Mujeeb_kottakkal

Mujeeb_kottakkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mujeeb_kottakkal, Book shop, koothumadan, Dubai.

ദുബൈ കെഎംസിസി മലപ്പുറം ജില്ല സർഗ്ഗധാര സംഘടിപ്പിച്ച ഫെസ്റ്റോറ ആർട്സ് ഫെസ്റ്റിലെ വിജയികൾക്കും, കെഎംസിസി പ്രവാസി വെൽഫെയർ ഹം...
21/05/2026

ദുബൈ കെഎംസിസി മലപ്പുറം ജില്ല സർഗ്ഗധാര സംഘടിപ്പിച്ച ഫെസ്റ്റോറ ആർട്സ് ഫെസ്റ്റിലെ വിജയികൾക്കും, കെഎംസിസി പ്രവാസി വെൽഫെയർ ഹംസഫർ കാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയ മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികളെയും ആദരിച്ച് സഫറോറ സെലിബ്രേഷൻ ദുബൈ കെഎംസിസി ഹാളിൽ സംഘടിപ്പിച്ചു .

വീണ്ടും ഫിറ്റോക്സ് ജിമ്മിലെ  ചാമ്പ്യൻഏഴാം  വാർഷികം ആഘോഷിക്കുന്ന  ബർ ദുബായിലെ  ഫിറ്റോക്സ് ജിം   ഫിറ്റ്നസ് ചലഞ്ചിൽ 2026   ...
12/05/2026

വീണ്ടും ഫിറ്റോക്സ് ജിമ്മിലെ ചാമ്പ്യൻ

ഏഴാം വാർഷികം ആഘോഷിക്കുന്ന ബർ ദുബായിലെ
ഫിറ്റോക്സ് ജിം ഫിറ്റ്നസ് ചലഞ്ചിൽ 2026 ഏറ്റവും കൂടുതൽ പുഷപ്പ് എടുത്തും ,കൂടുതൽ സമയം പ്ലാങ്ക് ചെയ്‌തും ഒന്നാമതെത്തി .

2023 ലെ ഫിറ്റ്നസ് ചലഞ്ചിൽ ഒന്നാമനായപ്പോൾ വീണ്ടും ഇങ്ങനെയൊരു മത്സരത്തിൽ പങ്കെടുക്കാനോ വിജയിക്കാനോ സാധിക്കുമെന്ന് കരുതിയില്ല .
അൽഹംദുലില്ല.

29/04/2026
ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ജദ്ദാഫ് DHA ഹെഡ്കോർട്ടേർഴ്സിൽ വെച്ച് സംഘടിപ്പിച്ച Mega ബ്ലഡ്  ഡോനെഷൻ പ്രോഗ്രാമിൽ...
17/02/2026

ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ജദ്ദാഫ് DHA ഹെഡ്കോർട്ടേർഴ്സിൽ വെച്ച് സംഘടിപ്പിച്ച Mega ബ്ലഡ് ഡോനെഷൻ പ്രോഗ്രാമിൽ നിന്നും .

Dabzee  Rapper singer
03/12/2025

Dabzee Rapper singer

അതാ, ആ കാണുന്നതാണ് ദുബായ്, ഒരോരുത്തരായ് കയർ കോണിയിലൂടെ പിടിച്ചിറങ്ങി നീന്തുക, രണ്ടോ മൂന്നോ ആൾ ആഴത്തിൽ വെള്ളമുണ്ടന്ന മുന്...
28/07/2025

അതാ, ആ കാണുന്നതാണ് ദുബായ്, ഒരോരുത്തരായ് കയർ കോണിയിലൂടെ പിടിച്ചിറങ്ങി നീന്തുക, രണ്ടോ മൂന്നോ ആൾ ആഴത്തിൽ വെള്ളമുണ്ടന്ന മുന്നറിയിപ്പ് കൂടി അയാൾ നൽകിയതോടെ സന്തോഷം പെട്ടെന്നവസാനിച്ച് പലരുടെയും മുഖം ഇരുണ്ടു. കയർ കോണിയിലൂടെ ഓരോരുത്തരായി പിടിച്ചിറങ്ങി നീന്തി. ചിലർ കാൽ വഴുതി പിടുത്തം നഷ്ടപ്പെട്ട് കടൽ വെള്ളത്തിലേക്ക് പതിച്ചു. മറ്റുള്ളവരുടെ സഹായത്തോടെ തട്ടിപ്പിടിച്ചും ചിലർ കരപറ്റി, അങ്ങനെ തുടങ്ങുന്നു മലയാളികളുടെ ഗൾഫ് പ്രവാസ ചരിത്രം.
ഇന്ന് DUBAI KMCC ഓഫീസിൽ വെച്ച് നടന്ന തൂലിക ഫോറം പുസ്തക ചർച്ച വളരെ വ്യത്യസ്ഥമായ ഒരു അനുഭവമായിരുന്നു. നിറഞ്ഞ സദസ്സിൽ അമ്മാർ കിഴുപറമ്പ് രചിച്ച "ഇഖാമ" എന്ന നോവൽ തന്നെ തൂലിക ഫോറത്തിൻ്റെ ആദ്യ പുസ്തക ചർച്ചയിൽ തന്നെ തന്റെ പുസ്തകം കൊണ്ട് വന്ന് സദസ്സിൻ്റെ ഹൃദയം കീഴടക്കിയ ഗ്രന്ഥകാരനിൽ നിന്നും "ഇഖാമ" ഞാനും വാങ്ങി അമ്മാർ കിഴുപറമ്പിന്റെ കയ്യിൽ നിന്നും .

14/10/2024

Address

Koothumadan
Dubai
835

Telephone

0509577988

Website

Alerts

Be the first to know and let us send you an email when Mujeeb_kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category