Veda Books

Veda Books സത്യസന്ധമായ എഴുത്തുകൾക്ക് ഒരിടം. Veda Books intends to promote the readings on the national outlook.

In the current socio-political situation, candid approach and courageous actions are the needs of the hour so that the upcoming generation will have a clear and transparent outlook about our nation and the culture.

14/01/2026

പൂർബശ്രീകൾ

14/01/2026

അഫ്‌റാജ് ,സ്വാതന്ത്ര്യത്തിന്റെ ശബ്ദം

ഭാരതത്തിന്റെ ആത്മീയ ചൈതന്യത്തിന്റെ ആത്മാവാണ് ശ്രീമഹാഭാഗവതം. മനുഷ്യജീവിതത്തിന്റെ സകല സങ്കീർണതകളും പ്രശ്നങ്ങളും അവയ്ക്കുള്...
15/01/2025

ഭാരതത്തിന്റെ ആത്മീയ ചൈതന്യത്തിന്റെ ആത്മാവാണ് ശ്രീമഹാഭാഗവതം. മനുഷ്യജീവിതത്തിന്റെ സകല സങ്കീർണതകളും പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഭഗവാൻ കൃഷ്ണന്റെ ജീവിതത്തിലൂടെയും സംഭവങ്ങളിലൂടേയും മനസ്സിലാക്കിത്തരുന്ന ഭാഗവതം അതുകൊണ്ടുതന്നെയാണ് കാലാതീതമാകുന്നതും. എന്താണ് ധർമ്മം, ആരാണ് ധർമ്മിഷ്ഠൻ, ഒരു മനുഷ്യജീവിതത്തിൽ അനുവർത്തിക്കേണ്ട ധർമ്മ മാർഗ്ഗങ്ങൾ എങ്ങനെയൊക്കെയാണ് അങ്ങനെയങ്ങനെ സമാധാനപൂർണമായ ജീവിതത്തിനും അതിലൂടെ ആത്യന്തികമായ മോക്ഷത്തിലേക്കുമുള്ള വലിയൊരു വഴികാട്ടിയും വഴിവിളക്കുമായ ഭാഗവതം ഏറ്റവും ജനകീയമായ ആത്മീയ ഗ്രൻഥം കൂടിയാണ്.

സംസ്കൃതത്തിലും മലയാളത്തിലുമുള്ള ഭാഗവതം നമുക്ക് സുപരിചിതമാണ്. സപ്താഹവേദികളിലെ പ്രഭാഷണങ്ങളിലൂടെ ജനകീയമായ ഭാഗവതം, ലളിത ഗദ്യരൂപത്തിൽ അധികം പ്രചാരത്തിലില്ല. ആ ഒരു കുറവാണ് ശ്രീ രമേശ് പുല്ലേലിൽ ഇവിടെ പരിഹരിക്കുന്നത്. വര്ഷങ്ങളെടുത്ത ഒരു മഹാതപസ്യയുടെ ഫലമാണ് ഈ പുസ്തകം. കുട്ടികൾക്ക് പോലും വായിച്ചുമനസ്സിലാക്കാവുന്ന ലളിതഗദ്യത്തിൽ തയ്യാറാക്കിയ മഹാഭാഗവതത്തിന്റെ ഗദ്യ തർജ്ജിമയുടെ രണ്ടാം എഡിഷൻ .

Demi 1/4, ഹാർഡ് ബൈൻഡ് , പേജ്-580

മുഖവില - Rs.1600.00
പ്രീ പബ്ലിക്കേഷൻ വില - Rs.1200.00

ബന്ധപ്പെടുക -9539009979

ബുക്ക് ചെയ്യാനുള്ള ലിങ്ക്

https://vedabooks.in/product/bhagavatham/

24/09/2024

ഡോ ആശ ജയകുമാർ എഴുതി വേദ ബുക്സ് പ്രസിദ്ധീകരിച്ച ഈജിപ്റ്റ് -ജോർദാൻ യാത്രാവിവരണം ,മരിക്കാത്ത മമ്മികളും ചാവുന്ന ചാവുകടലും , പ്രകാശനവേദിയിൽ ഡോ മധു മീനച്ചിൽ നടത്തിയ പ്രഭാഷണം

23/09/2024

പുസ്തകപ്രകാശനം -മരിക്കാത്ത മമ്മികളും ചാവുന്ന ചാവുകടലും

ഡോ ആശ ജയകുമാർ എഴുതി വേദ ബുക്സ് പ്രസിദ്ധീകരിച്ച ,ഈജിപ്റ്റ്-ജോർഡാൻ യാത്രാവിവരണം "മരിക്കാത്ത മമ്മികളും ചാവുന്ന ചാവുകടലും ,21.09.2024 ശനിയാഴ്ച കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ വെച്ച് പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിന്റെ വീഡിയോ

പിറന്നാൾ, ഗൃഹപ്രവേശം എന്നീ ചടങ്ങുകൾക്കൊക്കെ നമ്മൾ സമ്മാനങ്ങൾ കൊടുക്കാറില്ലേ..ആ സമ്മാനം  വാല്മീകി രാമായണം ആയിക്കൂടെ...ഒരു...
31/05/2024

പിറന്നാൾ, ഗൃഹപ്രവേശം എന്നീ ചടങ്ങുകൾക്കൊക്കെ നമ്മൾ സമ്മാനങ്ങൾ കൊടുക്കാറില്ലേ..
ആ സമ്മാനം വാല്മീകി രാമായണം ആയിക്കൂടെ...

ഒരു വ്യക്തിക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച സമ്മാനം ഇത് തന്നെയാണ്... ഒരു വീട്ടിലെ പുസ്തകശേഖരത്തിൽ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഗ്രന്ഥമാണിത്... കൊച്ചുകുട്ടികൾക്ക് പോലും കഥാരൂപത്തിൽ വായിച്ചു മനസ്സിലാക്കാവുന്ന, മഹാപണ്ഡിതൻ സി ജി വാര്യർ പരിഭാഷപ്പെടുത്തിയ *സമ്പൂർണ്ണവാല്മീകിരാമായണം* ഗദ്യപരിഭാഷ.

ഞങ്ങളെ അറിയിക്കൂ.. ഒന്നാന്തരമായി ഗിഫ്റ്റ് പാക്ക് ചെയ്ത് നിങ്ങൾ പറയുന്ന വിലാസത്തിൽ അയച്ചുകൊടുക്കാം...

കർക്കിടകമാസത്തിൽ ചിട്ടയോടെ രാമായണം വായിക്കേണ്ട വിധം, ഓരോ ദിവസത്തെയും കഥാസന്ദർഭങ്ങൾ സന്ദേശങ്ങൾ എല്ലാം വിശദീകരിക്കുന്ന സമഗ...
28/05/2024

കർക്കിടകമാസത്തിൽ ചിട്ടയോടെ രാമായണം വായിക്കേണ്ട വിധം, ഓരോ ദിവസത്തെയും കഥാസന്ദർഭങ്ങൾ സന്ദേശങ്ങൾ എല്ലാം വിശദീകരിക്കുന്ന സമഗ്രമായ പുസ്തകം..

രാമായണമാസായനം

സുദർശനകുമാർ വടശേരിക്കര

അവതാരിക -സ്വാമി നന്ദാത്മജാനന്ദ

പുസ്തകം വാങ്ങാനുള്ള ലിങ്ക് കമന്റിൽ

എഴുത്തുകാർക്ക് സ്വാഗതം
17/05/2024

എഴുത്തുകാർക്ക് സ്വാഗതം

08/05/2024

ചാന്ദ്രയാൻ, അഭിമാനത്തിന്റെ പാദമുദ്രകൾ...

പുസ്തകത്തേക്കുറിച്ച് ISRO ചെയർമാൻ എസ് സോമനാഥ്

പ്രീ പബ്ലിക്കേഷൻ തുടരുന്നുചാന്ദ്രയാൻ ..അഭിമാനത്തിന്റെ പാദമുദ്രകൾഷാബു പ്രസാദ്അവതാരിക - എസ് സോമനാഥ്, ചെയർമാൻ ISROഭാരതത്തിന...
08/05/2024

പ്രീ പബ്ലിക്കേഷൻ തുടരുന്നു

ചാന്ദ്രയാൻ ..അഭിമാനത്തിന്റെ പാദമുദ്രകൾ

ഷാബു പ്രസാദ്

അവതാരിക - എസ് സോമനാഥ്, ചെയർമാൻ ISRO

ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തിയ ചാന്ദ്രയാൻ പദ്ധതിയുടെ വിശദാംശങ്ങൾ.ഭാരതത്തിന്റെ ബഹിരാകാശ നേട്ടങ്ങൾ.ലോകത്ത് മുഴുവൻ നടന്ന ബഹിരാകാശസാങ്കേതികവിദ്യകളുടെ വളർച്ച എല്ലാമടങ്ങുന്ന പുസ്തകം.സ്‌കൂൾ കുട്ടികൾ മുതൽ ഏത് സാധാരണക്കാരനും വായിച്ചു മനസ്സിലാക്കാവുന്ന ആഖ്യാനം.

കോപ്പികൾ ബുക്ക് ചെയ്യുക

മുഖവില- Rs.290.00
പ്രീ പബ്ലിക്കേഷൻ വില - Rs.200.00 (പോസ്റ്റേജ് ചാർജ് പുറമേ)

ബുക്ക് ചെയ്യാനുള്ള ലിങ്ക് കമന്റിൽ

9539009979, 9747365867 എന്നീ നമ്പറുകളിലും ബന്ധപ്പെടാം

Address

G6, 3rd Floor, Kesari Bhavan, Chalappuram, Kozhikkode-
Calicut
673002

Alerts

Be the first to know and let us send you an email when Veda Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Veda Books:

Share

Category