Kozhikode Reads- Books

Kozhikode Reads- Books Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kozhikode Reads- Books, Book shop, Noor Complex, Calicut.

Undefined property: Phalcon\Config::$MediaDotNet
Trying to get property 'desktop' of non-object
Trying to get property 'details' of non-object
Trying to get property 'top' of non-object
" style="height:90px">
നിനക്കായി പ്രണയപ്പൂർവ്വം ❤️
31/01/2024

നിനക്കായി പ്രണയപ്പൂർവ്വം ❤️

☎️0495 - 2727299📞 9745302820
03/01/2024

☎️0495 - 2727299

📞 9745302820

23/12/2023
എസ്പതിനായിരം - _എൻ. പി. ഹാഫിസ് മുഹമ്മദ്_ മുഖവില - 399/-ആദം നബിയുടെയും ഹവ്വാബീവിയുടെയും മക്കളുടെ മക്കളുടെ... മക്കളായി കോഴ...
22/12/2023

എസ്പതിനായിരം

- _എൻ. പി. ഹാഫിസ് മുഹമ്മദ്_

മുഖവില - 399/-

ആദം നബിയുടെയും ഹവ്വാബീവിയുടെയും മക്കളുടെ മക്കളുടെ... മക്കളായി കോഴിക്കോട്ടെത്തി. തെക്കെപ്പുറത്ത് താമസമാക്കിയ കോയമാരുടെയും ബീവിമാരുടെയും കഥയാണ് എസ്പതിനായിരം. കഥയുടെയുള്ളിൽ ആയിരം കഥകൾ ഒളിപ്പിച്ചു വെച്ച നോവൽ. എസ്പതിനായിരം കാലവും ദൂരവും കലക്കിയൊതുക്കി ഒരു ദേശത്തിന്റെ കഥ പറയുന്നു. പ്രപഞ്ചത്തെ വിളിച്ചുണർത്തി കഥ പറഞ്ഞു പറഞ്ഞ് വീണ്ടുമുറയ്ക്കുന്ന മാന്ത്രികാഖ്യാനം. പലരീതികളിൽ വായിച്ചെടുക്കാവുന്ന ഒരു നോവൽ

'എതിനായിരം ഞാൻ ഹൃദയംകൊണ്ടാണ് വായിച്ചത്. പല പുസ്തകങ്ങളും നമ്മെ വായിപ്പിക്കുന്നില്ല. എന്നാൽ എസ്പതിനായിരം എന്നെക്കൊണ്ട് വായിപ്പിച്ചു. ഏറെ ഇഷ്ടത്തോ ടെയും സ്നേഹത്തോടെയുമാണ് അത് വായിച്ചത്. ലോകസാഹിത്യത്തിൽ പല നോവലു കളിലും പ്രധാന പ്രമേയമായ ബാല്യത്തിനും കൗമാരത്തിനും ഇടയിലുള്ള കാലമാണ് എസ്പതിനായിരത്തിൽ രേഖപ്പെടുത്തിരിക്കു ന്നത്. ഈ നോവൽ അതിലെ ജീവിതത്തിന്റെ പ്രത്യേകതകൊണ്ട് നമ്മുടെ ഉള്ളിലേക്ക് കടന്നുവരുന്നു.

- എം.ടി. വാസുദേവൻ നായർ

ഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാം സമ്മാനങ്ങള്‍ നേടാംഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരിയില്‍ ഇപ്പോള്‍ ...
23/07/2022

ഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാം സമ്മാനങ്ങള്‍ നേടാം

ഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരിയില്‍ ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് പങ്കെടുക്കാം. ജൂലൈ 25-ന് വൈകുന്നേരം 5 മണി വരെയാണ് ഉത്തരങ്ങള്‍ നല്‍കാനുള്ള സമയം. അതിവിപുലവും വൈവിധ്യമാര്‍ന്നതുമായ രാമായണ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ആസ്​പദമാക്കി തയ്യാറാക്കിയ 10 ചോദ്യങ്ങളാണ് രാമായണ പ്രശ്‌നോത്തരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read more; https://www.dcbooks.com/dc-books-ramayana-quiz-live-now.html

പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ ക്ലിക്ക് ചെയ്യൂ; https://www.dcbooks.com/ramayanam-quiz-2022

*വായനാവാരത്തില്‍ പ്രിയ എഴുത്തുകാരോട് സംസാരിക്കാം ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ!*വായനാവാരത്തില്‍ പ്രിയ എഴുത്തുകാര...
17/06/2022

*വായനാവാരത്തില്‍ പ്രിയ എഴുത്തുകാരോട് സംസാരിക്കാം ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ!*

വായനാവാരത്തില്‍ പ്രിയ എഴുത്തുകാരോട് ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ നിങ്ങള്‍ക്കും സംസാരിക്കാം. ജൂണ്‍ 19 മുതല്‍ 25 വരെ വ്യത്യസ്ത ദിവസങ്ങളിലായി നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി പി എഫ് മാത്യൂസ്, വി ജെ ജയിംസ്, എസ് ഹരീഷ്, ലാജോ ജോസ്, ശ്രീപാര്‍വ്വതി, പ്രശാന്ത് നായര്‍ എന്നിവര്‍ ഡി സി ബുക്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലുണ്ടാകും.

*Read more*; https://www.dcbooks.com/dc-books-reading-week-author-chat.html

'ഓര്‍മ്മകളായി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക'...കഥനകലയുടെ ഗന്ധര്‍വ്വന്‍ പി. പത്മരാജന്റെ രചനകള്‍ക്കും ദിവസങ്ങള്‍ കഴിയ...
23/05/2022

'ഓര്‍മ്മകളായി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക'...കഥനകലയുടെ ഗന്ധര്‍വ്വന്‍ പി. പത്മരാജന്റെ രചനകള്‍ക്കും ദിവസങ്ങള്‍ കഴിയുംതോറും ചന്തവും വീര്യവും കൂടിക്കൂടി വരുന്നു.

പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച എഴുത്തുകാരന് ഇന്ന് ജന്മദിനം.

പ്രണയവും മഴയും ഇഴപിരിയാതെ ചിത്രീകരിച്ച തൂവാന തുമ്പികള്‍,
പ്രയാണം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ , നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ് ഇടവേള എന്നീ അനശ്വര പത്മരാജന്‍ സിനിമകളുടെ തിരക്കഥകള്‍, നോവെല്ലകള്‍...അങ്ങനെ വായന മരിക്കാത്തിടത്തോളം കാലം വായിക്കപ്പെടുന്ന പത്മരാജന്‍ ക്ലാസിക്കുകളിലൂടെ...

INAUGURATION SPECIAL OFFER 👉കോഴിക്കോട്  ഹൈലൈറ്റ് മാളിലെ ഡി സി ബുക്സിൽ  👉ഒരു പുസ്തകം വാങ്ങൂ, രണ്ടാമത്തെ പുസ്തകം 50% വിലക്...
06/05/2022

INAUGURATION SPECIAL OFFER

👉കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഡി സി ബുക്സിൽ

👉ഒരു പുസ്തകം വാങ്ങൂ, രണ്ടാമത്തെ പുസ്തകം 50% വിലക്കുറവിൽ നേടൂ

👉ഓഫർ നാളെ മുതൽ

ആനുകൂല്യം മെയ് 31 വരെ മാത്രം

കോഴിക്കോട് ഡി സി ബുക്‌സിന് പുതിയ ശാഖ; ഉദ്ഘാടനം നാളെ വൈകീട്ട് 4 ന്കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നാളെ മെയ് 6-ാം തീയതി ആരംഭിക...
06/05/2022

കോഴിക്കോട് ഡി സി ബുക്‌സിന് പുതിയ ശാഖ; ഉദ്ഘാടനം നാളെ വൈകീട്ട് 4 ന്

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നാളെ മെയ് 6-ാം തീയതി ആരംഭിക്കുന്ന പുതിയ ഡി സി ബുക്‌സ് ശാഖയുടെ ഉദ്ഘാടന സമയം വൈകീട്ട് 4 മണിയിലേക്ക് മാറ്റി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ എ പ്രദീപ്കുമാര്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും.

Address

Noor Complex
Calicut
673004

Undefined property: Phalcon\Config::$MediaDotNet
Trying to get property 'desktop' of non-object
Trying to get property 'details' of non-object
Trying to get property 'bottom' of non-object
" style="min-height:90px">

Opening Hours

Monday 10am - 9:30pm
Tuesday 10am - 9:30pm
Wednesday 10am - 9:30pm
Thursday 10am - 9:30pm
Friday 10am - 9:30pm
Saturday 10am - 9:30pm
Sunday 10am - 9:30pm

Telephone

+918943175253

Website

Alerts

Be the first to know and let us send you an email when Kozhikode Reads- Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category

Undefined property: Phalcon\Config::$MediaDotNet
Trying to get property 'desktop' of non-object
Trying to get property 'details' of non-object
Trying to get property 'right' of non-object
">