Mor Aphrem Book Centre

Mor Aphrem Book Centre Available all kind of Church items

30/10/2025
28/10/2025
28/10/2025

നാഥൻ സന്നിധിയിൽ ഓഡിയോ റിലീസ് ::: പുത്തൻകുരിശ്: പുണ്യശ്ലോകനായ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് നാഥൻ സന്നിധിയിൽ എന്ന ഗാനം പുറത്തിറക്കി. അഭിവന്ദ്യ പിതാക്കന്മാരായ പൗലോസ് മോർ ഐറേനിയസ് തിരുമനസ്സും മാത്യൂസ് മോർ അന്തിമോസ് തിരുമനസ്സും സഭാ ഭാരവാഹികളായ ബഹുമാനപ്പെട്ട റോയ് കട്ടച്ചിറയിൽ അച്ചനും പ്രിയപ്പെട്ടവരായ തമ്പു ചേട്ടനും ജേക്കബ് സിയും ചേർന്ന് ഈ ഗാനോപഹാരം സഭയ്ക്ക് സമർപ്പിച്ചു. Fr.. എൽദോസ് പോൾ പുൽപറമ്പിൽ രചനയും ഈണവും നൽകിയ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ആൽബർട്ട് ബിജു കുന്നുമ്മേലാണ്. Fr. എൽദോസ് പുൽപറമ്പിൽ, ആഞ്ജലീന, ആൽബർട്ട് ബിജു, അൻവിൻ കക്കാട്ട്, ജക്സൺ കുര്യാക്കോസ്, ലക്സി കുര്യാക്കോസ്, അഞ്ജന വർഗീസ്, എന്നിവർ ഇതിൽ ആലപിച്ചിരിക്കുന്നു. മിക്സിങ് & മാസ്റ്ററിങ് അൻവിൻ കക്കാട്ടും വീഡിയോ എഡിറ്റിംഗ് ഷൈനോ ഏലിയാസ് പിറവവും നിർവഹിച്ചു. കോൽ ഹൂബോ എന്ന യൂട്യൂബ് ചാനലിൽ ഇത് കാണാവുന്നതാണ്.

https://www.youtube.com/c/KolHoobo
https://www.youtube.com/c/KolHoobo
https://www.youtube.com/c/KolHoobo

പുണ്യശ്ലോകനായ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥത നമുക്ക് കൂട്ടായിരിക്കട്ടെ...

27/10/2025

Lyrics & Music : Fr EldhosePaul PulparambilComposition & Programming : Albert Biju KunnummelMixing & Mastering : Anwin KakkadVocals : Fr EldhosePaul Pulparam...

New arrival......  മുത്തുക്കുടകൾ....☂️⛱️☂️Contact us....📲
05/04/2024

New arrival...... മുത്തുക്കുടകൾ....☂️⛱️☂️
Contact us....📲

New arrival......Contact us....📲
26/10/2023

New arrival......
Contact us....📲

https://youtu.be/RAi_Ti4yydUവിശ്വസ്ഥതയോടെ നിങ്ങോളോടൊപ്പം......🫂 ✨ Celebrating Great One Year ✨👑 Mor Aphrem Book Center &...
07/02/2023

https://youtu.be/RAi_Ti4yydU

വിശ്വസ്ഥതയോടെ നിങ്ങോളോടൊപ്പം......🫂
✨ Celebrating Great One Year ✨

👑 Mor Aphrem Book Center & Embroidery,Adimaly 👑

All Church related items.....⛪
We Ship World wide....✈️
Online Delivery Available....🚛
☎️ 9744322468 : 8547698238

All Church related items.....⛪We Ship World wide....✈️Online Delivery Available....🚛☎️ 9744322468 : 8547698238

രാജകുമാരി ഗലീലക്കുന്നു സെന്റ് ജോൺസ് യക്കോബായ സുറിയാനി പള്ളി...
04/02/2023

രാജകുമാരി ഗലീലക്കുന്നു സെന്റ് ജോൺസ് യക്കോബായ സുറിയാനി പള്ളി...

New Arrivals.....
18/11/2022

New Arrivals.....

▶️Live streaming nowHoly Priesthood Ordination of Dn.Libin George By the blessed hands of H G Julius Elias Metropolitan ...
10/02/2022

▶️Live streaming now
Holy Priesthood Ordination of Dn.Libin George By the blessed hands of H G Julius Elias Metropolitan
https://youtu.be/QES8qKs3HdM
https://youtu.be/QES8qKs3HdM
https://youtu.be/QES8qKs3HdM

at St.George's Jacobite Syrian Church 1000 Acre, Adimaly.
Live Stream on Youtube👇🏻
https://www.youtube.com/c/KolHoobo
Subscribe, Follow...👍🏻

By the Blessed hands of H G Julius Elias Metropolitan of Kothamangalam & High Range Regions of Angamaly Diocese at St.Geoege's Jacobite Syrian Church 1000 Ac...

Address

Adimaly
Adimali
685561

Telephone

+919947698238

Website

Alerts

Be the first to know and let us send you an email when Mor Aphrem Book Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category