Rashid Muhammed

Rashid Muhammed Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rashid Muhammed, Shopping & retail, Dubai.

31/05/2026

പറ്റുന്നതും ഒരു 30 വയസ്സിനു
മുൻബേ ജീവിതം അസ്വദിച്ചു തീർക്കുക!
അതിനു ശേഷം ജീവിതം നമ്മളെ ആസ്വദിച് തുടങ്ങും!

31/05/2026

ഈ ലോകം ശാശ്വതമല്ല...

ഇന്ന് നമ്മോടൊപ്പം ഉള്ളവർ നാളെ ഓർമ്മകളായി മാറാം. ഓരോ ആത്മാവും മരണത്തെ രുചിച്ചറിയും. നാം എത്ര തിരക്കിലായാലും, എത്ര സ്വപ്നങ്ങൾ നെയ്താലും, ഒരുനാൾ നമ്മുടെ യാത്രയും അഅവസാനിക്കും , മാതാപിതാക്കളെ ആദരിക്കാം, മറ്റുള്ളവരോട് നന്മ ചെയ്യാം, അല്ലാഹുവിലേക്ക് മടങ്ങേണ്ട ദിനത്തിനായി തയ്യാറാകാം.
മറ്റുള്ളവരെ കളിയാക്കി കുറ്റം പറയുന്നതിന് മുൻപ് ഞാൻ ചിന്തിക്കണം ഇങ്ങനെ ഒരു ദിവസം വരാൻ ഉണ്ടന്ന്!
കാരണം കബറിലേക്ക് നമ്മോടൊപ്പം വരുന്നത് സമ്പത്തോ സ്ഥാനമോ അല്ല, നമ്മുടെ അമലുകളാണ്.

അല്ലാഹു നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും പൊറുത്ത് അനുഗ്രഹിക്കട്ടെ. ആമീൻ.

28/05/2026

👌

27/05/2026

13/05/2026

😃😃😃

10/05/2026

നീതി മാൻ!

. D. Satheesan ഇനി നയിക്കട്ടെ!

ജനങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ശക്തമായി ഉയർത്തിപ്പറയുകയും, സാധാരണക്കാരുടെ അവകാശങ്ങൾക്കായി ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന നേതാവെന്ന പേരാണ് അദ്ദേഹം നേടിയെടുത്തത്.
“പദവി ഒരു അധികാരം മാത്രമല്ല, ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ്” എന്ന നിലപാടോടെ പ്രവർത്തിക്കുന്ന നേതാവായി വി.ഡി. സതീശനെ പലരും കാണുന്നു.
അല്ലെങ്കിൽ ചെറിയ അടിക്കുറിപ്പ് സ്റ്റൈലിൽ:
“ജനങ്ങളുടെ ശബ്ദമായി നിയമസഭയിൽ ഉയർന്നുനിൽക്കുന്ന പേരാണ് വി.ഡി. സതീശൻ.”
“നിലപാടുകളിൽ ഉറച്ചതും ജനങ്ങൾക്കായി സംസാരിക്കുന്നതുമായ നേതൃമുഖം.”
“രാഷ്ട്രീയം അധികാരത്തിനല്ല, ജനങ്ങളുടെ അവകാശത്തിനായിരിക്കണം എന്ന് വിശ്വസിക്കുന്ന നേതാവ്.”

09/05/2026

The Long Journey!!!

നാട്ടിൽ നിന്നും uae യിൽ എത്തിട്ട് രണ്ടര വർഷം കഴിഞ്ഞു... ഇന്നലെ കഴിഞ്ഞത്പോലെ ഓർക്കുന്നു പടച്ചോനെ... ഇത് വരെ നാട്ടിൽ പോയിട്ടില്ല...

പ്രവാസം എളുപ്പം അല്ല …സ്വന്തം നാടും വീടും കുടുംബവും വിട്ട്, അവരുടെ സന്തോഷത്തിനായി ചിരിയുടെ പിന്നിൽ വേദന ഒളിപ്പിച്ച് ജീവിക്കുന്നവരാണ് പ്രവാസികൾ. ❤️

ഓരോ രാത്രിയിലും ഓർമ്മ വരുന്നത് കുട്ടികളുടെ കളി ചിരിയും വീട്ടിലെ സ്നേഹവും ഉമ്മയുടെ വിളിയും കുടുംബത്തിന്റെ ചിരിയുമാണ്… 🏡✨എന്നാലും കുടുംബത്തിന്റെ സ്വപ്നങ്ങൾ പൂവണിയിക്കാൻ ദൂരെഇരുന്ന്കഷ്ടപ്പെടുന്ന ഓരോ പ്രവാസിയും ഒരു ഹീറോ തന്നെയാണ്. 💪🌍

“എന്റെ നാടും… എന്റെ വീടും… എന്റെ ഫാമിലിയും… എന്റെ ഫ്രണ്ട്സും.. അതാണ്. വലിയ... ശക്തി.” ❤️

03/05/2026

നാളത്തെ പുലരി നമ്മുടേത് ആണ്!!!

06/07/2025

Feel ❤️❤️❤️

Address

Dubai

Website

Alerts

Be the first to know and let us send you an email when Rashid Muhammed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share