02/09/2021
'AV COCONUT OIL ' ചക്കിലാട്ടിയ വെളിച്ചെണ്ണ , എന്തു കൊണ്ട് നിങ്ങള്‍ ഒരു ഉപഭോക്താവ് ആകണം? അതിന്റെ ഗുണങ്ങള്‍ എന്തൊക്കെ?
ചക്ക്, വളരെ പണ്ടു മുതല്‍ കൊപ്രയില്‍ നിന്നും എണ്ണ ആട്ടിയെടുക്കുവാന്‍ കാളകളെ ഉപയോഗിച്ച് കറക്കി എണ്ണ ഉല്‍പാദിപ്പിക്കുന്ന രീതി ഗ്രാമങ്ങളില്‍ തുടര്‍ന്നു പോന്നു,
അതിനു സമാനമായി മോട്ടോര്‍ ഉപയോഗിച്ച് ചക്ക് പ്രവര്‍ത്തിപ്പിച്ച്,എണ്ണ ഉല്‍പാദിപ്പിക്കുന്ന നൂതന രീതിയില്‍ എണ്ണ ഒട്ടും ചൂടാവാതെ കോള്‍ഡ് പ്രസ്സ് പ്രക്രിയയില്‍ ആണ് ഇതിന്റെ പ്രവര്‍ത്തനം . വ്യാവസായികമായി ഓയില്‍ എക്സ്പെല്ലെറില്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ ചൂടാവുന്നത്, ഉയര്‍ന്ന ഊഷ്മാവിലാണ്, ഇത് എണ്ണയുടെ സ്വാഭാവിക ഗുണങ്ങളെ നശിപ്പിക്കുകയും,നിറവും മണവും ഇല്ലാതാക്കുകയും ചെയ്യുന്നു. തന്മൂലം നഷ്ടപ്പെടുന്ന നിറവും മണവും തിരിച്ച് കൊണ്ടുവരുവാന്‍, വ്യാവസായ ഉല്‍പാദകര്‍, permitted ആയുള്ള chemicals ചേര്‍ക്കുവാന്‍ നിര്‍ബന്ധിതരാവുന്നു. കൂടാതെ ശുദ്ധമായ വെളിച്ചെണ്ണ ആറു മാസത്തില്‍ കൂടാതെ കേടു കൂടാതെ ഇരിക്കാന്‍ സാദ്ധ്യത കുറവാണ് .
Shelf life രണ്ടു വര്‍ഷം വരെ ആകുവാനും chemicals add ചെയ്യാന്‍ ഉല്‍പാദകര്‍ നിര്‍ബന്ധിതരാവുന്നു.
ഇനിയൊന്നാണ് filturing. Filtur ചെയ്യുന്ന എണ്ണ ,extraction നടന്ന ഉടന്‍ തന്നെ filturation
നടക്കുന്നതു മൂലം,ആ എണ്ണ അന്ന് തന്നെ വില്‍ പ്പനയ്ക്ക് തയ്യാറാകുമെങ്കിലും, വെളിച്ചെണ്ണയുടെ എല്ലാ സ്വാഭാകിക ഗുണങ്ങളും നഷ്ടപ്പെട്ടാണ് ഉപഭോക്താവിനു ലഭിക്കുക.
AV ചക്കിലാട്ടിയ വെളിച്ചെണ്ണ നിങ്ങളുടെ കൈയ്യില്‍ എത്തുന്നത്, പ്രകൃതി ദത്ത രീതിയില്‍ നടക്കുന്ന filturation വഴിയാണ്. ( ഒരു തവണ എണ്ണ ഉല്‍പാദനം കഴിഞ്ഞ് ആ എണ്ണ 3 ദിവസസമെങ്കിലും മട്ട് അടിയാന്‍ food grade SS ടാങ്കുകളില്‍ സൂക്ഷിക്കുന്നു) അങ്ങനെയുള്ള വെളിച്ചെണ്ണ യാണ് നിങ്ങളുടെ കൈകളില്‍ എത്തുന്നത്.
AV യുടെ shelf life 6 മാസമാണ്, അതില്‍ കൂടുതല്‍ ശുദ്ധമായ എണ്ണ ഇരിയ്ക്കില്ലെന്ന് ഞങ്ങള്‍ക്കുറപ്പുള്ളതു കൊണ്ടാണ് അത്.
Cold press പ്രക്രിയ വഴി ഉള്‍പാദിപ്പിക്കുന്ന AV വെളിച്ചെണ്ണയുടെ സ്വാഭാവിക മണവും നിറവും നഷ്ടപ്പെടാതെ നിങ്ങള്‍ക്കു ലഭിക്കുന്നു..
നാടന്‍ തേങ്ങ സംഭരിച്ച്, സ്വന്തമായി dryer ല്‍ തയ്യാറാക്കുന്ന കൊപ്രയില്‍ നിന്നുംഉല്‍പാദിപ്പിക്കുന്ന AV വെളിച്ചെണ്ണ നിങ്ങളുടെ ആരോഗ്യസംരക്ഷകനായിരിക്കും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
ഇനിയെന്തിനു മാര്‍ക്കറ്റിലെ ചെറിയ ലാഭം നോക്കി AV യെ ഒഴിവാക്കണം..?
കുറഞ്ഞ കാലയളവില്‍ ഞങ്ങളുടെ സ്ഥിരം ഉപഭോക്തായാവര്‍ക്കെല്ലാം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി!