subscriptio...

Download now - Yukthiyugam July 2016 - Just Rs: 20/-
14/07/2016

Download now - Yukthiyugam July 2016 - Just Rs: 20/-

Yukthiyugam - Malayalam Magazine - July 2016 is published. You can download it as a PDF file from here. Subscribe to Yukthiyugam Magazine for a period of 2 years ( 24 issues ) Click here to subscribe (Printed / PDF )

Address

Firdous Buildings, Kallai Road
Calicut
673002

Alerts

Be the first to know and let us send you an email when Yukthi Yugam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yukthi Yugam:

Share

Category