10/07/2021
യൂറോ കപ്പ് 2021- ആരായിരിക്കും വിജയി? 🏆
Apco Suzuki യുടെ പ്രവചന മത്സരത്തിൽ പങ്കെടുക്കൂ, നേടൂ ഒരു തകർപ്പൻ സമ്മാനം... നിങ്ങളുടെ ഉത്തരം താഴെ കമന്റ് ചെയ്യൂ,
👉🏻 നിങ്ങളുടെ ഉത്തരം ജൂലൈ 12 പുലർച്ചെ 12:15 മണിക്ക് മുമ്പായി കമന്റ് ചെയ്യണം.
Terms & Conditions:
1️⃣ ഈ മത്സരത്തിൽ പങ്കെടുക്കാൻ "Apco Suzuki" ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക.
www.facebook.com/apcomotorcycles
2️⃣ നിങ്ങളുടെ പ്രവചനം കമന്റ് ചെയ്യുക.
3️⃣ ഈ പോസ്റ്റ് ഷെയർ ചെയ്യുക.
4️⃣ ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെയായിരിക്കും.
5️⃣ വിജയികളെ തിരഞ്ഞെടുക്കാനുള്ള അധികാരം Apco Suzuki മാനേജ്മെൻറ്റിൽ നിക്ഷിപ്തമായിരിക്കും.