10/01/2026
ചേരമാൻ പെരുമാൾ കാലത്തെ കേരളം
അശോകൻ ചേമഞ്ചേരി
വില: 350
പേജ്: 216
ഇപ്പോൾ 300 രൂപക്ക്
പോസ്റ്റേജ് സൗജന്യം
300 രൂപ 7012200660 എന്ന നമ്പറിലേക്ക് GPay ചെയ്ത സ്ക്രീൻ ഷോട്ടും അഡ്രസും അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും
ഈ പുസ്തകം തയ്യാറാക്കിയത് തെളിവുകൾക്കും പ്രാദേശിക ചരിത്രങ്ങൾക്കും ഒപ്പം മറ്റു ഗ്രന്ഥങ്ങളിലെ വസ്‌തുതകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ്. മറ്റ് പുസ്‌തകങ്ങളിൽ പരാമർശിക്കാത്ത ധാരാളം തെളിവുകളും വസ്‌തുതകളും ഈ പുസ്‌തകത്തിൽ കാണാം. പെരുമാൾ താമസിച്ചിരുന്ന പുത്തഞ്ചേരിയിലെ കോട്ടക്കുന്ന്, ചേരമാൻ പെരുമാളിന്റെ പേരുപരാമർശിച്ചു കൊണ്ട് ഉത്സവം കഴിക്കുന്ന ക്ഷേത്രം, പെരുമാൾ പോകുമ്പോൾ പൂജിക്കാനായി കൊടുത്ത പഞ്ചലോഹ വിഗ്രഹമുള്ള സ്ഥലം, സാമൂതിരിക്ക് കൊടുത്ത വാളുംകവചവും സൂക്ഷിക്കുന്നസ്ഥലം, പെരുമാളിൻ്റെ മന്ത്രിമാർ താമസിച്ച സ്ഥലം, അവരുടെ ഇപ്പോഴത്തെ തലമുറക്കാർ, മക്കത്ത് പോയ പെരുമാളിൻ്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഖബറിടം സ്ഥിതി ചെയ്യുന്നസ്ഥലം എന്നിവിടങ്ങളിലെല്ലാം നേരിട്ട് സന്ദർശനം നടത്തി ഫോട്ടോയും വീഡിയോയും (QR കോഡ്) തയ്യാറാക്കി തെളിവായി ഈ പുസ്‌തകത്തിൽ കൊടുത്തിരിക്കുന്നു.
പ്രസാധനം: Mannerkkandy Publishers
വിതരണം :
യെൽ ക്യൂബ് ബുക്സ്
ബന്ധങ്ങൾക്ക്
Elcube Book
wa.me/917012200660
https://www.facebook.com/profile.php?id=100074999400142