18/08/2026
ഓണം & 18th ആനിവേഴ്സറി മെഗാ ഗിവ്‌എവേ! 🚨🎁
ഈ ഓണക്കാലം കൂടുതൽ കളറാക്കാൻ എരമല്ലൂർ സൈബർസ്റ്റോർ ഒരുങ്ങിക്കഴിഞ്ഞു! ഞങ്ങളുടെ 18-ാം വാർഷികത്തോട് അനുബന്ധിച്ച് നിങ്ങൾക്കായി ഇതാ കിടിലൻ ഗാഡ്‌ജറ്റ് സമ്മാനങ്ങൾ സ്വന്തമാക്കാൻ ഒരു സുവർണ്ണാവസരം! ✨