Wisdom Books

Wisdom Books Official book store of Wisdom Islamic Organization Welcome to the Official Page of WISDOM BOOK'S

Visit our Official website for more:

Jazakallahu Khair...

As-Salaamu Alaikum, Wa Rahmatullahi, Wa Barkatahu’… ‘May Peace, Mercy and Blessings of Allah (swt) be on all of you.

ഏവർക്കും വിസ്‌ഡം ബുക്സിന്റെ ബലിപെരുന്നാൾ ആശംസകൾ
27/05/2026

ഏവർക്കും വിസ്‌ഡം ബുക്സിന്റെ ബലിപെരുന്നാൾ ആശംസകൾ

മദ്രസാ ലൈബ്രറികൾക്ക് വിസ്ഡം ബുക്സിൻ്റെ വമ്പിച്ച ഓഫർ🔸🔸🔸🔸🔸🔸മദ്രസാ വിദ്യാർത്ഥികൾക്ക് അനുയോജ്യമായവിസ്ഡം ബുക്സ് പ്രസിദ്ധീകരിച...
25/05/2026

മദ്രസാ ലൈബ്രറികൾക്ക്
വിസ്ഡം ബുക്സിൻ്റെ വമ്പിച്ച ഓഫർ
🔸🔸🔸🔸🔸🔸
മദ്രസാ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ
വിസ്ഡം ബുക്സ് പ്രസിദ്ധീകരിച്ച
4090രൂപ വരുന്ന 35 പുസ്തകങ്ങൾ 2500 രൂപക്ക് വിസ്ഡം മദ്രസ ലൈബ്രറികൾക്ക് ഓഫറിൽ നൽകുന്നു.

ബന്ധപ്പെടുക
7356766478

Wisdom Books

അഹ് ലുസ്സുന്ന ആദർശ പ്രയാണത്തിൻ്റെ കൂടെ വിസ്ഡം ബുക്സും!ഈ അവസരം ഉപയോഗപ്പെടുത്തുക !
05/05/2026

അഹ് ലുസ്സുന്ന ആദർശ പ്രയാണത്തിൻ്റെ കൂടെ വിസ്ഡം ബുക്സും!
ഈ അവസരം ഉപയോഗപ്പെടുത്തുക !

നൂറു വർഷക്കാലം സമസ്ത പഠിപ്പിച്ച ആദർശം വിശുദ്ധമല്ലെന്നും അഹ് ലു സ്സുന്നയും സമസ്തയും സമാന്തര വഴിയിലാണ് ഉള്ളത് എന്നും,ഇസ്ലാ...
05/02/2026

നൂറു വർഷക്കാലം സമസ്ത പഠിപ്പിച്ച ആദർശം വിശുദ്ധമല്ലെന്നും
അഹ് ലു സ്സുന്നയും സമസ്തയും സമാന്തര വഴിയിലാണ് ഉള്ളത് എന്നും,
ഇസ്ലാമിൻ്റെ പവിത്രമായ തൗഹീദിനെ
നൂറു വർഷം കൊണ്ട് സമസ്തക്കാർ എങ്ങനെയാണ് വികലമാക്കിയത് എന്നതിൻ്റെയും നേർ സാക്ഷ്യമാണ് മൂസ സ്വലാഹി എഴുതിയ ഈ കൃതി.

ജാമിഅ അൽഹിന്ദ് കോൺവൊക്കേഷനിൽ പുറത്തിറങ്ങുന്നു.
073567 66478
എന്ന നമ്പറിൽ വിളിച്ച് കോപ്പികൾ ബുക്ക് ചെയ്യുക.

സമസ്തയുടെ നൂറ് വർഷത്തെ ചരിത്രം പരിശോധിക്കപ്പെടുകയാണ്.പിന്തിരിപ്പൻ പ്രമേയങ്ങളുംകുപ്രസിദ്ധ ഫത്വകളുംസമുദായത്തെ പിറകോട്ട് വല...
04/02/2026

സമസ്തയുടെ നൂറ് വർഷത്തെ ചരിത്രം പരിശോധിക്കപ്പെടുകയാണ്.
പിന്തിരിപ്പൻ പ്രമേയങ്ങളും
കുപ്രസിദ്ധ ഫത്വകളും
സമുദായത്തെ പിറകോട്ട് വലിക്കുന്ന നയങ്ങളുമായി ഒരു നൂറ്റാണ്ട് പ്രവർത്തിച്ച സമസ്തയിൽ നിന്ന് സമുദായത്തിന് എന്ത് കിട്ടി എന്ന അന്വേഷണമാണ് ഈ കൃതി.
അറു പിന്തിരിപ്പൻ നിലപാടുകളെ ന്യായീകരണങ്ങൾ കൊണ്ട് വെളുപ്പിക്കാൻ ശ്രമിക്കുന്ന
ന്യൂജെൻ മുസ്ലിയാക്കന്മാർക്കുള്ള മറുപടിയാണീ ഗ്രന്ഥം.
ആവശ്യമായ ചരിത്രരേഖകൾ സ്കാൻ ചെയ്ത് നൽകിയിട്ടുണ്ട്.
സമസ്ത സമുദായത്തിന് എന്തു നൽകി എന്നതിൻ്റെ ചരിത്രപരമായ ഉത്തരമാണ് അബ്ദുൽ മാലിക് സലഫി രചിച്ച ഈ കൃതി.
ജാമിഅ അൽ ഹിന്ദ് കോൺവൊക്കേഷനിൽ പുറത്തിറങ്ങുന്നു.
കോപ്പികൾ 073567 66478
എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയുക.

വിശ്വാസ രംഗത്ത് പിപ്ലവം സൃഷ്ടിച്ച ഒരു ഗ്രന്ഥമാണ് അല്ലാമാ ഇസ്മാഈൽ അദ്ദഹ് ലവി  രചിച്ച "തഖ് വിയതുൽ ഈമാൻ".ഇമാം മുഹമ്മദ് ബിൻ ...
31/01/2026

വിശ്വാസ രംഗത്ത് പിപ്ലവം സൃഷ്ടിച്ച ഒരു ഗ്രന്ഥമാണ് അല്ലാമാ ഇസ്മാഈൽ അദ്ദഹ് ലവി രചിച്ച "തഖ് വിയതുൽ ഈമാൻ".
ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബി (റ) യുടെ കിതാബു തൗഹീദിന് സമാനമായ വിപ്ലവമാണ് ഈ ഗ്രന്ഥം ലോകത്തുണ്ടാക്കിയത്.
നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതിയുടെ മലയാള വിവർത്തനം വിസ്ഡം ബുക്സാണ് പുറത്തിറക്കുന്നത്.
യൂസുഫ് നദ് വി ഓച്ചിറയാണ് പരിഭാഷ നിർവഹിച്ചത്. ജാമിഅ അൽഹിന്ദ് മൂന്നാമത് ബിരുദദാന സമ്മേളന വേദിയിൽ ഈ ഗ്രന്ഥം പ്രകാശിതമാവും.إن شاء الله
അഹ് ലുസ്സുന്നയുടെ തൗഹീദ് ഗ്രഹിക്കാൻ ഈ ഗ്രന്ഥം ഏറെ ഉപകരിക്കും.
പ്രകാശന വേളയിൽ 200 രൂപക്ക് ഗ്രന്ഥം ലഭിക്കും.
ഇന്ന് തന്നെ 073567 66478 എന്ന നമ്പറിൽ ബുക്ക് ചെയ്യുക.

16/01/2026
തഫ്സീർ അസ്സഅദിജുസ്അ - 28-30മലയാളത്തിൽ ആദ്യമായി കേരള ടീച്ചേർസ് കോൺഫറൻസിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുന്നു 450 രൂപയുടെ തഫ്സ...
11/11/2025

തഫ്സീർ അസ്സഅദി
ജുസ്അ - 28-30

മലയാളത്തിൽ ആദ്യമായി
കേരള ടീച്ചേർസ് കോൺഫറൻസിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുന്നു

450 രൂപയുടെ തഫ്സീർ 370 രൂപക്ക്

നിങ്ങളുടെ കോപ്പികൾ ഉടൻ തന്നെ ഉറപ്പുവരുത്തുക

073567 66478

വിസ്ഡം പബ്ലിക്കേഷൻസിന്റെ ഏതാനും പുതിയ പുസ്തകങ്ങൾ കൂടി ഇന്ന് പുറത്തിറങ്ങുന്നു⏰ രാവിലെ 10 മണിക്ക്📍 Sharjah Book Fair |Hall...
11/11/2025

വിസ്ഡം പബ്ലിക്കേഷൻസിന്റെ ഏതാനും പുതിയ പുസ്തകങ്ങൾ കൂടി ഇന്ന് പുറത്തിറങ്ങുന്നു

⏰ രാവിലെ 10 മണിക്ക്
📍 Sharjah Book Fair |Hall No:7 | Readers Forum

പുസ്തക പ്രകാശന വേദിയിലേക്ക് എല്ലാ വായനാപ്രേമികളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

11/11/2025

Address

EKP Complex, Kallai Road, Kozhikode/2
Calicut

Alerts

Be the first to know and let us send you an email when Wisdom Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wisdom Books:

Share

Category