12/06/2021
ഏതു വിളയ്ക്കും പൂക്കൾ ഇടുന്നതിനും അതിന്റെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുമുള്ള ഉത്തേജകം ആണ് ഫ്ലവർ ബൂൺ.
ഇതു വിളകളിൽ ഉപയോഗിക്കുമ്പോൾ കൂടുതൽ ഇലകൾ, പൂക്കൾ, ശിഖിരങ്ങൾ എന്നിവ ഉണ്ടാവുകയും അതുവയി ഉൽപ്പാദനം വർധിക്കുകയും ചെയ്യുന്നു . കൂടാതെ പൂക്കളുടെയും ഇലകളുടെയും ആകൃതി, വലുപ്പം, ഗുണമേന്മ, എന്നിവ വർധിപ്പിക്കുന്നു. പൂക്കളുടെയും ഇലകളുടെയും ഫലങ്ങളുടെയും പെട്ടന്നുള്ള കോഴിഞ്ഞു പോക്ക് തടഞ്ഞു കൂടുതൽ വിളവ് തരുന്നു .
Ingredients : Nitro Benzene, Sufactant, filler&Carriars.
ഉപയകക്രമം : ഒരു ലിറ്റർ വെള്ളത്തിൽ 3ml ഫ്ലവർ ബൂൺ ചേർത്ത് ഇളക്കി നന്നായി തളിച്ച് കൊടുക്കുക.
indoor ചെടികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല ബൂസ്റ്റർ ആണ് flower boon
250ml Mrp: 150/-
ഈ പ്രോഡക്റ്റ് ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്യുക
9846863662