Kleem-Back to Nature

Kleem-Back to Nature 108%ORGANIC
On line shopping for exclusive organic products. Explosive in the field of Organic solut

മഴയോടൊപ്പം കള്ള കർക്കിടവും എത്തുന്നു. രോഗപ്രതിരോധത്തിനും പൂർണ്ണ ആരോഗ്യത്തിനുമുള്ള ശ്രദ്ധ ഇരട്ടിയിലധികം വേണ്ട കാലം. വേദകാ...
09/07/2022

മഴയോടൊപ്പം കള്ള കർക്കിടവും എത്തുന്നു. രോഗപ്രതിരോധത്തിനും പൂർണ്ണ ആരോഗ്യത്തിനുമുള്ള ശ്രദ്ധ ഇരട്ടിയിലധികം വേണ്ട കാലം. വേദകാല സമ്മിശ്ര കൂട്ടായ ക്ലീം ഹെൽത്ത് മിക്സ് കർക്കിടകത്തിൽ കൂട്ടാവട്ടെ. കീമോ - റേഡിയേഷൻ ചികിത്സയിൽ കഴിയുന്നവർക്കു മാത്രമല്ല സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ആർക്കും കഴിക്കാവുന്ന ആരോഗ്യദായിനിയും രോഗപ്രതിരോധത്തിൽ ഊന്നി ക്ഷീണമകറ്റുന്ന ചങ്ങാതിയുമാണ് ക്ലീം ഹെൽത്ത് മിക്സ് എന്നത് ഓർമ്മയിലിരിക്കട്ടെ.

എത്ര പെട്ടെന്നാണ് സമയം പോയത്! വേദകാല സമീകൃതാഹാര കൂട്ടായ കിം ഹെൽത്ത് മിക്സിന്റെ ഒന്നാം പിറന്നാളായിരിക്കുന്നു. ഈ ചുരുങ്ങിയ...
19/03/2022

എത്ര പെട്ടെന്നാണ് സമയം പോയത്! വേദകാല സമീകൃതാഹാര കൂട്ടായ കിം ഹെൽത്ത് മിക്സിന്റെ ഒന്നാം പിറന്നാളായിരിക്കുന്നു. ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ കേരളം, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, മുംബൈ, ഡൽഹി തുടങ്ങിയയിടങ്ങളിലെ എത്രയോ പേർ ക്ലീമിന്റെ ഊർജ്ജ പ്രവാഹത്തെ തൊട്ടറിഞ്ഞു. എത്രയോ കുട്ടികൾ ഊർജ്ജസ്വലരായി. ക്ഷീണിതരായ എത്രയോപേർ ഉൻമേഷവാൻമാരായി. വിളർച്ചയും വിവശതയും അകന്നുപോയി. എന്തിനധികം, കീമോ - റേഡിയേഷൻ ചികിത്സക്ക് വിധേയരായ എത്രയോ കാൻസർ രോഗികൾക്ക് ആശ്വാസം ലഭിച്ചു. കോവിഡുമായി ബന്ധപ്പെട്ട ക്ഷീണമകന്ന് വ്യക്തികൾ പഴയ ഊർജ്ജസ്വല ജീവിതത്തിലേക്ക് തിരിച്ചു വന്നു. പ്രാചീന താളിയോല ഗ്രന്ഥത്തിലെ ഈ അപൂർവ്വ അറിവ് പങ്കുവയ്ക്കാനായതിൽ ഞങ്ങൾ തൃപ്തരാണ്. ആയുർവേദത്തിന്റെ അപൂർവ്വ ഊർജ്ജശ്രേണികളിലേക്ക് നമുക്ക് ഇനിയും കടന്നിരിക്കാം. ഞങ്ങളോടൊപ്പം ഈ അപൂർവ്വതക്കൊപ്പം നടന്ന എല്ലാ സുമനസ്സുകൾക്കും നന്ദി. നമ്മളൊന്നിച്ച് ഈ ഒന്നാം പിറന്നാൾ ആഘോഷിക്കുന്നു....

FEEL THE TASTE OF ENERGY!
24/01/2022

FEEL THE TASTE OF ENERGY!

രോഗബാധിതർ വിഷമിക്കേണ്ട. ക്ഷീണ ബാധിതരും വിഷമിക്കേണ്ട. പൂർണ്ണ ആരോഗ്യത്തിനായി യത്നിക്കുന്നവരും വിഷമിക്കേണ്ട. ക്ഷീണത്തെ പാടേ...
18/11/2021

രോഗബാധിതർ വിഷമിക്കേണ്ട. ക്ഷീണ ബാധിതരും വിഷമിക്കേണ്ട. പൂർണ്ണ ആരോഗ്യത്തിനായി യത്നിക്കുന്നവരും വിഷമിക്കേണ്ട. ക്ഷീണത്തെ പാടേ അകറ്റാൻ 14-ാം നൂറ്റാണ്ടിൻ്റെ സംഭാവനയായ സമീകൃത ആഹാരക്കൂട്ടായ ക്ലീം ഹെൽത്ത് മിക്സ് നിങ്ങൾക്കു കൂട്ടായി ഉണ്ട്. കീമോ - റേഡിയേഷൻ തുടങ്ങിയ ചികിത്സക്കു വിധേയമായവരുടേയും വിളർച്ച - കോവിഡ് അനന്തര പ്രശ്നങ്ങളാൽ ക്ഷീണമനുഭവിക്കുന്നവരുടേയും ആശ്വാസമായി Kleem- back to nature health mix നിങ്ങൾക്കരികിൽ! രോഗ പ്രതിരോധ ശക്തി കൂട്ടാൻ എത്രയോ പേർ ക്ലീം ഉപയോഗിക്കുന്നു... ആർക്കും എപ്പോഴും ഉപയോഗിക്കാവുന്ന സമീകൃത ആഹാരക്കൂട്ട് .

19/09/2021
കീമോ -റേഡിയേഷൻ തുടങ്ങിയ ചികിത്സയുടെ ക്ഷീണമനുഭവിക്കുന്നവരോടൊപ്പം പൂർണ്ണ ആരോഗ്യത്തിനും സൗന്ദര്യ വർദ്ധനവിനും ആർക്കും എപ്പോഴ...
08/09/2021

കീമോ -റേഡിയേഷൻ തുടങ്ങിയ ചികിത്സയുടെ ക്ഷീണമനുഭവിക്കുന്നവരോടൊപ്പം പൂർണ്ണ ആരോഗ്യത്തിനും സൗന്ദര്യ വർദ്ധനവിനും ആർക്കും എപ്പോഴും കഴിക്കാവുന്ന വേദകാല മിശ്രിതമായ ക്ലീം ഹെൽത്ത് മിക്സ് ഇപ്പോൾ കോഴിക്കോടും ലഭിക്കുന്നു. ക്ലീം വെറുമൊരു ഹെൽത്ത് മിക്സ് അല്ല; മറിച്ച് പൂർണ്ണ ആരോഗ്യത്തിൻ്റെ കൂട്ടുകാരി!

"പൂർണ്ണ ആരോഗ്യത്തിൻ്റെ കൂട്ടുകാരി" എന്ന നിലയിൽ, ഈ കുറഞ്ഞ കാലയളവിൽ തന്നെ, ക്ലീം ഹെൽത്ത് മിക്സ് ശീലമാക്കിയ ഒരു വലിയ സമൂഹം ...
01/09/2021

"പൂർണ്ണ ആരോഗ്യത്തിൻ്റെ കൂട്ടുകാരി" എന്ന നിലയിൽ, ഈ കുറഞ്ഞ കാലയളവിൽ തന്നെ, ക്ലീം ഹെൽത്ത് മിക്സ് ശീലമാക്കിയ ഒരു വലിയ സമൂഹം നമുക്കിടയിലുണ്ടായിട്ടുണ്ട്. താളിയോലയിൽ കുറിച്ച അതേ ചേരുവയിൽ, പ്രകൃതിയിൽ ചാലിച്ചെടുക്കുന്നതിനാലാണ് ആരോഗ്യകാര്യത്തിൽ ഇത്ര പ്രകടമായ ഒരു പുരോഗതി കാണാനിടയായത്. ക്ഷീണമനുഭവിക്കുന്ന എത്രയോ പേർക്കൊപ്പം സാധാരണക്കാരും ഈ ആരോഗ്യ പാനീയം ശീലിച്ചു തുടങ്ങി. "Feel the taste of energy " എന്നത് വെറും വാക്കല്ല. ക്ലീം ഹെൽത്ത് മിക്സ് ശീലമാക്കിയവർ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമനുഭവിക്കുന്നു. അവരോട് ചോദിക്കൂ .. മനുഷ്യ ശരീരത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ആരോഗ്യ പാനീയമായ ക്ലീമിനെ തിരിച്ചറിയാൻ ഇനിയും വൈകുന്നോ?

നിത്യജീവിതത്തിൽ അനുഭവപ്പെടുന്ന ക്ഷീണം, കീമോ - റേഡിയേഷൻ തുടങ്ങിയ ചികിത്സകൾക്കു വിധേയമാകുന്ന കാൻസർ ബാധിതരുടെ ക്ഷീണം, വിളർച...
07/08/2021

നിത്യജീവിതത്തിൽ അനുഭവപ്പെടുന്ന ക്ഷീണം, കീമോ - റേഡിയേഷൻ തുടങ്ങിയ ചികിത്സകൾക്കു വിധേയമാകുന്ന കാൻസർ ബാധിതരുടെ ക്ഷീണം, വിളർച്ചയുള്ളവർ, ഗർഭിണികൾ, സ്കൂൾ വിദ്യാർത്ഥികൾ ഇവരുടെ ക്ഷീണം എന്നിവയകറ്റുന്നതിലുപരിയായി ഡയറ്റിംഗ് ശീലിക്കുന്നവർക്ക് ഉത്തമമായ സമീകൃതാഹാരമാണ് ക്ലീം ഹെൽത്ത് മിക്സ്. പൂർണ്ണാരോഗ്യത്തോടെ എങ്ങിനെ ഭാരം കുറച്ച്, മെലിഞ്ഞ് സുന്ദരനും സുന്ദരിയുമാവാമെന്നതിൻ്റെ പ്രകടോദാഹരണമാണ് ക്ലീമിൻ്റെ ഉപയോഗം. നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നതു നിർത്തി ക്ലീം ഹെൽത്ത് മിക്സ് ഉപയോഗിച്ചു നോക്കി ഫലം തിരിച്ചറിയൂ. ഇതിനകം തന്നെ ക്ലീം ഹെൽത്ത് മിക്സ് ശീലമാക്കിയ എത്രയോ പേരുണ്ട് ഇന്ന് നമ്മുടെ രാജ്യത്ത്. പൂർണ്ണ ആരോഗ്യത്തിൻ്റെ സൂത്രവാക്യമായ ഈ വേദകാല സമീകൃതാഹാര കൂട്ട് നിങ്ങൾക്കും ശീലമാക്കാവുന്നതേയുള്ളൂ.

Address

Trivandrum
Trivandrum

Telephone

+916282551679

Website

Alerts

Be the first to know and let us send you an email when Kleem-Back to Nature posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kleem-Back to Nature:

Share