Aathira Books_Calicut

Aathira Books_Calicut ESTD 1996 | DEALERS IN ALL KINDS OF BOOKS

Available..For copies dm @6282648805
22/05/2026

Available..
For copies dm @6282648805

21/04/2026

നാം കാണുന്ന കാഴ്ചപ്പാടാണ് നമ്മിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്. ആ തെറ്റിദ്ധാരണ കാരണമാണ് നാം മറ്റുള്ളവരെ തെറ്റുകാരായി കാണുന്നതും. ഇരു പ്രണയിനികളുടെയും മനസ്സുനിറയെ പരസ്പ‌രസ്നേഹം ഉണ്ടായിട്ടും കാഴ്ചപ്പാട് മൂലം ഉണ്ടായ തെറ്റിദ്ധാരണയുടെ പേരിൽ അകന്നു ജീവിക്കേണ്ടിവന്ന മുഹബത്തിൻ്റെ കഥയാണിത്...

മറ്റുള്ളവരെ നാം തെറ്റുകാരാക്കുമ്പോൾ നാം അറിയുന്നില്ല ആ മനുഷ്യൻ്റെ മാനസികാവസ്ഥ, നാം കേൾക്കുന്നില്ല ആ മനുഷ്യന് പറയാനുള്ളത്. പലരുടെയും വാക്കുകൾ കേട്ട് നഷ്ടപ്പെടുത്തിയ സ്നേഹത്തിൻ്റെ വില പിന്നീട് ആയിരിക്കും നമുക്ക് മനസ്സിലാവുക. അപ്പോഴേക്കും ആ സ്നേഹം നമ്മിൽ നിന്നും കൈ എത്താത്ത ദൂരത്തേക്ക് സഞ്ചരിച്ചിട്ടുണ്ടാകും... ഫാത്തിമ by അനീന നസ്രി.

Truly honored to receive this appreciation !! Heartfelt thanks to  for the recognition and support.
01/05/2025

Truly honored to receive this appreciation !!
Heartfelt thanks to for the recognition and support.

Unwrap the magic of Christmas with books🎄🎉
24/12/2023

Unwrap the magic of Christmas with books🎄🎉

Happy DiwaliWishing you a sparkling and book-filled Diwali
11/11/2023

Happy Diwali
Wishing you a sparkling and book-filled Diwali

Happy DiwaliWishing you a sparkling and book-filled Diwali!"
11/11/2023

Happy Diwali
Wishing you a sparkling and book-filled Diwali!"

BlackbBook of English vocabulary-Nikhil Gupta
29/10/2023

BlackbBook of English vocabulary-
Nikhil Gupta

Children's Books
29/10/2023

Children's Books

ഏതൊരു PSC  പരീക്ഷയിലും ഉന്നത റാങ്ക് ഉറപ്പാക്കുന്നതിനുവേണ്ടി SCERT 5 -ആം ക്ലാസ് മുതൽ 10 -ആം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള...
20/09/2023

ഏതൊരു PSC പരീക്ഷയിലും ഉന്നത റാങ്ക് ഉറപ്പാക്കുന്നതിനുവേണ്ടി SCERT 5 -ആം ക്ലാസ് മുതൽ 10 -ആം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിലെയും സമഗ്ര ക്വസ്റ്റ്യൻ പൂളിലെയും സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം , ഇൻഫർമേഷൻ ടെക്നോളജി, അടിസ്ഥാന ഗണിതം, മലയാളം എന്നീ വിഷയങ്ങളിലെ മുഴുവൻ വസ്തുതകളും പഠിക്കാൻ ഏറ്റവും എളുപ്പമായ രീതിയിൽ ഓരോ പാഠങ്ങളിലെ വസ്തുതകളും ചോദ്യോത്തരങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകം.

ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരുവായനസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീല്‍പ്ലാന്റിലെഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പ...
20/09/2023

ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു
വായനസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീല്‍പ്ലാന്റിലെ
ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ്
തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ
സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച
എഴുത്തുകാരന്റെ ജീവിതം.
പരിഷ്‌കരിച്ച മാതൃഭൂമിപ്പതിപ്പ്‌..
ഇപ്പോൾ ലഭ്യമാണ്...

We’ve got you covered with all of the books you need ..!! 📚
03/02/2023

We’ve got you covered with all of the books you need ..!! 📚

Address

G33-STADIUM BUILDING, RAJAJI Road, CALICUT
Calicut
673004

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 10am - 7:30pm

Telephone

+4954022314

Website

Alerts

Be the first to know and let us send you an email when Aathira Books_Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aathira Books_Calicut:

Share

Category